Leading News Portal in Kerala
Browsing Category

Kerala

സുന്നത്ത് കർമത്തിനിടെ 2 മാസം പ്രായമുള്ള കുഞ്ഞ് മരിച്ച സംഭവം; സ്വമേധയാ കേസെടുത്ത് ബാലാവകാശ കമ്മീഷൻ |…

Last Updated:July 07, 2025 5:30 PM ISTആംബുലൻസിൽ ഉടൻ തന്നെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും കുഞ്ഞ് മരിച്ചിരുന്നുNews18കോഴിക്കോട്: സുന്നത്ത് കർമത്തിനായി അനസ്തേഷ്യ നൽകിയതിന് പിന്നാലെ കുഞ്ഞ് മരിച്ച സംഭവത്തിൽ സ്വമേധയാ…

‘കുഴിമാടത്തിലെത്തിയാലും സമ്മർദത്തിന് കീഴ്‌പ്പെടില്ല’; ജഡ്‌ജിമാരെ വിമർശിച്ച് പോസ്റ്റിട്ട…

Last Updated:July 08, 2025 10:53 AM IST'കേസ് പരിഗണിക്കുന്ന ജഡ്ജിമാരെ സമ്മർദത്തിലാക്കാനാണ് ശ്രമമെങ്കിൽ അതു നടക്കില്ല. കുഴിമാടത്തിലെത്തിയാലും സമ്മർദത്തിന് കീഴ്‌പ്പെടില്ല'ആർ രാജേഷ് കൊച്ചി: കേരള സർവകലാശാലാ സിൻഡിക്കറ്റ് അംഗവും സിപിഎം നേതാവും…

‘കെഎസ്ആ‌ർടിസി നാളെ നിരത്തിലിറങ്ങില്ല, ഇറക്കിയാൽ അപ്പോൾ കാണാം’, മന്ത്രി ഗണേഷിനെ തള്ളി…

Last Updated:July 08, 2025 1:25 PM ISTകെ എസ് ആ‌ർ ടി സി, ദേശീയ പണിമുടക്കിന്റെ ഭാഗമാകില്ലെന്നും ജീവനക്കാർ നിലവിൽ സന്തുഷ്ടരാണെന്നും മന്ത്രി ഗണേഷ് കുമാർ അഭിപ്രായപ്പെട്ടിരുന്നുടി പി രാമകൃഷ്ണൻ, കെ ബി ഗണേഷ് കുമാര്‍തിരുവനന്തപുരം: കെഎസ്ആ‌ർടിസി…

സംസ്ഥാനത്തെ വള്ളംകളി സീസൺ തുടങ്ങുന്നു; ചമ്പക്കുളം മൂലം വള്ളംകളി ബുധനാഴ്ച | champakulam moolam boat…

Last Updated:July 08, 2025 5:29 PM ISTനെഹ്റുട്രോഫിക്ക് മുന്നോടിയായുള്ള സെമിഫൈനലായി കണ്ടാണ് ചമ്പക്കുളം മൂലം വള്ളംകളിയിൽ ബോട്ട് ക്ലബ്ബുകൾ പങ്കെടുക്കുന്നത്News18ആലപ്പുഴ: സംസ്ഥാനത്തെ വള്ളംകളി സീസണ് ആരംഭം കുറിക്കുന്നു. നാളെ നടക്കുന്ന…

‘വെള്ളിയാഴ്ച മത ചടങ്ങുകൾക്കായി സ്കൂളിന് പുറത്ത് പോകുന്നതിന് നിരോധനം’; വ്യാജ…

Last Updated:July 08, 2025 8:34 PM ISTമന്ത്രി വി ശിവൻകുട്ടിയുടെ ഫോട്ടോ അടക്കം ചേർത്താണ് വ്യാജവാർത്ത സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നത്മന്ത്രി വി ശിവൻകുട്ടിവെള്ളിയാഴ്ചകളിൽ വിദ്യാർത്ഥികൾ മതപരമായ ചടങ്ങുകൾക്ക് സ്കൂളിന്റെ പുറത്തുപോകുന്നത്…

‘ജ്യോതിമല്‍ഹോത്ര വന്നത് താന്‍ വിളിച്ചിട്ടല്ല’ : വി. മുരളീധരൻ|Jyothi Malhotra did not…

Last Updated:July 08, 2025 9:00 PM ISTസർക്കാർ നൽകേണ്ട മറുപടികളിൽ നിന്ന് ഒളിച്ചോടാൻ പുതിയ വിവാദം സൃഷ്ടിക്കുകയാണെന്നും വി മുരളീധരൻNews18ചാരവൃത്തി കേസിൽ അറസ്റ്റിലായ വ്ലോഗർ ജ്യോതി മൽഹോത്രയുമായി ബന്ധപ്പെട്ട വിവാദത്തിൽ തന്‍റെ പേര്…

ജ്യോതി മൽഹോത്രയുടെ കേരള സന്ദർശനത്തിൽ ടൂറിസം വകുപ്പിനെയും മന്ത്രിയെയും കുറ്റപ്പെടുത്താനാകില്ല; വി ഡി…

Last Updated:July 08, 2025 9:40 PM ISTനിർദോഷമായാണ് വ്ലോ​ഗറെ കേരളത്തിൽ എത്തിച്ചതെന്നും സതീശൻ പറഞ്ഞുNews18പാക്കിസ്ഥാനു വേണ്ടി ചാരവൃത്തി നടത്തിയെന്ന കേസിൽ പിടിയിലായ വ്ലോ​ഗർ ജ്യോതി മൽഹോത്രയുടെ കേരള സന്ദർശനത്തിൽ ടൂറിസം വകുപ്പിനെയും…

kerala congress m leader jose k mani refutes media reports of his party switching from ldf to udf…

Last Updated:July 08, 2025 6:45 PM ISTകേരള കോണ്‍ഗ്രസ് (എം) എൽഡിഎഫ് വിട്ട് യുഡിഎഫിലേക്ക് പോകുന്നു എന്ന തരത്തിൽ കഴിഞ്ഞ കുറെ ദിവസങ്ങളായി അഭ്യൂഹം ശക്തമായിരുന്നു. ജോസ് കെ മാണി (Image : Facebook)മുന്നണിമാറ്റം സംബന്ധിച്ചുള്ള റിപ്പോർട്ടുകൾ…

പിറന്നാളാഘോഷത്തിന് ശേഷം വീട്ടിലെത്തി ലൈറ്റ് ഓൺ ചെയ്തപ്പോൾ പൊട്ടിത്തെറിച്ച് ദമ്പതികള്‍ക്ക് ഗുരുതര…

Last Updated:July 08, 2025 7:27 PM ISTരാവിലെ ചേർപ്പിലെ ബന്ധുവീട്ടിൽ പിറന്നാളാഘോഷം കഴിഞ്ഞ് മടങ്ങിയെത്തിയപ്പോഴാണ് അപകടംNews18തൃശ്ശൂർ: വെള്ളാങ്കല്ലൂരിൽ ഗ്യാസ് ലീക്കായതറിയാതെ ലൈറ്റ് ഓൺ ചെയ്തു തീപിടിച്ച് അപകടം. സംഭവത്തിൽ ദമ്പതികൾക്ക് ഗുരുതര…