Leading News Portal in Kerala
Browsing Category

Kerala

മുതിര്‍ന്ന സോഷ്യലിസ്റ്റ് നേതാവ് ചാരുപാറ രവി അന്തരിച്ചു| Senior socialist leader Charupara Ravi…

Last Updated:July 08, 2025 2:52 PM IST1980ൽ ജനതാ പാർട്ടി സ്ഥാനാർത്ഥിയായി ആര്യനാട് നിന്നും 1996 നെയ്യാറ്റിൻകര നിയോജക മണ്ഡലത്തിൽ നിന്നും 2011ൽ നേമം നിയോജക മണ്ഡ‌ലത്തിൽ നിന്നും നിയമസഭയിലേയ്ക്ക് മത്സരിച്ചുചാരുപാറ രവിതിരുവനന്തപുരം: മുതിര്‍ന്ന…

‘അപമാനകരം’; ഉപരാഷ്ട്രപതിയുടെ ‌’ഭക്ഷ്യപരിശോധനാ’ ചുമതല ഡോക്ടർമാർക്ക്; ആരും…

Last Updated:July 08, 2025 2:09 PM ISTഉപരാഷ്ട്രപതി‌ ജഗ്ദീപ് ധൻകറിന്റെ കേരള സന്ദർശന വേളയിൽ ആരോഗ്യ വകുപ്പ് മൂന്ന് സർക്കാർ ഡോക്ടർമാരെ 'ഭക്ഷ്യ പരിശോധനാ ഓഫീസർമാരായി' നിയമിച്ചതിനെത്തുടർന്ന് വിവാദംഉപരാഷ്ട്രപതി ജഗദീപ് ധൻകർ (File…

‘കേരളാ കോൺഗ്രസ് എമ്മിനെ ഒപ്പമാക്കാൻ മൂന്ന് മുന്നണികളും മത്സരിക്കുന്നു’: ജോസ് കെ മാണി…

Last Updated:July 08, 2025 12:47 PM ISTസ്വന്തം മണ്ഡലമായ പാലായേക്കാള്‍ കേരള കോൺഗ്രസിന് ഏറെ സംഘടനാശക്തിയുളള മണ്ഡലം കടുത്തുരുത്തിയാണെന്നതാണ് ഈ നീക്കത്തിന് പ്രേരിപ്പിക്കുന്ന പ്രധാന ഘടകംജോസ് കെ മാണി (Image : Facebook)2021 നിയമസഭാ…

Kerala Weather Update|ന്യൂനമർദം: സംസ്ഥാനത്ത് ഇന്ന് ശക്തമായ കറ്റോട് കൂടിയ മഴയ്ക്ക് സാധ്യത; യെലോ…

Last Updated:July 08, 2025 6:56 AM ISTകേരളത്തിൽ അടുത്ത 5 ദിവസം ശക്തമായ മഴയ്ക്ക് സാധ്യതNews18തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് ശക്തമായ കറ്റോട് കൂടിയ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. അടുത്ത അഞ്ച് ദിവസത്തെ…

നോമ്പ് തുറയ്ക്കുള്ള ഭക്ഷണം വാങ്ങി വീട്ടിലേക്കുവരവെ കാറിടിച്ച് തോട്ടിൽവീണ 22കാരന്റെ മൃതദേഹം…

Last Updated:July 08, 2025 8:32 AM ISTഞായറാഴ്ച വൈകിട്ട് 6.30ഓടെ തിരൂരങ്ങാടി തലപ്പാറ കിഴക്കൻ തോടിന്റെ പാലത്തിലാണ് അപകടം നടന്നത്. ഇടിയുടെ ആഘാതത്തില്‍ പാലത്തില്‍ നിന്ന് തോട്ടിലേക്ക് തെറിച്ചുവീഴുകയായിരുന്നുമുഹമ്മദ് ഹാഷിർമലപ്പുറം: നോമ്പു…

സ്‌കൂളുകളിലെ സൂംബ പദ്ധതിയെ വിമർശിച്ച അധ്യാപകന്‍ ടി കെ അഷ്റഫിന്റെ സസ്പെന്‍ഷന്‍ ഹൈക്കോടതി റദ്ദാക്കി|…

Last Updated:July 08, 2025 7:29 AM ISTകാരണംകാണിക്കാന്‍ ജൂലൈ 5 വരെ സമയമുണ്ടായിട്ടും തനിക്കെതിരെ ഉണ്ടായത് തിടുക്കപ്പെട്ട നടപടിയാണെന്നാണ് അധ്യാപകന്‍ കോടതിയില്‍ വാദിച്ചത്ടി കെ അഷ്റഫ്കൊച്ചി: സര്‍ക്കാര്‍, എയ്ഡഡ് സ്‌കൂളുകളില്‍ സൂംബ ഡാന്‍സ്…

2019 ൽ സർക്കാരാശുപത്രിയിലെ ചികിത്സയിൽ മരിക്കേണ്ട താൻ സ്വകാര്യാശുപത്രിയിലെ ചികിത്സയിലാണ് രക്ഷപെട്ടത്;…

Last Updated:July 07, 2025 5:43 PM ISTകൂടുതല്‍ സാങ്കേതിക വിദ്യകൾ സ്വകാര്യ ആശുപത്രികളിലുണ്ടെന്നു അത്രയും ചിലപ്പോള്‍ സര്‍ക്കാര്‍ ആശുപത്രിയില്‍ വന്നുകാണില്ലെന്നും സജി ചെറിയാൻNews182019 ൽ സർക്കാരാശുപത്രിയിലെ ചികിത്സയിൽ മരിക്കേണ്ട താൻ…

minister saji cheriyan refutes reports that he denigrated government hospitals| കേരളത്തിലെ…

Last Updated:July 07, 2025 8:18 PM ISTതനിക്ക് ഈ വിഷയത്തിൽ ഉള്ള നിലപാട് കൂടുതൽ വ്യക്തമാക്കാനാണ് ഈ കുറിപ്പ് എന്ന് മന്ത്രി പറഞ്ഞു saji cheriyan refutes his earlier statement തിങ്കളാഴ്ച ഉച്ചതിരിഞ്ഞു നടത്തിയ പ്രസ്താവനയിൽ വിശദീകരണവുമായി…

സർക്കാരിൻ്റെ ലക്ഷ്യം മദ്യവർജനം; മന്ത്രി എംബി രാജേഷ് മദ്യ ഉൽപ്പാദന കേന്ദ്രത്തിന്റെ ഉദ്ഘാടന വേദിയിൽ |…

Last Updated:July 07, 2025 10:26 PM ISTമദ്യ നിരോധനം കേരളത്തിൽ സാധ്യമല്ലെന്ന് മന്ത്രി എംബി രാജേഷ് പറഞ്ഞുNews18പാലക്കാട്: കേരളത്തിൽ മദ്യ വർജനം മാത്രമേ നടക്കുകയുള്ളൂവെന്ന് എക്സൈസ് മന്ത്രി എംബി രാജേഷ്. മദ്യ നിരോധനം കേരളത്തിൽ സാധ്യമല്ലെന്നും…

‘സ്വകാര്യ ആശുപത്രിയിൽ പോയെങ്കിൽ ജീവൻ പോയേനെ; സര്‍ക്കാര്‍ മെഡിക്കല്‍ കോളേജാണ്…

Last Updated:July 07, 2025 9:39 PM ISTമുഖ്യമന്ത്രി ചികിത്സയുടെ തുടര്‍ച്ചയ്ക്കാണ് അമേരിക്കയില്‍ പോയത്. അവിടെയാണ് അതിന്റെ സൗകര്യമുള്ളതെന്നും ടി.പി. രാമകൃഷ്ണന്‍ പറഞ്ഞുNews18കോഴിക്കോട്: സര്‍ക്കാര്‍ മെഡിക്കല്‍ കോളേജില്‍ ചികിത്സ…