Leading News Portal in Kerala
Browsing Category

Kerala

സ്കൂൾ വിദ്യാർത്ഥികളുമായി പോയ ഓട്ടോറിക്ഷ തോട്ടിലേക്ക് മറിഞ്ഞ് എട്ടുവയസുകാരി മരിച്ചു; നാലുവയസുകാരനെ…

Last Updated:November 26, 2025 7:27 PM ISTആറ് വിദ്യാർത്ഥികളാണ് ഓട്ടോറിക്ഷയിൽ ഉണ്ടായിരുന്നത്രക്ഷാപ്രവർത്തനംപത്തനംതിട്ട: തൂമ്പാക്കുളത്ത് സ്കൂൾ വിദ്യാർത്ഥികളുമായി പോയ ഓട്ടോറിക്ഷ തോട്ടിലേക്ക് മറിഞ്ഞ് ഒരു കുട്ടി മരിച്ചു. കരിമാൻതോട് ശ്രീനാരായണ…

മുനമ്പം ജനതയ്ക്ക് ആശ്വാസം; ഭൂനികുതി വാങ്ങാന്‍ സര്‍ക്കാരിന് ഹൈക്കോടതി അനുവാദം നല്‍കി| Kerala High…

Last Updated:November 26, 2025 6:26 PM ISTഭൂനികുതി സ്വീകരിക്കാന്‍ റവന്യു അധികൃതര്‍ക്കു നിര്‍ദേശം നല്‍കണമെന്ന് ആവശ്യപ്പെട്ട് ഭൂസംരക്ഷണ സമിതിയുടെ ഉള്‍പ്പെടെ ഹര്‍ജികളാണ് കോടതി പരിഗണിച്ചത്കേരള ഹൈക്കോടതികൊച്ചി: മുനമ്പത്ത് താമസിക്കുന്നവരുടെ…

രാഹുൽ മാങ്കൂട്ടത്തിലും പുതിയ വിവാദ ശബ്ദരേഖയും ചാറ്റും; സംസ്ഥാനത്തെ കോൺഗ്രസ് നേതാക്കൾക്കിടയിൽ ഭിന്നത…

പെണ്‍കുട്ടിയെ ഗര്‍ഭധാരണത്തിനും ഗര്‍ഭഛിദ്രത്തിനും നിര്‍ബന്ധിക്കുന്നതിന്റേതെന്ന് പറയപ്പെടുന്ന ശബ്ദരേഖയും വാട്സാപ്പ് ചാറ്റുമുള്‍പ്പെടെ കഴിഞ്ഞ ദിവസമാണ് പുറത്തുവന്നത്. ഇതിന് മുമ്പ് പുറത്തുവന്ന ശബ്ദരേഖയേ തുടര്‍ന്ന് രാഹുലിനെ…

പാലത്തായി: ‘ചെരുപ്പിനനുസരിച്ച് കാലു മുറിക്കുന്ന ലാഘവത്തോടെ സംഭവസ്ഥലം തന്നെ മാറ്റി’; മുൻ…

ഇരയുടെ മൊഴികളിൽ പലതും ഇമാജിനറി ആണെന്ന് കുറ്റപത്രത്തിൽ ഉണ്ടെന്ന് റിട്ടയേർഡ് ഡിവൈഎസ്പി ഫേസ്ബുക്ക് കുറിപ്പിൽ വ്യക്തമാക്കു. ചെരുപ്പിനനുസരിച്ച് കാലു മുറിക്കുന്ന ലാഘവത്തോടെ സംഭവസ്ഥലം മാറ്റാൻ താങ്കൾ കാണിച്ച മഹാമനസ്‌കതക്ക് ഇരിക്കട്ടെ ബിഗ്…

ജസ്റ്റ് റിമെംബർ ദാറ്റ്! പേരിനൊപ്പം ഐപിഎസ് വെക്കരുതെന്ന് ബിജെപി സ്ഥാനാർത്ഥിയോട് തിരഞ്ഞെടുപ്പ് കമ്മീഷൻ…

Last Updated:November 26, 2025 1:16 PM ISTതിരുവനന്തപുരം കോർപ്പറേഷനിലെ ശാസ്തമംഗലം വാർഡിലെ ബിജെപി സ്ഥാനാർത്ഥിയാണ് ശ്രീലേഖആർ. ശ്രീലേഖമുൻ ഡിജിപി ആർ. ശ്രീലേഖയുടെ (R. Sreelekha) പേരിനൊപ്പം ഐ.പി.എസ്. വേണ്ടെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ. ഐപിഎസ്…

കേരള ഹൈക്കോടതിയിൽ ഗവർണറുടെ പരിപാടിയില്‍ ഭാരതാംബ ചിത്രത്തിന് എതിരേ ഡിവൈഎഫ്ഐ പരാതി|dyfi files…

Last Updated:November 26, 2025 9:37 AM ISTഭരണഘടനയോടും മതേതരത്വത്തോടുമുള്ള വെല്ലുവിളിയാണ് നടന്നതെന്ന് ഡിവൈഎഫ്ഐ ആരോപിച്ചു News18കൊച്ചി: കേരള ഹൈക്കോടതിയിൽ ഗവർണർ രാജേന്ദ്ര അർലേക്കർ പങ്കെടുത്ത പരിപാടിയിൽ ഭാരതാംബയുടെ ചിത്രം വെച്ചതിൽ പ്രതിഷേധം.…

യൂറോപ്യൻ ക്ലോസറ്റിൽ ചിക്കൻ കഴുകുന്ന ഹോട്ടലിനെതിരേ നടപടിയുമായി നഗരസഭ‌‌|pandalam municipality takes…

Last Updated:November 26, 2025 8:52 AM ISTപഴകിയ ചിക്കൻ ഉൾപ്പെടെയുള്ള ഭക്ഷ്യവസ്തുക്കൾ ഇവിടെ നിന്ന് പിടിച്ചെടുത്തുNews18പത്തനംതിട്ട: വൃത്തിഹീനമായ സാഹചര്യത്തിൽ ലൈസൻസില്ലാതെ പ്രവർത്തിച്ചുവന്ന അതിഥിത്തൊഴിലാളികളുടെ ഹോട്ടലുകളിൽ നിന്ന്…

Kerala Weather Update|തീവ്രന്യൂനമർദം: കേരളത്തിൽ ഇടിയോടു കൂടിയ അതിതീവ്ര മഴയ്ക്ക് സാധ്യത;…

Last Updated:November 26, 2025 8:02 AM ISTശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്പ്രതീകാത്മക ചിത്രംതിരുവനന്തപുരം: തീവ്രന്യൂനമർദം കാരണം കേരളത്തിൽ ഇടിയോടു കൂടിയ അതിതീവ്ര മഴ തുടരുമെന്ന് കാലാവസ്ഥ വകുപ്പിനെ മുന്നറിയിപ്പ്.…

മലപ്പുറത്ത് എസ്‌ഐആറിന്റെ ഫോം വിതരണ ക്യാംപില്‍ സ്ത്രീകള്‍ക്ക് മുന്നില്‍ വച്ച് ഉടുമുണ്ട് പൊക്കി…

Last Updated:November 25, 2025 1:46 PM ISTഫോം വീട്ടില്‍ എത്തിക്കേണ്ടതല്ലേ എന്ന് ചില നാട്ടുകാര്‍ ചോദിച്ചതോടെ ബി.എല്‍.ഒ. പ്രകോപിതനായിNews18മലപ്പുറത്ത് (Malappuram) എസ്‌ഐആർ ഫോം വിതരണ ക്യാംപില്‍ സ്ത്രീകള്‍ക്ക് മുന്നില്‍ വച്ച് ഉടുമുണ്ട്…

മുഖ്യമന്ത്രിക്കെതിരെ കൊലവിളി കമന്റിട്ട കന്യാസ്ത്രീക്കെതിരേ പോലീസ് കേസെടുത്തു| Police File Case…

Last Updated:November 25, 2025 10:03 PM ISTകലാപശ്രമം, ഭീഷണിപ്പെടുത്തല്‍ തുടങ്ങിയ വകുപ്പുകള്‍ ചുമത്തിയാണ് സൈബര്‍ പോലീസ് എഫ്‌ഐആര്‍ രജിസ്റ്റര്‍ചെയ്തിരിക്കുന്നത്ടീന ജോസ്, പിണറായി വിജയൻതിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെതിരേ…