Leading News Portal in Kerala
Browsing Category

Kerala

ഗർച്ഛിദ്രത്തിന്റെ ഓഡിയോ വന്നതിനു ശേഷവും രാഹുൽ മാങ്കൂട്ടത്തിന് പിന്തുണയുമായി നടി സീമ ജി.നായർ|seema g…

Last Updated:November 25, 2025 12:12 PM ISTഒരു പുരുഷന് മാത്രമായി തെറ്റ് സംഭവിക്കില്ല എന്നും അതുകൊണ്ടു ഇതൊക്കെ കേട്ട് പേടിച്ചു മൂലയിൽ പോയി ഞാൻ ഒളിക്കുമെന്നു കരുതണ്ട എന്നുമാണ് നടി ഫേസ്ബുക്കിൽ കുറിച്ചത്News18കൊച്ചി: രാഹുൽ മാങ്കൂട്ടത്തിൽ…

‘We Care: ജീവിതത്തില്‍ തോറ്റ് പോകരുത്; സർക്കാർ ഒപ്പമുണ്ട്’: ഹെല്‍പ് ലെന്‍ നമ്പർ…

Last Updated:November 25, 2025 7:30 AM ISTജീവിതത്തിലെ സ്വപ്നങ്ങള്‍ തിരിച്ചുപിടിക്കാന്‍ സംസ്ഥാന സർക്കാറും വനിത വികസന കോർപ്പറേഷനും ഒപ്പമുണ്ടെന്ന് വീണ ജോർജ് News18തിരുവനന്തപുരം: ശാരീരികമായും മാനസികമായും പീഡനങ്ങളും തിക്താനുഭവങ്ങളും നേരിടുന്ന…

Kerala Weather Update|ശക്തി കൂടിയ ന്യൂനമർദം: ഇടിയോടു കൂടിയ അതിതീവ്ര മഴയ്ക്ക് സാധ്യത; 3 ജില്ലകളിൽ…

Last Updated:November 25, 2025 7:03 AM ISTശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്News18തിരുവനന്തപുരം: ശക്തി കൂടിയ ന്യൂനമർദം കാരണം കേരളത്തിൽ ശക്തമായ മഴ തുടരുമെന്ന് കാലാവസ്ഥ വകുപ്പ് അറിയിച്ചു. അടുത്ത 5 ദിവസത്തേക്കുള്ള…

‘ഗര്‍ഭിണിയാകാന്‍ പ്രേരിപ്പിച്ചത് രാഹുല്‍ മാങ്കൂട്ടത്തിൽ‌’; നിർണായക ശബ്ദരേഖയും വാട്സാപ്പ്…

'നീ ഗര്‍ഭിണി ആകണമെന്ന്' പെണ്‍കുട്ടിയോട് രാഹുല്‍ മാങ്കൂട്ടത്തില്‍ വാട്‌സാപ്പ് ചാറ്റില്‍ പറയുന്നുണ്ട്. തന്റെ പ്ലാന്‍ ആയിരുന്നല്ലോ ഇതെന്നും ഇപ്പോഴെന്തിനാണ് ഇങ്ങനെ മാറുന്നത് എന്നും യുവതി രാഹുലിനോട് ചോദിക്കുന്നുണ്ട്. പാലക്കാട് തദ്ദേശ…

ആന്തൂരിൽ രണ്ടിടത്ത് യുഡിഎഫ് പത്രികകൾ തള്ളി; ഒരിടത്ത് പിൻവലിച്ചു; കണ്ണൂരിൽ 14 ഇടത്ത് LDFന്…

Last Updated:November 24, 2025 3:31 PM ISTകോൾമൊട്ട, തളിവയൽ, അഞ്ചാം പീടിക വാർഡുകളിൽ യുഡിഎഫ് പത്രിക അംഗീകരിച്ചു. ഇതിൽ അഞ്ചാം പീടികയിലെ യുഡിഎഫ് സ്ഥാനാർത്ഥി ലിവ്യ പത്രിക പിൻവലിക്കുകയായിരുന്നുസിപിഎംകണ്ണൂർ: ആന്തൂർ നഗരസഭയിൽ മൂന്നിടത്ത് കൂടി…

Kerala Weather Update|ചക്രവാതചുഴിയും ശക്തി കൂടിയ ന്യൂനമർദവും; അടുത്ത 5 ദിവസം ശക്തമായ മഴ; 7 ജില്ലകളിൽ…

കന്യാകുമാരി കടലിനും സമീപത്തുമായി തുടരുന്ന ചക്രവാത ചുഴി നാളെയോട് കൂടി കന്യാകുമാരി കടൽ, ശ്രീലങ്ക, തെക്ക് പടിഞ്ഞാറൻ ബംഗാൾ ഉൾക്കടൽ എന്നിവയ്ക്ക് മുകളിൽ ന്യൂനമർദ്ദമായി ശക്തി പ്രാപിക്കാൻ സാധ്യത. തുടർന്നുള്ള ദിവസങ്ങളിൽ വീണ്ടും ശക്തി പ്രാപിക്കാൻ…

നെയ്യാറ്റിൻകര ആറാലുംമൂട് ശിവപുരം മഹാദേവക്ഷേത്രം നഗരസഭ സീൽ ചെയ്തു| Neyyattinkara Municipality Seals…

Last Updated:November 24, 2025 7:49 PM ISTഅനധികൃതമായി കടക്കുന്നത് ശിക്ഷാര്‍ഹമാണെന്ന ബോര്‍ഡും സ്ഥാപിച്ചു. ഇതോടെ ശിവപ്രതിഷ്ഠയുള്ള പ്രധാന ക്ഷേത്രത്തിലേക്കും ഗണപതി, നാഗര്‍ ക്ഷേത്രങ്ങളിലേക്കും ഭക്തര്‍ക്ക് കടക്കാന്‍ സാധിക്കാതെയായിആറാലുംമൂട്…

കേരളത്തിൽ എത്തിയത് അഡ്വ. ആളൂരിനെ കാണാനെന്ന് ബണ്ടിചോർ; പൊലീസ് വിട്ടയച്ചു| Notorious Thief Bunty Chor…

Last Updated:November 24, 2025 6:44 PM ISTബി എ ആളൂര്‍ മരിച്ചവിവരം ബണ്ടിചോർ അറിഞ്ഞിരുന്നില്ല. തുടര്‍ന്ന് ആളൂരിന്റെ അഭിഭാഷകരുമായി ബന്ധപ്പെട്ട് ബണ്ടിചോർ പറഞ്ഞകാര്യം പോലീസ് സ്ഥിരീകരിച്ചു. തുടര്‍ന്നാണ് കേരളത്തില്‍ മറ്റുകേസുകളില്ലാത്തതിനാല്‍…

‘എന്തിനാണ് ഇങ്ങനെ കൊല്ലുന്ന കാര്യം പറഞ്ഞു കൊണ്ടിരിക്കുന്നത്?’ രാഹുൽ മാങ്കൂട്ടത്തിൽ…

വാട്സാപ്പ് ചാറ്റിന്റെ സ്ക്രീൻ ഷോട്ട്ശബ്ദരേഖയുടെ പൂർണരൂപം'അപ്പൊ നാളെ ഹോസ്പിറ്റലിൽ പോകും'പെൺകുട്ടി: 'ഉം. ഡോക്ടറെ അറിയാം. അമ്മയ്‌ക്കൊക്കെ അറിയാവുന്ന ഡോക്ടറാണ്. എനിക്കൊരു പേടി ഉണ്ട് അവിടേക്ക് പോകാനായിട്ട്.എവിടാ പോകാൻ…

‘രാജ്യത്തെ നിയമത്തിനെതിരായി ഒരു പ്രവൃത്തിയും ചെയ്തിട്ടില്ല, നിരപരാധിത്വം കോടതിയിൽ…

Last Updated:November 24, 2025 4:22 PM IST"ഇതുതന്നെയല്ലെ തിരിച്ചും മറിച്ചും കഴിഞ്ഞ മൂന്നുമാസമായി പറഞ്ഞുകൊണ്ടിരിക്കുന്നത്. പുതിയതായിട്ട് ഒന്നും പറഞ്ഞില്ലല്ലോ. മൂന്ന് മാസമായി ഞാൻ പറയുന്ന കാര്യങ്ങളെ എനിക്ക് ഇന്നും പറയാനുള്ളൂ. അന്വേഷണം…