കാട്ടിൽ മേക്കതിൽ ക്ഷേത്രത്തിൽ ദർശനത്തിനായി കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപിയെത്തി
കൊല്ലം : വൃശ്ചികോത്സവം നടക്കുന്ന കൊല്ലം ജില്ലയിലെ പൊന്മന കാട്ടിൽ മേക്കതിൽ ക്ഷേത്രത്തിൽ കേന്ദ്രസഹമന്ത്രിയും സിനിമാ താരവുമായ സുരേഷ് ഗോപിയും ഭാര്യ രാധിക നായരും ദർശനത്തിനെത്തി. ആഗ്രഹസാഫല്യത്തിനായി ഇരുവരും മണികെട്ട് നേർച്ച നടത്തിയ ശേഷമാണ്…