Leading News Portal in Kerala
Browsing Category

Kerala

വിവാഹം ഇന്ന് നടക്കാനിരിക്കെ വധു വാഹനാപകടത്തിൽപ്പെട്ടു; മൂഹർത്തം തെറ്റിക്കാതെ ആശുപത്രിയിൽ താലികെട്ട്|…

Last Updated:November 21, 2025 2:58 PM ISTവിവാഹത്തിന് മുന്നോടിയായി മേക്കപ്പ് ചെയ്യാനായി പോകുമ്പോഴായിരുന്നു വധു അപകടത്തില്‍പെട്ടതും കൊച്ചിയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതുംആശുപത്രി കിടക്കയിൽ വച്ച് ഷാരോൺ ആവണിയെ താലിചാർ‌ത്തുന്നുകൊച്ചി:…

Kerala Weather Update| ചക്രവാതചുഴി: കേരളത്തിൽ അതിതീവ്ര മഴ തുടരും; 8 ജില്ലകളിൽ യെലോ അലർട്ട്|change in…

തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, കോഴിക്കോട് എന്നീ ജില്ലകളിലാണ് മഴ മുന്നറിയിപ്പ്. ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ…

പിണറായിക്കെതിരെ ധർമടത്ത് സ്ഥാനാർത്ഥിയായ മമ്പറം ദിവാകരൻ പഞ്ചായത്തിൽ‌ മത്സരിക്കും| Mambaram Divakaran…

Last Updated:November 21, 2025 1:24 PM ISTവേങ്ങാട് പഞ്ചായത്തില്‍ 15ാം വാര്‍ഡിലാണ് യുഡിഎഫിന് വേണ്ടി അദ്ദേഹം മത്സരരംഗത്തിറങ്ങുന്നത്മമ്പറം ദിവാകരൻകണ്ണൂര്‍: തദ്ദേശ തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ കോണ്‍ഗ്രസ് നേതാവ് മമ്പറം ദിവാകരനും. വേങ്ങാട്…

നടൻ തിലകന്റെ മകനും ഭാര്യയും തദ്ദേശ തിരഞ്ഞെടുപ്പിൽ‌ ബിജെപി സ്ഥാനാർത്ഥികൾ| Actor Thilakans Son and…

Last Updated:November 21, 2025 12:00 PM ISTതൃപ്പൂണിത്തുറ നഗരസഭയിലേക്കാണ് ബിജെപി ടിക്കറ്റില്‍ ഇരുവരും ജനവിധി തേടുന്നത്ഷിബു തിലകനും ലേഖയുംകൊച്ചി: പ്രമുഖ നടന്‍ തിലകന്റെ മകനും ഭാര്യയും തദ്ദേശ തിരഞ്ഞെടുപ്പില്‍ മത്സരരംഗത്ത്. തിലകന്റെ മകനായ…

വൈഷ്ണയുടെ വോട്ട് വെട്ടാൻ ഇടപെട്ടത് മേയർ ആര്യാ രാജേന്ദ്രന്റെ ഓഫീസ്; തെളിവായി ദൃശ്യങ്ങൾ| Mayor Arya…

Last Updated:November 21, 2025 10:46 AM ISTവൈഷ്ണയ്ക്കെതിരായ പരാതിയിൽ അന്വേഷണ ചുമതലയില്ലാത്ത മേയറുടെ ഓഫീസിലെ 2 ജീവനക്കാരാണ് വൈഷ്ണ ഹാജരാക്കിയ രേഖകളിലുള്ള വീടുകളിലെത്തി താമസക്കാരിൽ നിന്ന് സത്യവാങ്മൂലം എഴുതി വാങ്ങിയത്ആര്യാ രാജേന്ദ്രൻ, വൈഷ്ണാ…

Kerala Weather Update: ഇടിമിന്നലോടു കൂടിയ മഴ തുടരും; 7 ജില്ലകളിൽ യെലോ അലർട്ട്|kerala weather update…

Last Updated:November 21, 2025 7:28 AM ISTശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്പ്രതീകാത്മക ചിത്രംതിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്.…

തൃശൂരിൽ കണ്ടെയ്നർ ലോറി തട്ടി ഒടിഞ്ഞ മരക്കൊമ്പ് ഓടിക്കൊണ്ടിരുന്ന കാറിൽ തുളച്ചുകയറി യുവതി…

Last Updated:November 21, 2025 8:40 AM ISTകാറിന്റെ ചില്ലു തുളച്ച് അകത്തു കയറിയ കൊമ്പ് മുൻസീറ്റിലിരുന്ന യുവതിയുടെ തലയിൽ ഇടിക്കുകയായിരുന്നുNews18തൃശൂർ: കണ്ടെയ്‌നർ ലോറി തട്ടി പൊട്ടിവീണ മരക്കൊമ്പ് ഓടിക്കൊണ്ടിരുന്ന കാറിന്റെ മുൻവശത്തെ ചില്ലു…

പിവി അൻവറിന്റെ വീട്ടിൽ ED റെയ്ഡ് നടത്തുന്നു|ED raid at residence of trinamool Congress leader pv…

Last Updated:November 21, 2025 7:54 AM ISTഏഴ് മണിയോടെയാണ് ഇ ഡി സംഘം അന്‍വറിന്റെ വീട്ടിലെത്തിയത്പി വി അൻവർമലപ്പുറം: തൃണമൂൽ കോൺഗ്രസ് നേതാവും മുന്‍ എംഎല്‍എയുമായ പി വി അന്‍വറിന്റെ വസതിയിൽ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ട്രേറ്റ് റെയ്ഡ്. ഏഴ്…

കാസർഗോഡ് ഡിസിസി ഓഫീസിലെ തമ്മിൽത്തല്ല് ഫോണിൽ പകർത്തിയ കോൺഗ്രസ് നേതാവിനെതിരെ അച്ചടക്ക നടപടി…

Last Updated:November 20, 2025 10:26 PM ISTകാസർഗോഡ് ഈസ്റ്റ് എളേരി പഞ്ചായത്തിലെ സീറ്റ് വിഭജന തർക്കത്തെതുടർന്നാണ് കോൺഗ്രസ് നേതാക്കൾ ഡിസിസി ഓഫീസിൽ ഏറ്റുമുട്ടിയത്News18കാസർഗോഡ് ഡിസിസി ഓഫീസിലെ തമ്മിൽത്തല്ല് ഫോണിൽ പകർത്തിയ കോൺഗ്രസ്…

15കാരനെ ISൽ ചേരാൻ‌ പ്രേരിപ്പിച്ചെന്ന കേസിൽ NIA അന്വേഷണം ; കനകമല കേസ് പ്രതികള്‍ നിരീക്ഷണത്തിൽ| Kochi…

Last Updated:November 20, 2025 12:19 PM ISTകുട്ടിയുടെ മൊഴിയുടെ പശ്ചാത്തലത്തിൽ കനകമല കേസിലെ മുഴുവൻ പ്രതികളും കേന്ദ്ര രഹസ്യാന്വേഷണ വിഭാഗത്തിന്റെ നിരീക്ഷണത്തിലാണ്. പ്രതി പട്ടികയിൽ ഉൾപ്പെട്ട 15 കാരന്റെ അമ്മയും രണ്ടാനച്ഛനും നാടുവിട്ടതായാണ്…