ഏഴാംക്ലാസ് വിദ്യാര്‍ഥിയെ പീഡിപ്പിച്ചു; പോക്‌സോ കേസില്‍ സ്ത്രീക്ക് 95 വര്‍ഷം തടവ്;
നാദാപുരം: ഏഴാം ക്ലാസ് വിദ്യാർഥിയ പീഡിപ്പിച്ച കേസില്‍ ശിക്ഷ വിധിച്ച് കോടതി. സ്ത്രീക്ക് 95 വർഷം തടവിന് നാദാപുരം ഫാസ്റ്റ് ട്രാക്ക് സ്പെഷല്‍ കോടതി ശിക്ഷ വിധിച്ചു.
കേസിലെ ഒന്നാം പ്രതി വാണിമേല്‍ നിടുംപറമ്ബ് തയ്യുള്ളതില്‍ അനില്‍ (44), രണ്ടാം…