Leading News Portal in Kerala
Browsing Category

Kerala

‘പോറ്റിയേ കേറ്റിയേ..’ പാട്ട് ഉച്ചത്തിൽ വച്ചത് ചോദ്യം ചെയ്ത സിപിഎം നേതാവിന് മർദനം; പോലീസ്…

Last Updated:Jan 07, 2026 3:52 PM ISTസിപിഎം ലോക്കൽ സെക്രട്ടറി മുല്ലക്കൊടി സ്വദേശി മനോഹരന്റെ പരാതിയിലാണ് മയ്യിൽ പോലീസ് കേസെടുത്തത്പ്രതീകാത്മക ചിത്രംകണ്ണൂർ: തദ്ദേശ തിരഞ്ഞെടുപ്പ് കാലത്ത് വൈറലായ 'പോറ്റിയേ കേറ്റിയേ' എന്ന പാട്ട് ഉച്ചത്തിൽ…

കോഴിക്കോട് മെഡിക്കൽ കോളേജിൽ മൂന്നിടത്ത് ബോംബുകൾ വെച്ചിട്ടുണ്ടെന്ന് ഭീഷണി| Bomb Threat at Kozhikode…

Last Updated:Jan 07, 2026 2:43 PM ISTമുഹമ്മദ് വിക്രം രാജ് ഗുരു എന്നീ ഐഡിയിൽ നിന്നാണ് സന്ദേശമെത്തിയത്. 1979 ലെ നയനാർദാസ് പൊലീസ് യൂണിയൻ നിർദേശങ്ങൾ നടപ്പാക്കണമെന്ന് ആവശ്യംകോഴിക്കോട് മെഡിക്കൽ കോളേജ്കോഴിക്കോട് മെഡിക്കൽ കോളേജിൽ ബോംബ് ഭീഷണി.…

ചന്ദ്രിക ന്യൂസ് ഫോട്ടോഗ്രാഫര്‍ കെ ഗോപകുമാര്‍ വാഹനാപകടത്തില്‍ മരിച്ചു| Chandrika News Photographer K…

Last Updated:Jan 07, 2026 1:27 PM ISTബുധനാഴ്ച രാവിലെ 10 മണിയോടെ നേമം കാരയ്ക്കാമണ്ഡപത്തിനു സമീപത്ത് വെച്ചാണ് അപകടമുണ്ടായത്കെ ഗോപകുമാർതിരുവനന്തപുരം: ചന്ദ്രിക ചീഫ് ഫോട്ടോഗ്രാഫര്‍ കെ ഗോപകുമാര്‍ (58) വാഹനാപകടത്തില്‍ മരിച്ചു. ഗോപകുമാര്‍…

വയനാട്ടിൽ പ്രസവം കഴിഞ്ഞ് 75-ാം ദിവസം 21 കാരിയുടെ വയറ്റില്‍ നിന്നും കോട്ടണ്‍ തുണി പുറത്തേക്കു വന്നു;…

Last Updated:Jan 07, 2026 12:12 PM ISTഡിസംബർ 29-നാണ് ശരീരത്തിനുള്ളിൽ കുടുങ്ങിയ തുണി ദുർഗന്ധത്തോടെ പുറത്തുവന്നത്News18മാനന്തവാടി: വയനാട് ഗവ. മെഡിക്കൽ കോളജിൽ യുവതിയുടെ പ്രസവത്തിന് പിന്നാലെ ഗുരുതര ചികിത്സാപ്പിഴവ് നടന്നതായി പരാതി.…

ഇനി വിവാദം വേണ്ട! വി കെ പ്രശാന്ത് എംഎൽഎ ശാസ്തമംഗലത്തെ ഓഫീസ് ഒഴിയുന്നു|vk prasanth mla shifts office…

Last Updated:Jan 07, 2026 9:33 AM ISTമരുതംകുഴിയിലേക്ക് ഓഫിസ് മാറാനാണ് തീരുമാനംNews18തിരുവനന്തപുരം: വി കെ പ്രശാന്ത് എംഎല്‍എ ശാസ്തമംഗലത്തെ ഓഫീസ് ഒഴിയുന്നു. കോർപ്പറേഷന്റെ ഉടമസ്ഥതയിലുള്ള കെട്ടിടത്തിൽ പ്രവർത്തിച്ചിരുന്ന ഓഫീസാണ് ഒഴിയുന്നത്.…

അര ലക്ഷം കൊടുക്കാനുള്ള മോട്ടോർ വാഹന ഓഫീസിന്റെ ഫ്യൂസ് കെഎസ്ഇബി ഊരി; അഞ്ചുദിവസമായി ഇരുട്ടിൽ|Palakkad…

Last Updated:Jan 07, 2026 9:03 AM ISTകുടിശിക വരുത്തുന്നവർ സർക്കാർ സ്ഥാപനങ്ങളാണെങ്കിലും സമാന നടപടി സ്വീകരിക്കുമെന്ന് വൈദ്യുതി മന്ത്രി കെ. കൃഷ്ണൻകുട്ടി വ്യക്തമാക്കിNews18പാലക്കാട്: വൈദ്യുതി ബിൽ കുടിശിക വരുത്തിയതിനെ തുടർന്ന് പാലക്കാട്…

സുനില്‍ കനുഗോലു; ബെല്ലാരിയിൽ നിന്നുള്ള തന്ത്രങ്ങളുടെ രാജയിലൂടെ കേരളത്തിൽ 100 കടക്കുമോ കോൺഗ്രസ് ?|…

നിയമസഭാ തിരഞ്ഞെടുപ്പിനുള്ള തന്ത്രങ്ങള്‍ മെനയാന്‍ കോണ്‍ഗ്രസ് നേതൃത്വം സുല്‍ത്താന്‍ ബത്തേരിയില്‍ നടത്തിയ 'ലക്ഷ്യ 2026' ക്യാംപില്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ സംസ്ഥാനത്തെ 85 മണ്ഡലങ്ങളില്‍ വിജയം ഉറപ്പെന്ന് വിലയിരുത്തി. ഇത് 100 സീറ്റുകളാക്കി…

Kerala Weather Update: ശക്തി കൂടിയ ന്യൂനമർദവും ചക്രവാതചുഴിയും; കേരളത്തിൽ മഴയെത്തുന്നു; രണ്ട്…

Last Updated:Jan 06, 2026 2:39 PM ISTഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്പ്രതീകാത്മക ചിത്രംതിരുവനന്തപുരം: സംസ്ഥാനത്തെ മഴ മുന്നറിയിപ്പിൽ മാറ്റം. കേരളത്തിൽ മഴ വീണ്ടും സജീവമാകുന്നു. അടുത്ത 5 ദിവസം നേരിയ…

എനിക്കും പെൺമക്കളുണ്ട് ! ജയിലിൽ 85 കാരനായ പോക്സോ കേസ് പ്രതിയുടെ പല്ല് സഹതടവുകാരൻ അടിച്ചു കൊഴിച്ചു|…

Last Updated:Jan 06, 2026 2:59 PM ISTമോഷണക്കേസിൽ ശിക്ഷിക്കപ്പെട്ട് ജയിലുള്ളയാളാണ് തങ്കപ്പനെ മർദിച്ചത്. തനിക്കും പെൺമക്കൾ ഉണ്ടെന്ന് പറഞ്ഞായിരുന്നു മർദനംആലപ്പുഴ ജില്ലാ ജയിൽആലപ്പുഴ ജില്ലാ ജയിലിൽ പോക്സോ കേസ് പ്രതിയെ സഹതടവുകാരൻ മർദിച്ചു.…

കൊച്ചിയിലെ ചരിഞ്ഞ ഫ്ലാറ്റിൽ നാലുദിവസം പഴക്കമുള്ള മൃതദേഹം; തലയ്ക്കുപിന്നിൽ ആഴത്തിൽ മുറിവ്|…

Last Updated:Jan 06, 2026 3:20 PM ISTമൃതദേഹത്തിന് നാലു ദിവസത്തെ പഴക്കമുണ്ടെന്നാണ് വിവരം. തലയ്ക്കു പിന്നിൽ ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. കാലുകൾക്കും ഒടിവുണ്ട്മരടിലെ ഉപേക്ഷിക്കപ്പെട്ട ഫ്ലാറ്റ്കൊച്ചി മരടിലെ ആളൊഴി‍ഞ്ഞ കെട്ടിടത്തിൽനിന്ന്…