Leading News Portal in Kerala
Browsing Category

Kerala

കൊല്ലം കണ്ണനെല്ലൂരിൽ വീട്ടില്‍ കയറി ആക്രമണം: പ്രതികള്‍ അറസ്റ്റില്‍,

കണ്ണനല്ലൂർ: വീട്ടില്‍ കയറി ആക്രമണം നടത്തിയ പ്രതികളെ കണ്ണനല്ലൂർ പൊലീസ് അറസ്റ്റ് ചെയ്തു. കണ്ണനല്ലൂർ ചേരിക്കോണം ചിറയില്‍ വീട്ടില്‍ മാഹീൻ (24), മുഖത്തല ഡീസന്‍റുമുക്ക് ഷാജിമൻസിലില്‍നിന്നും കടയ്ക്കല്‍ മാങ്കോട് ഐരക്കുഴിയില്‍ സന്തോഷ് ഭവൻ വീട്ടില്‍…

കൊല്ലത്തു..ഇരുപത് ദിവസത്തോളം പഴക്കമുള്ള മൃതദേഹം തെരുവു നായ്ക്കള്‍ കടിച്ചുകീറിയ നിലയില്‍ കണ്ടെത്തി.

കൊല്ലം: ഇരുപത് ദിവസത്തോളം പഴക്കമുള്ള മൃതദേഹം തെരുവു നായ്ക്കള്‍ കടിച്ചുകീറിയ നിലയില്‍ കണ്ടെത്തി. കൊല്ലം പാരിപ്പള്ളി ചാവര്‍കോടാണ് സംഭവം. ചാവര്‍കോട് ഗാംഗാലയം വീട്ടില്‍ അജിത് ദേവദാസിന്റേതാണ് മൃതദേഹമെന്ന് സ്ഥിരീകരിച്ചു. അരയ്ക്ക്…

കുഞ്ഞിനെ ശ്വാസംമുട്ടിച്ചു കൊലപ്പെടുത്തിയ കേസില്‍ അമ്മ ശില്‍പ അറസ്‌റ്റില്‍

ഒരു വയസുള്ള കുഞ്ഞിനെ ശ്വാസംമുട്ടിച്ചു കൊലപ്പെടുത്തിയ കേസില്‍ മാതാവ്‌ അറസ്‌റ്റില്‍. കോട്ടയം സ്വദേശി ശില്‍പ(30)യാണ്‌ അറസ്‌റ്റിലായത്‌. പല തവണ ചോദ്യം ചെയ്‌തതിന്‌ ശേഷമാണ്‌ ശില്‍പ കുറ്റം സമ്മതിച്ചത്‌. തുടര്‍ന്ന്‌ ഷൊര്‍ണൂര്‍…

ചേര്‍ത്തലയില്‍ ഭര്‍ത്താവ് പെട്രോളൊഴിച്ച്‌ തീകൊളുത്തിയ യുവതി മരിച്ചു

ആലപ്പുഴ: ചേർത്തലയില്‍ സ്കൂട്ടർ തടഞ്ഞുനിർത്തി ഭർത്താവ് പെട്രോളൊഴിച്ച്‌ തീകൊളുത്തിയ യുവതി മരിച്ചു. ചേർത്തല കടക്കരപ്പിള്ളി സ്വദേശിനി ആരതിയാണ് (32) മരിച്ചത് ഭർത്താവ് ശ്യാം ജി. ചന്ദ്രൻ (36) പൊള്ളലേറ്റ് ചികിത്സയിലാണ്. …

പോലീസില്‍ പരാതി നല്‍കിയതിന്റെ പ്രതികാരം; അന്ധനായ യുവാവിനെ വീട്ടില്‍ കയറി മര്‍ദിച്ചു, തടയാൻ നോക്കിയ…

കൊല്ലം: അന്ധ യുവാവിനെയും അമ്മയെയും മർദിക്കുകയും അപമാനിക്കുകയും ചെയ്ത സംഭവത്തില്‍ പ്രതി പിടിയിലായി. കൊല്ലം പാരിപ്പള്ളി, ശ്രീരാമപുരം, രാജീവ്ഗാന്ധി കോളനിയില്‍ ഷമീർ മൻസിലില്‍ ഷമീർ(44) ആണ് പാരിപ്പള്ളി പോലീസിന്റെ പിടിയിലായത്. …

നിര്‍മിത ബുദ്ധിയില്‍ പ്രവര്‍ത്തിക്കുന്ന കൃത്രിമ കൈ കാലുകള്‍ നല്‍കി ഐആര്‍ഇ.

ചവറ : നടപ്പുവർഷത്തെ സാമൂഹിക ഉത്തരവാദിത്ത പദ്ധതിയില്‍ ഉള്‍പ്പെടുത്തി കൈ - കാലുകള്‍ നഷ്ടമായ 19 വ്യക്തികള്‍ക്ക് നിർമിത ബുദ്ധിയില്‍ അധിഷ്ടിതമായ കൃത്രിമ അവയവങ്ങള്‍ നല്‍കി ഐആർഇഎല്‍ മാതൃകയാകുകയാണ്. പരമ്പരാഗത ശൈലികളിലുള്ള…

കേരളത്തില്‍ നികുതി അടച്ചില്ല; മൂന്നുകോടി വിലയുള്ള റോള്‍സ് റോയിസ് 12 ലക്ഷം പിഴയിട്ട് എം വി ഡി

കേരളത്തില്‍ നികുതിയടയ്ക്കാതെ 'റെന്റ് എ കാര്‍' ആയി ഓടിയ 'റോള്‍സ് റോയ്‌സ്' കാറിനെതിരേ മോട്ടോര്‍വാഹന വകുപ്പ് നടപടി. പോണ്ടിച്ചേരിയിലെ വ്യാജ വിലാസത്തില്‍ രജിസ്റ്റര്‍ചെയ്ത മൂന്നുകോടി രൂപ വിലയുള്ള കാര്‍ വിവാഹഷൂട്ടിനായി എത്തിച്ചപ്പോഴാണ്…

വെള്ളാപ്പള്ളിക്ക് ആശ്വാസം, മൈക്രോഫിനാൻസില്‍ വിഎസ് ഇനി ഇറങ്ങില്ല; കുടുംബത്തിന് താല്‍പര്യമില്ല,…

കൊച്ചി: വെള്ളാപ്പള്ളി നടേശനെതിരായ മൈക്രോ ഫിനാന്‍സ് തട്ടിപ്പ് കേസില്‍ തുടര്‍ നടപടികളുമായി വിഎസ് അച്യുതാനന്ദനോ അദ്ദേഹത്തിന്റെ കുടുംബമോ മുൻപോട്ട് പോകില്ല. വിഎസിന്റെ ആരോഗ്യ പ്രശ്‌നങ്ങളാണ് വെള്ളാപ്പള്ളിക്ക് ആശ്വാസമാകുന്നത്. കേസുമായി…

ഗവര്‍ണര്‍ വയനാട്ടിലേക്ക്; വന്യജീവി ആക്രമണത്തില്‍ കൊല്ലപ്പെട്ടവരുടെ വീടുകള്‍ നാളെ സന്ദര്‍ശിക്കും

ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ വയനാട്ടിലേക്ക്. തിരുവനന്തപുരത്തു നിന്നും ഇന്ന് വൈകീട്ട് ഗവര്‍ണര്‍ മാനന്തവാടിയിലേക്ക് പോകും. നാളെ ഗവര്‍ണര്‍ വന്യമൃഗ ആക്രമണങ്ങളില്‍ കൊല്ലപ്പെട്ടവരുടെ വീടുകളില്‍ സന്ദര്‍ശനം നടത്തും. കാട്ടാനയുടെ ആക്രമണത്തില്‍…

മദ്യപാനത്തിന് ഇടയിലെ തര്‍ക്കം; കാസര്‍കോട് കൂട്ടുകാരന്റെ കുത്തേറ്റ് യുവാവ് മരിച്ചു,

കാസർകോട് ചിറ്റാരിക്കാലില്‍ സുഹൃത്ത് യുവാവിനെ കുത്തിക്കൊന്നു. ജോണ്‍ എന്ന റെജിയുടെ കുത്തേറ്റ് മൗക്കോട് സ്വദേശി കെവി പ്രദീപ് കുമാർ (41)ആണ് മരിച്ചത്. സംഭവത്തില്‍ പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു. മദ്യപാനത്തിന് ഇടയിലെ തർക്കമാണ്…