Leading News Portal in Kerala
Browsing Category

Kerala

കൊല്ലം വിക്ടോറിയ ഹോസ്പിറ്റലിൽ കുട്ടിക്ക് നൽകേണ്ട ആന്റിബയോട്ടിക് നൽകിയില്ല സൂപ്രണ്ടിനെ ഉപരോധിച്ചു…

കൊല്ലം ജില്ലാ വിക്ടോറിയ ഹോസ്പിറ്റലിൽ പനിയെ തുടർന്ന് കൊല്ലം മുണ്ടക്കൽ തില്ലേരി സ്വദേശിനി ആയിട്ടുള്ള വിൻസി യുടെ രണ്ടു വയസ്സുകാരൻ ആയിട്ടുള്ള കുട്ടിക്ക് ഉച്ചയ്ക്ക് എടുക്കാനുള്ള ആന്റിബയോട്ടിക് ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന നഴ്സിന്റെ…

ഗുരുവായൂർ കണ്ണന്റെ ചിത്രകാരി’ ജസ്ന സലീമിന്റെ ആഗ്രഹം നടൻ സുരേഷ് ഗോപിയുടെ കരുതൽ കൊണ്ട് പൂവണിഞ്ഞു

തൃശൂർ . കൃഷ്ണ ചിത്രങ്ങൾ വരച്ച് ഗുരുവായൂർ അമ്പലത്തിൽ സമർപ്പിച്ചു ശ്രദ്ധേയയായി മാറിയ കോഴിക്കോട് കൊയിലാണ്ടി സ്വദേശിനി ജസ്ന സലീമിന്റെ ഒരു ആഗ്രഹം കൂടി നടൻ സുരേഷ് ഗോപിയുടെ സഹായം കൊണ്ട് പൂവണിഞ്ഞു. സുരേഷ് ഗോപിയുടെ മകളുടെ കല്യാണ ചടങ്ങിലൂടെ…

കരുവന്നൂര്‍ തട്ടിപ്പ് കേസില്‍ മന്ത്രി പി. രാജീവിനെ ചോദ്യം ചെയ്യും, സാക്ഷി മൊഴി ശരിയെങ്കിൽ…

തൃശ്ശൂര്‍ . കരുവന്നൂര്‍ തട്ടിപ്പുകേസില്‍ മന്ത്രി പി. രാജീവിന്റെ ഇടപെടല്‍ സംബന്ധിച്ച് ഇ ഡി ഹൈക്കോടതിയില്‍ നൽകിയ സത്യവാങ്മൂലം പിണറായി സർക്കാരിന് കുരുക്കാവും. അന്വേഷണത്തിന് ഹൈക്കോടതി ഉത്തരവായാലും ഇല്ലെങ്കിലും സുനില്‍കുമാറിന്റെ മൊഴി…

കൊല്ലം കാവനാട് ആർ എസ് സാനിട്ടറി കടയ്ക്ക് തീ പിടിച്ചു

കാവനാട് : കാവനാട് മണിയത്ത് മുക്ക് ആർ എസ് സാനിട്ടറി കടയ്ക്ക് തീ പിടിച്ചു തീ ആളി പടരുകയാണ്.ഞായറാഴ്ച ആയതിനാൽ കട തുറന്നിരുന്നില്ല. കൊല്ലം ചാമക്കട കുണ്ടറ കരുനാഗപ്പള്ളി സ്ഥലങ്ങളിൽ നിന്നും ഫയർ ഫോഴ്സ് എത്തി തീ അണയ്ക്കാനുള്ള ശ്രമങ്ങൾ തുടരുന്നു.…

കമ്മികളുടെ വ്യാജ പ്രചരണം ഏറ്റില്ല ഗുരുവായൂരിൽ ഒരു വിവാഹം പോലും മാറ്റിവെച്ചിട്ടില്ല ദേവസ്വം..

പ്രധാനമന്ത്രി ഗുരുവായൂർ സന്ദർശനം നടത്തുന്ന 17ന് ക്ഷേത്രത്തിൽ ഒരു വിവാഹം പോലും മാറ്റി വെച്ചിട്ടില്ലെന്നും എല്ലാ വിവാഹങ്ങളും നടത്തുമെന്നും ദേവസ്വം അഡ്മിനിസ്ട്രേറ്റർ കെ പി വിനയൻ പറഞ്ഞു നരേന്ദ്രമോദി വരുന്നത് അറിഞ്ഞിട്ടും ബുക്ക്‌…

മക്കളെ കൊലപ്പെടുത്തി അച്ഛൻ കൊല്ലത്ത് ജീവനൊടുക്കി

കൊല്ലം . പട്ടത്താനം ചെമ്പകശ്ശേരിയിൽ മക്കളെ കൊലപ്പെടുത്തി അച്ഛൻ ജീവനൊടുക്കി. ജവഹർ നഗർ ഇരിപ്പിക്കൽ വീട്ടിൽ ജോസ് പ്രമോദ് (41), മക്കളായ ദേവനാരായണൻ (9), ദേവനന്ദ (4) എന്നിവരാണ് മരിച്ചത്. വെള്ളിയാഴ്ച രാവിലെ അച്ഛനെയും രണ്ട് മക്കളെയും തൂങ്ങി മരിച്ച…

സവാദിനെ കുടുക്കിയത് കുഞ്ഞിന്റെ ജനന സര്‍ട്ടിഫിക്കറ്റ്, രാവിലെ വാതിലിൽ മുട്ടിയ അയൽവാസിയെ പോലീസ്…

കൊച്ചി: മറ്റുപ്രതികളെല്ലാം ശിക്ഷിക്കപ്പെട്ടശേഷമാണ് കൈവെട്ടുകേസിലെ ഒന്നാംപ്രതി സവാദ് പിടിയിലാകുന്നത്. കേസിൽ രണ്ടുഘട്ടമായാണ് വിചാരണ പൂർത്തിയാക്കി പ്രതികൾക്ക് ശിക്ഷ പ്രഖ്യാപിച്ചത്. ആ സമയത്തെല്ലാം ഒന്നാംപ്രതി പിടികിട്ടാപ്പുള്ളിയായിരുന്നു.…

ശബരിമല: ഇരുമുടികെട്ടില്ലാതെ എത്തിയ ആന്ധ്ര സ്വദേശിയിൽ നിന്ന് കഞ്ചാവ് പിടികൂടി

ശബരിമല: ശബരിമല ദർശനത്തിന് ഇരുമുടി കെട്ടില്ലാതെ എത്തിയ ആന്ധ്ര സ്വദേശിയിൽ നിന്നും കഞ്ചാവ് പിടികൂടി. ആന്ധ്ര സ്വദേശിയായ സിന്ദിരി നവീനെ (21)നെയാണ് പിടികൂടിയത്. പെരുമാറ്റത്തിൽ സംശയം തോന്നിയ ഇയാളെ ചൊവ്വാഴ്ച രാവിലെ 11 മണിയോടെ മാളികപ്പുറം ഫ്ലൈ…

വിദ്യാർത്ഥിനി പുഴയിലേക്ക് ചാടി…

കരുനാഗപ്പള്ളി : തൊടിയൂർ പുത്തൻതറയിൽ സജാദിൻ്റെ മകൾ പത്താം ക്ലാസ് കാരിയായ സജാദ് ഫാത്തിമയാണ് തൊടിയൂർ കാരൂർക്കടവ് പാലത്തിൽ നിന്ന് രാവിലെ ആറ്റിലേക്ക് ചാടിയത്. ഫയർഫോഴ്സിന്റെ നേതൃത്വത്തിൽ ആറ്റിൽ തിരച്ചിൽ തുടരുന്നു. സൈക്കിളും ചെരുപ്പും റോഡ്…

ജെസ്‌ന എവിടെ? കാത്തിരിപ്പിന്റെ 6 വർഷം; വഴിക്കണ്ണുമായി ഇപ്പോഴും കുടുംബം

തിരുവനന്തപുരം: പ്രമാദമായ ജെസ്‌ന മരിയ ജെയിംസ് തിരോധാനക്കേസ് അന്വേഷണം സിബിഐ അവസാനിപ്പിച്ചെങ്കിലും അനവധി ചോദ്യങ്ങളാണ് ഉത്തരം കിട്ടാതെ ഉള്ളത്. ജെസ്നയ്ക്ക് എന്ത് സംഭവിച്ചുവെന്ന് കണ്ടെത്താൻ കഴിഞ്ഞില്ലെന്ന് സി.ബി.ഐ…