Leading News Portal in Kerala
Browsing Category

Kerala

ഡോ.ഷഹാനയുടെ ആത്മഹത്യ, ഡോ റുവൈസിനെ പോലീസ് പ്രതി ചേർത്തു

തിരുവനന്തപുരം . തിരുവനന്തപുരം മെഡിക്കൽ കോളജിലെ പിജി വിദ്യാർഥിനി ഡോ.ഷഹാന ആത്മഹത്യ ചെയ്ത സംഭവത്തിൽ പിജി അസോസിയേഷൻ സംസ്ഥാന ഭാരവാഹി ഡോക്ടർ റുവൈസിനെ പോലീസ് പ്രതി ചേർത്തു. തിരുവനന്തപുരം മെഡിക്കൽ കോളജ് പൊലീസാണു…

പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ കസേര തെറിച്ചു

സത്യം വിളിച്ചു പറഞ്ഞ പൊതു വിദ്യാഭ്യാസ ഡയറക്ടർക്ക് കിട്ടിയത് എട്ടിന്റെ പണി. നവകേരള സദസിന് ശേഷം പൊതു വിദ്യാഭ്യാസ ഡയറക്ടറെ മാറ്റും. പത്താംക്ലാസ് പരീക്ഷയിൽ വാരിക്കോരി മാർക്കിടുന്നുവെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ എസ്. ഷാനവാസ് പ്രസംഗിച്ചതിന്റെ…

സുരേഷ് ഗോപി പങ്കെടുത്ത വേദിയിലേക്ക് ദേഹത്ത് മണ്ണെണ്ണയൊഴിച്ച് യുവാവ്

തൃശൂർ . തൃശൂർ ജില്ലയിലെ കൂർക്കഞ്ചേരിയില്‍ ബിജെപിയുടെ പരിപാടിയിൽ പങ്കെടുത്തു സുരേഷ് ഗോപി മടങ്ങിയതിനു പിറകെ വേദിയിലേക്ക് തള്ളിക്കയറാൻ യുവാവിന്റെ ശ്രമം. ദേഹത്തു മണ്ണെണ്ണയൊഴിച്ചെത്തിയ യുവാവിനെ ബിജെപി പ്രവർത്തകർ പിടിച്ചുവച്ചു തുടർന്ന്…

കുട്ടിയെ തട്ടികൊണ്ടുപോയ അനുപമസെലിബ്രിറ്റി താരം യൂട്യൂബിൽ 4.99 ലക്ഷം ഫോളോവേഴ്‌സ്, ഇൻസ്റ്റയിൽ 14,000…

കൊല്ലം . ഓയൂരിൽ നിന്ന് ആറ് വയസുകാരിയെ തട്ടിക്കൊണ്ട് പോയ സംഭവത്തിൽ അറസ്റ്റിലായ മൂന്നാം പ്രതി അനുപമ യു ട്യൂബിലെ സെലിബ്രിറ്റി താരം. പ്രതി അനുപമ യൂട്യൂബിൽ 4.99 ലക്ഷം ഫോളോവേഴ്‌സുള്ള യൂട്യൂബ് ചാനലിലെ…

നിത്യച്ചെലവിനും ശമ്പളത്തിനും കാശില്ല, ട്രഷറി നിയന്ത്രണം ഏര്‍പ്പെടുത്തി സർക്കാർ

തിരുവനന്തപുരം . നവ കേരള യാത്രയുമായി മുഖ്യമന്ത്രിയും മന്ത്രിമാരും അരങ്ങു തകർക്കുമ്പോൾ, സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ശമ്പളം നല്കാനും നിത്യച്ചെലവിനും പണമില്ലാത്ത അവസ്ഥയിൽ ട്രഷറി നിയന്ത്രണം ഏര്‍പ്പെടുത്തി പിണറായി സർക്കാർ. ഒരു ലക്ഷത്തിന്…

മ​ക്ക​ളെ കൊ​ല​പ്പെ​ടു​ത്തി: പിന്നാലെ ദ​മ്പ​തി​ക​ള്‍ ജീ​വ​നൊ​ടു​ക്കി

ആ​ല​പ്പു​ഴ: മ​ക്ക​ളെ കൊ​ല​പ്പെ​ടു​ത്തി​യ​ശേ​ഷം മാ​താ​പി​താ​ക്ക​ളെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. ഒ​മ്പ​താം വാ​ര്‍​ഡ് മൂ​ലേ​പ്പ​റ​മ്പി​ല്‍ വീ​ട്ടി​ല്‍ സു​നു​വും സൗ​മ്യ​യു​മാ​ണ് മ​ക്ക​ളെ കൊ​ല​പ്പെ​ടു​ത്തി​യ​ശേ​ഷം…

ആലപ്പുഴയിൽ മക്കളെ കൊലപ്പെടുത്തിയ ശേഷം ദമ്പതികൾ തൂങ്ങിമരിച്ചു

ആലപ്പുഴ: ആലപ്പുഴയിൽ മക്കളെ കൊലപ്പെടുത്തിയ ശേഷം ദമ്പതികൾ തൂങ്ങിമരിച്ചു. തലവടി മൂലേപ്പറമ്പിൽ വീട്ടിൽ സുനു, ഭാര്യ സൗമ്യ, മക്കൾ ആദി, അഥിൽ എന്നിവരാണ് മരിച്ചത്. ആദിയെയും അഥിലിനെയും കൊലപ്പെടുത്തിയ ശേഷം മാതാപിതാക്കൾ തൂങ്ങി…

ആലപ്പുഴ-ഡൽഹി സ്പെഷ്യൽ ട്രെയിൻ ഇന്ന് പുറപ്പെടും, തൽക്കാൽ നിരക്കിൽ ടിക്കറ്റ് ബുക്ക് ചെയ്യാം

ആലപ്പുഴ: ആലപ്പുഴയിൽ നിന്ന് ഡൽഹി വരെ സർവീസ് നടത്തുന്ന സ്പെഷ്യൽ ട്രെയിൻ ഇന്ന് പുറപ്പെടും. ട്രെയിൻ നമ്പർ 06085 ആണ് സർവീസ് നടത്തുന്നത്. ഇന്ന് രാത്രി 11.00 മണിക്ക് ആലപ്പുഴയിൽ നിന്ന് പുറപ്പെടുന്ന തരത്തിലാണ് ക്രമീകരണം. പാലക്കാട് വഴിയാണ്…

36 കാരിയായ ഇസ്രയേൽ സ്വദേശിനി സ്വത്‍വ സ്വയം കുത്തിയിട്ട് ബാക്കി കുത്താൻ 75 കാരനായ ഭർത്താവിനോട്…

കൊല്ലം: കൊല്ലത്ത് ഇസ്രയേൽ സ്വദേശിനിയായ യുവതിയെ മലയാളിയായ ഭർത്താവ് കഴുത്തറുത്ത് കൊലപ്പെടുത്തിയ സംഭവത്തിൽ ദുരൂഹത അകലുന്നില്ല. കൊട്ടിയത്തിന് സമീപമുള്ള ഡീസന്റ് മുക്കിൽ കഴിഞ്ഞ ദിവസമാണ് കൃഷ്ണചന്ദ്രൻ(75) ഭാര്യ രാധ എന്ന് വിളിക്കുന്ന…

സംസ്ഥാനത്ത് ഇന്ന് റേഷൻ കടകൾക്ക് അവധി, നവംബറിലെ റേഷൻ വിഹിതം വാങ്ങിയത് 83 ശതമാനം പേർ

സംസ്ഥാനത്തെ റേഷൻ കടകൾ ഇന്ന് അടഞ്ഞുകിടക്കും. നവംബറിലെ വിതരണം പൂർത്തിയായതിനെ തുടർന്നാണ് റേഷൻ കടകൾക്ക് അവധി നൽകിയിരിക്കുന്നതെന്ന് ഭക്ഷ്യ പൊതുവിതരണ വകുപ്പ് അറിയിച്ചു. എല്ലാ മാസവും റേഷൻ വിതരണം പൂർത്തിയാകുന്നതിന്റെ തൊട്ടടുത്ത പ്രവൃത്തി…