Leading News Portal in Kerala
Browsing Category

Kerala

പെ​രി​ങ്ങ​ത്തൂ​രി​ൽ കി​ണ​റ്റി​ൽ​നി​ന്നും പി​ടി​കൂ​ടി​യ പു​ലി ച​ത്തു

ക​ണ്ണൂ​ർ: പാ​നൂ​ർ പെ​രി​ങ്ങ​ത്തൂ​രി​ൽ കി​ണ​റ്റി​ൽ ​നി​ന്നും പി​ടി​കൂ​ടി​യ പു​ലി ച​ത്തു. മ​യ​ക്കു​വെ​ടി​വ​ച്ചാ​ണ് പു​ലി​യെ വ​നം​വ​കു​പ്പ് പി​ടി​കൂ​ടി കൂ​ട്ടി​ലാ​ക്കി​യ​ത്. വ​യ​നാ​ട്ടി​ൽ​ നി​ന്നും വെ​റ്റി​ന​റി സ​ർ​ജ​ൻ…

ഇതുപോലൊരു അന്വേഷണം അന്ന് ജസ്‌നയുടെ കാര്യത്തില്‍ ഉണ്ടായില്ല, അബിഗേല്‍ സാറയെ കണ്ടെത്തിയതില്‍ സന്തോഷം:…

എരുമേലി: കൊല്ലം ഓയൂരില്‍ നിന്ന് തട്ടിക്കൊണ്ടുപോയ അബിഗേല്‍ സാറയെ കണ്ടെത്തിയതില്‍ സന്തോഷം പങ്കുവച്ച് എരുമേലിയില്‍ നിന്ന് കാണാതായ ജസ്‌നയുടെ പിതാവ് ജയിംസ്. ആറുവയസുകാരി അബിഗേലിനെ കാണാതായത് മുതല്‍ താന്‍…

പാട്ടും പൊന്നുമണിഞ്ഞ കുലസ്ത്രീ കുടുംബ സ്ത്രീകൾ അല്ലാതെ സീരിയലിൽ എന്തുണ്ട്? നടി ഗായത്രി

മലയാളത്തിലെ സീരിയലുകൾ കുലസ്ത്രീ കുടുംബ സ്ത്രീലൈനിലുള്ള കഥാപാത്രങ്ങളെ അവതരിപ്പിക്കാൻ മത്സരിക്കുന്നത് അല്ലാതെ ഒരു ദളിത്, മുസ്‌ലിം ജീവിതങ്ങൾ അവതരിപ്പിക്കാൻ ധൈര്യം കാണിക്കാറില്ലെന്നു നടി ഗായത്രി. നടിയുടെ വാക്കുകൾ ഇങ്ങനെ, ‘മലയാളത്തിലെ…

അച്ഛനെ മകൻ തീ കൊളുത്തി കൊലപ്പെടുത്തി: പോലീസ് സ്‌റ്റേഷനിലെത്തി കീഴടങ്ങി പ്രതി

കൊല്ലം: അച്ഛനെ തീ കൊളുത്തി കൊലപ്പെടുത്തി മകൻ. പരവൂർ കോട്ടപ്പുറം സ്വദേശി അനിൽ കുമാറാണ് പിതാവ് ശ്രീനിവാസനെ കൊലപ്പെടുത്തിയത്. പിതാവിനെ കൊലപ്പെടുത്തിയ ശേഷം അനിൽ കുമാർ പോലീസിൽ കീഴടങ്ങുകയായിരുന്നു. അനിൽ കുമാർ തന്നെയാണ് കൊലപാതക വിവരം…

ആറു വയസ്സുകാരിയെ തട്ടിക്കൊണ്ടുപോയ സംഘത്തിലെ പ്രതികളുടെ ലക്ഷ്യം ആ കുട്ടി മാത്രമായിരുന്നില്ലെന്ന്…

കൊല്ലം: കൊല്ലം ഓയൂരില്‍ ആറു വയസ്സുകാരിയെ തട്ടിക്കൊണ്ടുപോയ സംഘത്തിലെ പ്രതികളുടെ ലക്ഷ്യം ആ കുട്ടി മാത്രമായിരുന്നില്ലെന്ന് വിവരം. പ്രതികള്‍ മറ്റൊരു കുട്ടിയെയും തട്ടിക്കൊണ്ടുപോവാന്‍ ലക്ഷ്യമിട്ടെന്നാണ് പുറത്തുവരുന്ന വിവരം. പള്ളിക്കല്‍…

സഹകരണ ബാങ്ക് തട്ടിപ്പ്: ജാമ്യാപേക്ഷ നൽകി ഭാസുരാംഗന്റെ മകൻ

കൊച്ചി: കണ്ടല ബാങ്ക് കള്ളപ്പണ കേസിൽ റിമാൻഡിലുള്ള പ്രതിയും മുൻ പ്രസിഡന്റ് എൻ ഭാസുരാംഗൻ അഖിൽ ജിത്ത് ജാമ്യ ഹർജി നൽകി. കൊച്ചിയിലെ പിഎംഎൽഎ കോടതിയിലാണ് ഹർജി നൽകിയത്. കേസിൽ തനിക്കെതിരെ തെളിവുകളൊന്നും കണ്ടെത്താൻ ഇഡിയ്ക്ക് ആയിട്ടില്ലെന്നും…

ആ​ളി​ല്ലാ​തി​രു​ന്ന വീ​ടി​ന്‍റെ പി​ൻ​വാ​തി​ൽ കു​ത്തി​ത്തു​റ​ന്ന് മോ​ഷ​ണം: പ്രതി പിടിയിൽ

കൊ​ല്ലം: ആ​ളി​ല്ലാ​തി​രു​ന്ന വീ​ടി​ന്‍റെ പി​ൻ​വാ​തി​ൽ കു​ത്തി​ത്തു​റ​ന്ന് മോ​ഷ​ണം ന​ട​ത്തി​യ പ്ര​തി അറസ്റ്റിൽ. മ​ന​യി​ൽ​കു​ള​ങ്ങ​ര കാ​വ​യ്യ​ത്ത് തെ​ക്ക​തി​ൽ ശ്രീ​ലാ​ൽ(35) ആ​ണ് പിടിയിലായത്. ശ​ക്തി​കു​ള​ങ്ങ​ര പൊ​ലീ​സാണ് പ്രതിയെ…

ഏ​ഴ് വ​യ​സു​കാ​രി​ക്ക് നേ​രെ ലൈം​ഗി​കാ​തി​ക്ര​മം: തമിഴ്​നാട് സ്വദേശിക്ക്​ 10 വർഷം കഠിന തടവും പിഴയും

ഇ​രി​ങ്ങാ​ല​ക്കു​ട: ഏ​ഴ് വ​യ​സു​കാ​രിക്ക് നേ​രെ ലൈം​ഗി​കാ​തി​ക്ര​മം കാ​ണി​ച്ച 70കാ​ര​ന് 10 വ​ർ​ഷം ക​ഠി​ന ത​ട​വും 50,000 രൂ​പ പി​ഴയും ശിക്ഷ വിധിച്ച് കോടതി. ഇ​രി​ങ്ങാ​ല​ക്കു​ട അ​തി​വേ​ഗ സ്പെ​ഷ​ൽ കോ​ട​തി ജ​ഡ്ജ് സി.​ആ​ർ. ര​വി​ച​ന്ദ​ർ ആണ്…

കൃഷി വകുപ്പ് സ്ഥാപനങ്ങൾക്ക് പൊതു ആസ്ഥാന മന്ദിരം: 30 കോടി രൂപയ്ക്ക് ഭരണാനുമതി നൽകി

തിരുവനന്തപുരം: കൃഷി വകുപ്പിനെയും അനുബന്ധ ഏജൻസികളെയും ആധുനികവത്കരിച്ച് ഓഫീസ് സംവിധാനങ്ങൾ ഒരു കുടക്കീഴിൽ കൊണ്ടു വരുന്നതിനായി ഒരു പൊതു ആസ്ഥാന മന്ദിരം രൂപീകരിക്കുന്നതിനായി 30 കോടി രൂപ അനുവദിച്ചു. കൃഷിമന്ത്രി പി പ്രസാദാണ് ഇക്കാര്യം…

രാഹുല്‍ ഗാന്ധി മൂന്ന് ദിവസം കേരളത്തില്‍

കോഴിക്കോട്: കേരളത്തില്‍ വിവിധ ജില്ലകളിലായി സംഘടിപ്പിക്കുന്ന പരിപാടികളില്‍ പങ്കെടുക്കാന്‍ രാഹുല്‍ ഗാന്ധി എംപി ഇന്നലെ കേരളത്തിലെത്തി.  പി.സീതിഹാജിയുടെ നിയമസഭാപ്രസംഗങ്ങള്‍ എന്ന പുസ്തകം കടവ് റിസോര്‍ട്ടിലെ ചടങ്ങില്‍ പ്രകാശനം ചെയ്തു.…