Leading News Portal in Kerala
Browsing Category

Kerala

വിവാഹത്തലേന്ന് വധു ഒളിച്ചോടി, ഉറങ്ങിക്കിടന്ന മകളെ എഴുന്നേല്‍പ്പിച്ച്‌ വധുവാക്കി ഒരമ്മ!! അനുജന്റെ…

സിനിമാ, സീരിയല്‍ പ്രേക്ഷകര്‍ക്ക് ഏറെ പരിചിതയാണ് ന‌ടി നളിനി. ഒരു കാലത്തെ തിരക്കേറിയ നായികയായ നളിനി ഇപ്പോൾ ‘അമ്മ വേഷങ്ങളിൽ സജീവമാണ്. തന്റെ സഹോദരന്റെ ജീവിതത്തിലുണ്ടായ അവിചാരിത സംഭവത്തെക്കുറിച്ച്‌ നളിനി പറഞ്ഞ വാക്കുകള്‍ സോഷ്യൽ മീനിയയിൽ…

സുരേഷ് ഗോപി മന്ത്രിയാവുകയാണെങ്കില്‍ കേരളത്തിനാണ് ഗുണം, പ്രചരണത്തിനു പോകും : കൊല്ലം തുളസി

നടൻ സുരേഷ് ഗോപി മന്ത്രിയാകേണ്ട സമയം കഴിഞ്ഞെന്ന് കൊല്ലം തുളസി. അടുത്ത തിരഞ്ഞെടുപ്പില്‍ തൃശൂരില്‍ സ്ഥാനാര്‍ത്ഥിയായി സുരേഷ് ഗോപി നില്‍ക്കുകയാണെങ്കില്‍ താൻ പ്രചാരണത്തിനു പോകുമെന്നും കൊല്ലം തുളസി പറഞ്ഞു. സുരേഷ് ഗോപി…

സർക്കസിൽ നിന്നും ഗുരുവായൂരിലേയ്ക്ക്: ഗജമുത്തശ്ശി താര ചരിഞ്ഞു

തൃശൂര്‍: ഗുരുവായൂര്‍ ക്ഷേത്രത്തിലെ  ഗജമുത്തശ്ശി താര ചരിഞ്ഞു. ദേവസ്വം രേഖപ്രകാരം 70 വയസായിരുന്നു. ഇന്ന് വൈകുന്നേരം നാല് മണിയോടെ ഗുരുവായൂര്‍ പുന്നത്തൂര്‍കോട്ടയിലായിരുന്നു അന്ത്യം. read also: സ്ത്രീകള്‍ക്കായി പൊതുമരാമത്ത് വകുപ്പ് പുതിയ…

‘കുട്ടിയെ കണ്ടെത്തി, ഒപ്പം മുകേഷിനെയും’: മുകേഷിന് ട്രോൾ

കൊല്ലം: പൂയംകുളത്ത് നിന്ന് കാണാതായ ഏഴ് വയസുകാരി അബിഗേലിനെ തിരിച്ച് കിട്ടിയതിന്റെ സന്തോഷം പങ്കുവെച്ച എം.എൽ.എ മുകേഷിന് സോഷ്യൽ മീഡിയയിൽ ട്രോൾ. അബിഗേലുമൊത്തുള്ള ചിത്രം മുകേഷ് ഫേസ്ബുക്കില്‍ പങ്കുവെച്ചിരുന്നു. ഇതിന് താഴെയാണ് പരിഹാസ…

നാളെ ഞാൻ കല്യാണം കഴിച്ചാൽ അത് വേറെയാർക്കെങ്കിലും വേണ്ടിയാണെന്ന് പറയുമോ?: പ്രയാഗ മാർട്ടിൻ

കൊച്ചി: ബാലതാരമായി അഭിനയ ലോകത്തേക്ക് എത്തിയ താരമാണ് പ്രയാഗ മാർട്ടിൻ. ഉണ്ണി മുകുന്ദൻ നായകനായെത്തിയ ‘ഒരു മുറൈ വന്ത് പാർത്തായ’ ആയിരുന്നു പ്രയാഗ നായികയായ ആദ്യ ചിത്രം. തുടർന്ന് നിരവധി ഹിറ്റ് ചലച്ചിത്രങ്ങളുടെ ഭാഗമാകാൻ താരത്തിന് സാധിച്ചു.…

തട്ടിക്കൊണ്ടുപോയ അബിഗേല്‍ സാറാ റെജിയെ കണ്ടെത്തി, കുട്ടിയെ കൊല്ലം ആശ്രാമം മൈതാനത്ത് ഉപേക്ഷിച്ച്…

കൊല്ലം: തട്ടിക്കൊണ്ടുപോയ അബിഗേല്‍ സാറാ റെജിയെ കണ്ടെത്തി. കുട്ടിയെ കൊല്ലം ആശ്രാമം മൈതാനത്ത് ഉപേക്ഷിച്ച് പ്രതികള്‍ കടന്നുകളഞ്ഞു. പ്രതികള്‍ രക്ഷപ്പെട്ടതായി പൊലീസ് സ്ഥിരീകരിച്ചു. പൊലീസുകാര്‍ കൊല്ലം…

യു​വാ​വി​നെ വെ​ട്ടി പ​രി​ക്കേ​ൽ​പ്പി​ച്ചു: മധ്യവയസ്കൻ പിടിയിൽ

കാ​ട്ടാ​ക്ക​ട: യു​വാ​വി​നെ വെ​ട്ടി പ​രി​ക്കേ​ൽ​പ്പി​ച്ച കേ​സി​ൽ മധ്യവയസ്കൻ അറസ്റ്റിൽ. വി​ള​പ്പി​ൽ പു​റ്റു​മ്മേ​ൽ​കോ​ണം കു​ണ്ടാ​മൂ​ഴി കു​ള​ച്ചി​ക്കോ​ട് ഫാ​ത്തി​മ മ​ൻ​സി​ലി​ൽ ന​വാ​സു​ദീ​ൻ(44) ആ​ണ് അറസ്റ്റിലായത്. വി​ള​പ്പി​ൽ​ശാ​ല…

അബിഗേലിനെ തട്ടിക്കൊണ്ടുപോകാൻ ഉപയോഗിച്ച കാറിന്റെ ഉടമയെ കണ്ടെത്തി

കൊല്ലം : ഒയൂരിൽ നിന്നും അബിഗേലിനെ തട്ടിക്കൊണ്ടുപോകാൻ ഉപയോഗിച്ച കാറിന്റെ ഉടമയെ കണ്ടെത്തി. KL04 AF 3239 എന്ന സ്വിഫ്റ്റ് ഡിസയർ കാറിന്റെ ഉടമ വിമൽ സുരേഷ് എന്നയാളാണ്. വിമൽ സുരേഷും പൊലീസിന്റെ കസ്റ്റഡിയിലെന്നാണ് സൂചന.നിലവിൽ കസ്റ്റഡിയിലുള്ള…

വിസ വാ​ഗ്ദാനം ചെയ്ത് ഒന്നരക്കോടിയുടെ തട്ടിപ്പ്: കോട്ടയം സ്വദേശി അറസ്റ്റിൽ

കോട്ടയം: കോട്ടയത്ത് വിദേശത്തേക്ക് വിസ വാ​ഗ്ദാനം ചെയ്ത് ഒന്നരക്കോടിയുടെ തട്ടിപ്പ് നടത്തിയ കേസിൽ ഒരാള്‍ പിടിയില്‍. കോട്ടയം മുണ്ടക്കയം പൊലീസ് ആണ് പ്രതിയെ അറസ്റ്റ് ചെയ്തത്. വയനാട്, സുൽത്താൻബത്തേരി, സ്വദേശി ബാബു മാത്യുവിനെയാണ് മുണ്ടക്കയം…

കൊല്ലത്ത് 6 വയസ്സുകാരിയെ തട്ടിക്കൊണ്ടുപോയ സംഭവം: തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കരുതെന്ന് മുഖ്യമന്ത്രി

കൊല്ലം: കൊല്ലം ഓയൂരിൽ 6 വയസ്സുകാരിയെ തട്ടിക്കൊണ്ടുപോയ സംഭവത്തിൽ അന്വേഷണം ഊർജിതമായി നടക്കുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കുറ്റമറ്റതും ത്വരിതവുമായ അന്വേഷണം ഉറപ്പാക്കാൻ മുഖ്യമന്ത്രി സംസ്ഥാന പൊലീസ് മേധാവിക്ക് നിർദ്ദേശം നൽകി.…