Leading News Portal in Kerala
Browsing Category

Kerala

സർവകക്ഷി തീരുമാനം മറികടന്ന് ആലപ്പുഴ മറ്റപ്പള്ളിയിൽ വീണ്ടും മണ്ണെടുക്കാൻ ശ്രമം

ആലപ്പുഴ: സർവകക്ഷി തീരുമാനം മറികടന്ന് നൂറനാട് മണ്ണെടുപ്പ് പുനരാരംഭിച്ചു. മണ്ണെടുക്കാനുള്ള ലോറികൾ മറ്റപ്പള്ളി മലയിൽ എത്തി. ഇതോടെ വീണ്ടും പ്രതിഷേധം സംഘടിപ്പിക്കാൻ ഒരുങ്ങുകയാണ് നാട്ടുകാർ. മന്ത്രി പി പ്രസാദിന്റെ വീടിന് തൊട്ടടുത്താണ്…

ഡ്രോണ്‍ ഓപ്പറേറ്റര്‍മാർക്ക് അവസരം: വിശദവിവരങ്ങൾ

തിരുവനന്തപുരം: ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍ വകുപ്പിന്റെ തിരുവനന്തപുരം ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസില്‍ ഡ്രോണ്‍ ഓപ്പറേറ്റര്‍മാരുടെ പാനല്‍ രൂപീകരിക്കുന്നതിനായി…

വില്ല നിര്‍മ്മിച്ച് നല്‍കാമെന്ന്​ വാഗ്ദാനം ചെയ്ത് പണം തട്ടിയ സംഭവം: മുന്‍കൂര്‍ ജാമ്യം തേടി…

കൊച്ചി: വഞ്ചനക്കേസില്‍ മുന്‍കൂര്‍ ജാമ്യം തേടി ക്രിക്കറ്റ് താരം എസ് ശ്രീശാന്ത് ഹൈക്കോടതിയിൽ. കർണാടക കൊല്ലൂരില്‍ വില്ല നിര്‍മ്മിച്ച് നല്‍കാമെന്ന്​ വാഗ്ദാനം ചെയ്ത്​ 19 ലക്ഷം രൂപ വാങ്ങി കബളിപ്പിച്ചെന്ന പരാതിയിൽ കണ്ണൂര്‍ ടൗണ്‍ പൊലീസ്…

സപ്ലൈകോയുടെ ടെന്‍ഡറില്‍ പങ്കെടുക്കാതെ വ്യാപാരികള്‍ | supplyco, traders, tender, Latest News, Kerala,…

തിരുവനന്തപുരം: സാധനങ്ങള്‍ക്കുള്ള കരാര്‍ എടുക്കാന്‍ ആളില്ലാതെ സപ്ലൈകോ കടുത്ത പ്രതിസന്ധിയിലേക്ക്. ടെന്‍ഡറില്‍ പങ്കെടുക്കുന്ന വ്യാപാരികളുടെ എണ്ണം കുത്തനെ കുറഞ്ഞു. പങ്കെടുത്തവരാകട്ടെ ഉയര്‍ന്ന തുക ക്വാട്ട് ചെയ്തതിനാല്‍ ടെന്‍ഡര്‍ സപ്ലൈകോ…

സംസ്ഥാനത്ത് ഓഡിറ്റോറിയങ്ങളിലെ പരിപാടികള്‍ക്ക് കര്‍ശന മാനദണ്ഡം വരുന്നു

കൊച്ചി: കുസാറ്റ് അപകടത്തിന്റെ പശ്ചാത്തലത്തില്‍ ഓഡിറ്റോറിയത്തിലെ പരിപാടികള്‍ക്ക് മാനദണ്ഡം വരുമെന്ന് മന്ത്രി പി രാജീവ്. മന്ത്രിമാരും ചീഫ് സെക്രട്ടറിയും ഇതിനായി യോഗം ചേര്‍ന്നിരുന്നുവെന്നും ആഭ്യന്തര വകുപ്പ്…

പിക്കപ്പ് വാനിൽ രഹസ്യഅറ: 42 കിലോ കഞ്ചാവ് പിടിച്ചെടുത്ത് എക്‌സൈസ്

പാലക്കാട്: പിക്കപ്പ് വാനിലെ രഹസ്യഅറയിൽ നിന്നും 42 കിലോ കഞ്ചാവ് പിടിച്ചെടുത്ത് എക്സൈസ്. പാലക്കാട് സ്റ്റേറ്റ് എക്‌സൈസ് എൻഫോഴ്‌സ്‌മെന്റ് സ്‌ക്വാഡാണ് കഞ്ചാവ് പിടിച്ചെടുത്തത്. പാലക്കാട് വാളയാറിൽ വച്ച് പിക്കപ്പ് വാനിന്റെ ഡ്രൈവർ ക്യാബിനിന്…

ദൈവം ഇല്ലെന്ന് പറയാനാകില്ല, അനുഗ്രഹത്തിനും ശാപത്തിനും വലിയ ശക്തിയുണ്ട്: മുകേഷ്

മലയാളത്തിന്റെ പ്രിയ താരമാണ് മുകേഷ്. ദൃഷ്ടി ദോഷം മാറ്റാനാണ് ഇടയ്‌ക്ക് ഫോണ്‍ കോളുകള്‍ അറ്റൻഡ് ചെയ്യുന്നതെന്ന് മുകേഷ്. ദൈവം ഇല്ലെന്ന് പറയാനാകില്ല. ബ്ലെസ്സിങിന് വലിയ ശക്തിയുണ്ട്. അതുപോലെ ശാപത്തിനും വലിയ ശക്തിയുണ്ട്. ഇത് രണ്ടും താൻ…

നവകേരള സദസിൽ പങ്കെടുത്ത യുഡിഎഫ് നേതാക്കൾക്ക് സസ്പെൻഷൻ

കോഴിക്കോട്: നവകേരള സദസിൽ പങ്കെടുത്ത യുഡിഎഫ് നേതാക്കൾക്ക് സസ്പെൻഷൻ. കോൺ​ഗ്രസ്, മുസ്ലീം ലീ​ഗ് നേതാക്കൾക്കെതിരെയാണ് നടപടി. കോൺഗ്രസ് നേതാവും കുന്ദമംഗലം ബ്ലോക്ക് പഞ്ചായത്ത് വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാനുമായ എൻ അബൂബക്കറിനെയാണ്…

കണ്ടല ബാങ്ക് തട്ടിപ്പ് കേസ് പ്രതി ഭാസുരാംഗന് ഹൃദയാഘാതമെന്ന് ഡോക്ടർമാർ: ഐസിയുവിൽ തുടരും

കൊച്ചി: കണ്ടല ബാങ്ക് തട്ടിപ്പ് കേസ് പ്രതി ഭാസുരാംഗന് ജയിലിൽ വെച്ചുണ്ടായത് ഹൃദയാഘാതമാണെന്ന് ഡോക്ടർമാർ. ഭാസുരാംഗൻ ഐസിയുവിൽ തന്നെ ചികിത്സയിൽ തുടരും. കേസിൽ അഞ്ചാം തീയതി വരെ റിമാൻഡിലായിരുന്ന ഭാസുരാംഗന്‍റെ ആരോഗ്യനില എറണാകുളം ജയിലില്‍…

കമ്പള മത്സരം കണ്ട് മടങ്ങിയവർ സഞ്ചരിച്ച കാർ അപകടത്തിൽ പെട്ട് രണ്ടു പേർക്ക് ദാരുണാന്ത്യം

മംഗളൂരു: ബംഗളൂരുവിൽ കാസർ​ഗോഡ്, ദക്ഷിണ കന്നഡ, ഉഡുപ്പി ജില്ലകളിലെ കമ്പള കമ്മിറ്റികൾ സംയുക്തമായി നടത്തിയ മെഗാ പോത്തോട്ട മത്സരം കണ്ട് മടങ്ങിയവർ സഞ്ചരിച്ച കാർ അപകടത്തിൽ പെട്ട് രണ്ടു പേർ മരിച്ചു. മംഗളൂരുവിനടുത്ത ബജ്പെ മൂഡുപെരേരയിലെ കിഷൻ…