ഒരു മാസത്തേക്ക് ചായ കുടിക്കാതിരുന്നാൽ നിങ്ങളുടെ ശരീരത്തിൽ സംഭവിക്കുന്ന മാറ്റങ്ങൾ | What happens if…
അമിതമായ ചായകുടി ശീലം ആരോഗ്യത്തിന് ഗുണകരമാണോ എന്ന് ചോദിച്ചാൽ, ഒട്ടും നല്ലതല്ല എന്നതാണ് ഉത്തരം. മറ്റ് ശാരീരിക ബുദ്ധിമുട്ടുകൾ ഇല്ലാത്തവർക്ക് ഒരു ദിവസം ഒന്നോ രണ്ടോ കപ്പ് ചായ കുടിക്കുന്നത് കുഴപ്പമില്ലെന്ന് ആരോഗ്യവിദഗ്ദ്ധർ…