Last Updated:August 20, 2024 11:12 AM ISTകൊതുക് ജന്യ രോഗങ്ങളുടെ ഭീഷണിക്കെതിരെ പതിറ്റാണ്ടുകളായി നിരന്തര പോരാട്ടത്തിലാണ് ഇന്ത്യകൊതുക് ജന്യ രോഗങ്ങളെപ്പറ്റി ജനങ്ങളിൽ അവബോധം ഉണ്ടാക്കാനും അവ നിയന്ത്രിക്കാനുള്ള മാർഗങ്ങൾ സ്വീകരിക്കുന്നതിനും…
ഏത് രീതിയിലുള്ള പാർട്ടിയിലും മദ്യത്തിനും മറ്റ് പാനീയങ്ങൾക്കും ഒപ്പം ബിയറും ഉണ്ടാകും. ഇത് മദ്യത്തെക്കാൾ ലഹരി കുറവും ശരീരത്തിന് വലിയ രീതിയിൽ ദോഷകരമായി ബാധിക്കില്ലെന്നുമാണ് സാധാരണ പറയപ്പെടുന്നത്.
Last Updated:August 24, 2024 3:31 PM ISTലണ്ടനിലെ 29 വയസുകാരിക്കാണ് ഈ അപൂർവമായ രോഗാവസ്ഥ ബാധിച്ചിത്.പ്രതീകാത്മക ചിത്രംസ്വന്തം ആർത്തവ ചക്രത്തോട് അലർജി എന്ന അപൂർവ രോഗാവസ്ഥയിൽ യുവതി. ലണ്ടനിലെ 29 വയസുകാരിയായ ജോർജിന ജെല്ലിക്കാണ് ഈ അപൂർവ അവസ്ഥ…
Last Updated:August 26, 2024 1:28 PM ISTസെർവിക്സിലും യോനിയിലും ഉണ്ടാകുന്ന അസാധാരണമായ ടിഷ്യൂ വളർച്ചയെ കണ്ടെത്താൻ മതിയായ സംവിധാനം ഇല്ലെന്നത് പലപ്പോഴും ഇതിന് വെല്ലുവിളിയാകുന്നുണ്ട്. പാപ്സ്മിയർ ടെസ്റ്റ് മാത്രമാണ് ഇന്നുള്ളത്സ്ത്രീകളിൽ…
Last Updated:August 28, 2024 3:06 PM ISTഓറപ്പോഷ് എന്ന വൈറസ് പരത്തുന്ന സ്ളോത്ത് ഫീവർ കൊതുക്,ചെറിയ ഈച്ച തുടങ്ങിയവ കടിക്കുന്നതിലൂടെയാണ് മനുഷ്യരിലേക്ക് പകരുന്നത്. പ്രതീകാത്മക ചിത്രംമരണകാരണമായേക്കാവുന്ന മാരക വൈറസ് രോഗമായ സ്ളാത്ത് ഫീവർ…