Leading News Portal in Kerala
Browsing Category

Lifestyle

20 വയസോളം പ്രായം കുറഞ്ഞതിന്റെ ഫിറ്റ്‌നസ് രഹസ്യങ്ങളുമായി 78കാരനായ ഡോക്ടര്‍|78-year-old doctor shares…

Last Updated:July 27, 2024 1:46 PM ISTതന്റെ ദിന ചര്യകളിൽ വരുത്തിയ മാറ്റമാണ് തന്നെ ആരോഗ്യവനായായി ഇരിക്കാൻ സഹായിക്കുന്നതെന്ന് റോയ്സൻ പറയുന്നുജീവിതചര്യകളിൽ വരുത്തിയ മാറ്റത്തിലൂടെ താൻ 20 വയസ്സ് കുറച്ചുവെന്ന അവകാശ വാദവുമായി ക്ലവ്ലാൻഡ്…

‘ദുരന്ത ഭൂമിയിലെ നല്ല വാർത്തകൾ കാണാം; പകരം ദുരന്തങ്ങൾ കൺനിറയെ കാണുന്നത് സ്ട്രെസ് ഡിസോഡറിന്…

ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണരൂപംകണ്ണെടുക്കാതെ ദുരന്തം കാണുന്നവരോട്-------------------------------------------------ഇന്നലെ 40 വയസ്സുകാരിയായ വീട്ടമ്മക്ക് അതിശക്തമായ തലവേദന ഉറക്കമില്ലായ്മ!അങ്ങനെ നിരവധി നിരവധി പേർ.സംഭവം വളരെ…

ബോബി ഡിയോൾ ദിവസവും കുടിച്ചിരുന്നത് 8 ഗ്ലാസ് പാൽ; അമിതമായ പാൽ ഉപയോഗത്തിന്റെ ദുഷ്യവശങ്ങളറിയാമോ?

ദിവസവും 7-8 ഗ്ലാസ് പാൽ കുടിക്കുന്നത് കുട്ടികളിലും മുതിർന്നവരിലും വ്യത്യസ്ത ഫലങ്ങൾ ഉണ്ടാക്കുമെന്ന് ഗുരുഗ്രാമിലെ പാരസ് ഹെൽത്തിലെ ഡയറ്ററ്റിക്‌സ് വിഭാഗം ചീഫ് ക്ലിനിക്കൽ ന്യൂട്രീഷ്യനിസ്റ്റ് നീലിമ ബിഷ്ത് പറയുന്നു.കുട്ടികൾക്ക്, കാൽസ്യം,…

എല്ലിന്റെ ആരോഗ്യം കുറയുന്നുവെന്നതിന് ശരീരം മുൻകൂട്ടി കാണിച്ചു തരുന്ന ലക്ഷണങ്ങൾ Early Signs and…

Last Updated:August 08, 2024 1:07 PM ISTആരോഗ്യകരമായ ജീവിതം ആഗ്രഹിക്കുന്നവര്‍ തങ്ങളുടെ എല്ലിന്റെ ആരോഗ്യം കാത്തുസൂക്ഷിക്കേണ്ടത് അനിവാര്യമാണ്പ്രതീകാത്മക ചിത്രംആരോഗ്യകരമായ ജീവിതം ആഗ്രഹിക്കുന്നവര്‍ തങ്ങളുടെ എല്ലിന്റെ ആരോഗ്യം…

പൈലോനിഡല്‍ സൈനസ്; സിവില്‍ സര്‍വീസ് ഉദ്യോഗാര്‍ത്ഥിക്ക് രണ്ടാം ലോകമഹായുദ്ധകാലത്ത് കണ്ടെത്തിയ ഗുരുതര…

Last Updated:August 09, 2024 9:09 AM ISTരണ്ടാം ലോകമഹായുദ്ധകാലത്ത് സൈനികരിൽ ആണ് ഈ രോഗാവസ്ഥ ആദ്യമായി കണ്ടെത്തിയത്(പ്രതീകാത്മക ചിത്രം)രണ്ടാം ലോകമഹായുദ്ധകാലത്ത് സൈനികരിൽ കണ്ടെത്തിയ പൈലോനിഡൽ സൈനസ് എന്ന രോഗത്തിന് ചികിത്സ തേടി സിവിൽ സർവീസ്…

കോംഗോയിൽ എംപോക്സ് രോഗബാധിതർ 14000ത്തിൽ അധികം, മരണം 511; ലോകാരോഗ്യ സംഘടനയുടെ ജാഗ്രതാ നിർദ്ദേശം | mpox…

Last Updated:August 09, 2024 4:52 PM ISTകോംഗോയുടെ അയൽരാജ്യങ്ങളായ കെനിയ, ഉഗാണ്ട, റുവാണ്ട എന്നിവിടങ്ങളിലേക്കും എംപോക്സ് വ്യാപനമുള്ള സാഹചര്യത്തിൽ ആന്താരാഷ്ട്ര ആരോഗ്യ അടിയന്തരാവസ്ഥ പ്രഖാപിക്കണമോ എന്നതിനേക്കുറിച്ച് ലോകാരോഗ്യ സംഘടന…

അമീബിക്ക് മസ്തിഷ്‌ക ജ്വരം: വാട്ടര്‍ ടാങ്ക് വൃത്തിയാക്കാത്തവരും ജലാശയങ്ങളില്‍ കുളിച്ചവരും…

Last Updated:August 13, 2024 11:25 AM IST97 ശതമാനം മരണ നിരക്കുള്ള രോഗമാണിത്. അതിനാല്‍ ആരംഭത്തില്‍ തന്നെ രോഗം കണ്ടെത്തി ചികിത്സിക്കുന്നത് പ്രധാനമാണ്.പ്രതീകാത്മക ചിത്രംതിരുവനന്തപുരം: അമീബിക്ക് മെനിഞ്ചോ എന്‍സെഫലൈറ്റിസ് (അമീബിക് മസ്തിഷ്‌ക…

കുടലിന്റെ ആരോഗ്യം നന്നായാൽ അകാല വാര്‍ധക്യം തടയാൻ കഴിയുമോ? | Does good gut health prevent premature…

കുടലിന്റെ ആരോഗ്യവും പ്രായമാകല്‍ പ്രക്രിയയും തമ്മിലുള്ള ബന്ധം വിവിധ പഠനങ്ങളിലൂടെ വ്യക്തമായിക്കൊണ്ടിരിക്കുകയാണ്. അതായത്, നിങ്ങളുടെ ദഹന വ്യവസ്ഥയില്‍ സംഭവിക്കുന്ന കാര്യങ്ങള്‍ നിങ്ങളുടെ പ്രായത്തെ ബാധിക്കുമെന്ന് പഠനങ്ങള്‍ ചൂണ്ടിക്കാട്ടുന്നു.…

നാവ് നന്നായാൽ എല്ലാം നന്നാവും; നാവ് പരിശോധിച്ച് 98 ശതമാനം രോഗങ്ങളും കൃത്യമായി കണ്ടെത്തി എഐ മോഡല്‍|AI…

Last Updated:August 13, 2024 7:00 PM ISTഇപ്പോഴിതാ ആളുകളുടെ നാവിന്റെ നിറം അടിസ്ഥാനമാക്കി രോഗനിര്‍ണയം നടത്തുന്ന എഐ മോഡലിനെ സൃഷ്ടിച്ചിരിക്കുകയാണ് ഒരു പറ്റം ഗവേഷകര്‍.രക്തം പരിശോധിച്ച് രോഗങ്ങള്‍ കണ്ടെത്തുന്ന രീതി വളരെക്കാലമായി ചികിത്സാ…