സാത്വിക ഭക്ഷണത്തിൻ്റെ പ്രയോജനങ്ങൾ കണ്ടെത്തുക: ആരോഗ്യത്തിനും ക്ഷേമത്തിനുമുള്ള ജീവിതപാത
മനസ്സിനെയും ശരീരത്തെയും മന്ദമാക്കുമെന്ന് വിശ്വസിക്കപ്പെടുന്ന ഭക്ഷണക്രമം പാടെ ഒഴിവാക്കുന്നു. സംസ്കരിച്ച ഭക്ഷണങ്ങൾ, പ്രോസസിങ് ചെയ്ത പഞ്ചസാര, കഫൈൻ അടങ്ങിയ ചായ, കാപ്പി, മാംസം, മുട്ട, സവാള, വെളുത്തുളള എന്നിവ ഒഴിവാക്കേണ്ടവയിൽ ഉൾപ്പെടുന്നു.…