Leading News Portal in Kerala
Browsing Category

Lifestyle

ആന്റിബയോട്ടിക് കഴിച്ച മോഡലിന്റെ ശരീരം മുഴുവന്‍ ചൊറിഞ്ഞുപൊട്ടി; ഒരു കണ്ണിന്റെ കാഴ്ചയും നഷ്ടപ്പെട്ടു…

Last Updated:September 21, 2024 4:50 PM ISTസ്വിം സ്യൂട്ട് മോഡലായ തായ്‌ലന്റ് സ്വദേശിയായ 31 കാരിയ്ക്കാണ് ഈ ദുരനുഭവമുണ്ടായത്ആന്റിബയോട്ടിക് മരുന്ന് തുടര്‍ച്ചയായി കഴിച്ച മോഡലിന്റെ ശരീരം ചൊറിഞ്ഞുപൊട്ടിയെന്ന് റിപ്പോര്‍ട്ട്. തായ്‌ലന്റ്…

ജോലിസമ്മർദം അതിജീവിക്കാനാകുന്നില്ലേ? 'ടെക്‌നോസ്‌ട്രെസ്' മറികടക്കാന്‍ അഞ്ച് മാര്‍ഗങ്ങള്‍

സാങ്കേതിക വിദ്യാ രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ ജോലിഭാരത്തിന് പുറമെ അനുഭവിക്കുന്ന മാനസിക സമ്മര്‍ദമാണ് 'ടെക്‌നോസ്‌ട്രെസ്'

തിരക്കുകള്‍ക്കിടയില്‍ ഉറങ്ങാന്‍ കഴിയുന്നില്ലേ? പുത്തന്‍ ട്രെന്‍ഡായി ‘സ്ലീപ്മാക്‌സിംഗ്’ |…

Last Updated:September 26, 2024 1:31 PM ISTആളുകള്‍ക്ക് നല്ല ഉറക്കം കിട്ടാന്‍ തടസ്സമായി നില്‍ക്കുന്ന ഘടകങ്ങള്‍ ഒഴിവാക്കി നല്ല ഉറക്കം കിട്ടാന്‍ സഹായിക്കുന്ന ഒരു സംവിധാനമാണ് സ്ലീപ് മാക്‌സിംഗ്വളരെ തിരക്കുപിടിച്ച ഇന്നത്തെ ലോകത്ത്…

ഈ മരുന്ന് കഴിച്ചാൽ മുതിർന്നവർക്കും പല്ലു മുളയ്ക്കും; 2030ല്‍ വിപണിയിലെത്തും Groundbreaking Drug…

Last Updated:October 05, 2024 4:13 PM ISTഡെന്റൽ സാങ്കേതികവിദ്യയെ മാറ്റിമറിക്കുന്നതായിരിക്കും ഈ കണ്ടുപിടിത്തമെന്നാണ് കരുതുന്നന്നത്പ്രതീകാത്മക ചിത്രംകുട്ടികളുടെ പാല്‍പല്ലുകള്‍ പൊഴിഞ്ഞ് പുതിയ പല്ലുകള്‍ വരുന്നത് സാധാരണ കാര്യമാണ്.…

World Egg Day | ലോക മുട്ടദിനം: ദിവസവും മുട്ട കഴിക്കാമോ?

പ്രോട്ടീൻ പവർഹൗസായ മുട്ടയിൽ 13 വ്യത്യസ്ത വിറ്റാമിനുകളും ധാതുക്കളും, ഒമേഗ -3 ഫാറ്റി ആസിഡുകളും ആന്റിഓക്‌സിഡന്റുകളും അടങ്ങിയിട്ടുണ്ട്. മുട്ടകൾ പ്രഭാതഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് നല്ലതാണ്

അഭയ് അഗർവാൾ; ആരോഗ്യ രംഗം മാറ്റിമറിക്കുന്ന ഹെല്‍ത്ത് എടിഎമ്മിന് പിന്നിലെ ബുദ്ധികേന്ദ്രം Abhay…

Last Updated:October 22, 2024 2:46 PM ISTഅത്യാധുനിക സാങ്കേതികവിദ്യയിലെ ഏറ്റവും നൂതനമായ മുന്നേറ്റങ്ങളിലൊന്നായാണ് ഹെൽത്ത് എടിഎം വിലയിരുത്തപ്പെടുന്നത്ഇന്ത്യയിൽ ആരോഗ്യ രംഗത്ത് വിപ്ലവം സൃഷ്ടിക്കുകയാണ് ഹെൽത്ത് എ.ടി.എമ്മുകൾ. ഹെൽത്ത് എ.ടി.എം…

വലിയ ഉയരത്തില്‍ നിന്ന് താഴേക്കു വീഴുന്നതായി സ്വപ്‌നം കണ്ടിട്ടുണ്ടോ? പേടിസ്വപ്‌നങ്ങളെ എങ്ങനെ നേരിടാം|…

Last Updated:November 02, 2024 8:16 PM ISTപ്രായപൂര്‍ത്തിയായവര്‍ സാധാരണ കാണാറുള്ള പേടിപ്പിക്കുന്ന സ്വപ്‌നങ്ങള്‍ ഏതൊക്കെയാണ് വെളിപ്പെടുത്തിയിരിക്കുകയാണ് ഗവേഷകര്‍ ഈ പഠനത്തിലൂടെ. അവരില്‍ കണ്ടുവരുന്ന ഉത്കണ്ഠയ്ക്ക് ഈ പേടി സ്വപ്‌നങ്ങളുമായി…

ജോലി സ്ഥലത്ത് ദീര്‍ഘനേരം ഇരിക്കുന്നതും നില്‍ക്കുന്നതും നല്ലതല്ല; ഇടവിട്ട് നടക്കണമെന്ന് പഠനം |Sitting…

Last Updated:November 06, 2024 11:04 AM ISTദീര്‍ഘനേരം ഒരേയിരിപ്പ് ഇരിക്കുന്നത് ഹൃദയസംബന്ധമായ അസുഖങ്ങളും ഉയര്‍ന്ന ബിഎംഐയും തമ്മില്‍ ബന്ധമുണ്ടെന്ന് പഠനത്തില്‍ വ്യക്തമാക്കുന്നുണ്ട്ദിവസവും അരമണിക്കൂറെങ്കിലും നടക്കുന്നത് ആരോഗ്യത്തിന് വളരെ…

യുവാക്കളില്‍ വയറ്റിലെ ക്യാന്‍സര്‍ പെരുകാന്‍ കാരണമെന്ത്? | reason for increase in stomach cancer in…

Last Updated:November 23, 2024 5:02 PM ISTവയറ്റിലെ ക്യാന്‍സര്‍ ഇല്ലാതാക്കാനുള്ള പ്രതിരോധ മാര്‍ഗങ്ങള്‍ എന്തെല്ലാം?പ്രായമായവരില്‍ കണ്ടുവന്നിരുന്ന അര്‍ബുദങ്ങളിലൊന്നാണ് വയറ്റിലെ ക്യാന്‍സര്‍ (stomach cancer). എന്നാല്‍ ഇപ്പോള്‍ വയറ്റില്‍…

ഗ്യാസോ ഹാര്‍ട്ട് അറ്റാക്കോ? എങ്ങനെ തിരിച്ചറിയാം | How to distinguish between gas trouble and heart…

Last Updated:November 29, 2024 6:37 PM ISTനെഞ്ചിലുണ്ടാകുന്ന ഒരു എരിച്ചിലാണ് ഹൃദയാഘാതത്തിന്റെ പ്രധാന ലക്ഷണമെന്നാണ് പറയുന്നത്. എന്നാല്‍ അസിഡിറ്റി പ്രശ്‌നമുള്ളവര്‍ക്കും ഇതേ നെഞ്ചെരിച്ചില്‍ ഉണ്ടാകാറുണ്ട്.News18ഒരേ ലക്ഷണങ്ങള്‍ കാണിക്കുന്ന…