HMPV ‘എച്ച്എംപിവി കോവിഡ്-19 പോലെ അല്ല; പക്ഷേ ജാഗ്രതയോടെ കൈകാര്യം ചെയ്യണം’;…
'' എച്ച്എംപിവി കൊറോണ വൈറസിനെപ്പോലെയല്ല. അതുകൊണ്ട് തന്നെ പരിഭ്രമിക്കേണ്ട ആവശ്യമില്ല,'' സൗമിത്രദാസ് പറഞ്ഞു. ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സിലെ മൈക്രോബയോളജി ആന്‍ഡ് സെല്‍ ബയോളജി വിഭാഗത്തിലെ പ്രൊഫസര്‍ കൂടിയാണ് ഇദ്ദേഹം.2001ന് ശേഷം…