ജോ ബൈഡനെ ബാധിച്ച പ്രോസ്റ്റേറ്റ് കാൻസർ; ലക്ഷണങ്ങളും രോഗനിർണയവും ചികിത്സയും അറിയാം| Joe Biden suffers…
എന്താണ് പ്രോസ്റ്റേറ്റ് കാൻസർ?പുരുഷന്റെ പ്രത്യുത്പാദന വ്യൂഹത്തിലെ പ്രധാന അവയവമാണ് പ്രോസ്റ്റേറ്റ് ഗ്രന്ഥി. മൂത്രസഞ്ചിയുടെ താഴെ, മലാശയത്തിനു മുന്നിലാണിത് സ്ഥിതിചെയ്യുന്നത്. സെമിനൽ ദ്രാവകം ഉത്പാദിപ്പിക്കുകയും പുരുഷ ബീജത്തിന്റെ ശരിയായ…