side effects of eating eggs: എല്ലാ ദിവസവും മുട്ട കഴിക്കുന്നത് ആരോഗ്യത്തിന് ദോഷമോ?
ശരീരത്തിന് ആവശ്യമായ പോഷകങ്ങൾ തരുന്ന ഭക്ഷണമാണ് മുട്ട. ശരീരത്തിന് ആവശ്യമായ പ്രോട്ടീന്‍ തരുന്ന ഏറ്റവും മികച്ച ഭക്ഷണമായാണ് മുട്ടയുടെ വെള്ളയെ പരിഗണിക്കുന്നത്. നമ്മുടെ രോഗപ്രതിരോധ ശേഷി വര്‍ധിപ്പിക്കാന്‍ ഉത്തമമായ ഭക്ഷണം കൂടിയാണിത്. പ്രോട്ടീൻ,…