ആപ്പിള്‍ മുറിച്ചുവച്ചാല്‍ നിറം മാറുന്നുണ്ടോ? തടയാനിതാ നാല് വിദ്യകള്‍ | 4 ways to prevent apple…
'എന്‍സൈമാറ്റിക് ബ്രൗണിംഗ്' എന്നാണ് ആപ്പിളിന്റെ ഈ സ്വാഭാവിക നിറംമാറ്റ പ്രക്രിയയെ പറയുന്നത്. ഓക്‌സിജന്‍ ആപ്പിളിലെ സംയുക്തങ്ങളുമായി ചോരുമ്പോഴാണ് ഇത് സംഭവിക്കുന്നത്. എന്നാല്‍ ലളിതവും ശാസ്ത്ര പിന്തുണയോടെയുള്ളതുമായ ചെറിയ ചില വിദ്യകളിലൂടെ ഈ…