Belly Fat hair transplant | സൗന്ദര്യം വർധിപ്പിക്കാൻ അടിവയറ്റിലെ കൊഴുപ്പ് നീക്കാനും തലയിൽ മുടി വെച്ചു…
കൊഴുപ്പ് നീക്കൽ ശസ്ത്രക്രിയഅടിവയറ്റിലെ കൊഴുപ്പു നീക്കാനുള്ള ശസ്ത്രകിയകൾ മികച്ച സൗകര്യങ്ങളും പരിചയ സമ്പന്നരായ ഡോക്ടർമാരുടെ സേവനമുള്ളതുമായ ആശുപത്രികളിൽ തന്നെ നടത്തണം. ഇത്തരം ശസ്ത്രക്രിയകൾ അപകടകരമല്ലെന്നാണ് പൊതുവെ വിലയിരുത്തപ്പെടുന്നത്.…