ദിവസവും കുതിർത്ത ബദാം കഴിക്കൂ; അറിയാം ഈ ഗുണങ്ങള്‍…
പ്രോട്ടീൻ, വിറ്റാമിനുകള്‍, ഫൈബർ തുടങ്ങിയവ ധാരാളം അടങ്ങിയതാണ് ബദാം. ബദാം വെറുതേ കഴിക്കുന്നതിലും നല്ലതാണ് കുതിർത്ത ബദാം കഴിക്കുന്നത്. ഇത് ഇവയിലെ ഗുണങ്ങളെ കൂട്ടാന്‍ സഹായിക്കും. ഇതിനായി രാത്രി വെള്ളത്തില്‍ കുറച്ച് ബദാം ഇട്ടുവയ്ക്കുക. രാവിലെ…