പ്രമേഹത്തെ പിടിച്ചു കെട്ടും: ബ്രേക്ക്ഫാസ്റ്റിന് ഈ റൊട്ടി തയ്യാറാക്കാം
ചെറുപയർ മുളപ്പിച്ചത് തയ്യാറാക്കിയാൽ തികച്ചും ആരോഗ്യകരമായ ഈ ബ്രേക്ക്ഫാസ്റ്റ് വിഭവം തയ്യാറാക്കാൻ പിന്നെ വളരെ
എളുപ്പമാണ്. മുളപ്പിച്ച ചെറുപയറും ഗോതമ്പ് പൊടിയും എല്ലാം ചേർത്ത് തയ്യാറാക്കുന്ന ഈ റൊട്ടി നിങ്ങൾക്ക് ഇഷ്ടപ്പെട്ട ചമ്മന്തിയോടൊപ്പം…