Leading News Portal in Kerala
Browsing Category

Lifestyle

വെളുത്തുള്ളിയും തേനുമുപയോഗിച്ച് ശരീര ഭാരം കുറയ്ക്കാം

ഭാരം കുറയ്ക്കാനായി പല രീതികളും പരീക്ഷിക്കുന്നവരാണ് നമ്മളിൽ പലരും. എന്നാൽ തേനും വെളുത്തുള്ളിയും ഉപയോഗിച്ച് നിങ്ങളുടെ വണ്ണം കുറയ്ക്കാവുന്നതാണ്. തേനില്‍ മുക്കിവെച്ച വെളുത്തുള്ളി വെറും വയറ്റില്‍ അതിരാവിലെ കഴിക്കുന്നതിലൂടെ വണ്ണം…

സേമിയയും പാലും കൊണ്ട് അതീവ രുചികരമായ കിടിലൻ പ്രഭാത ഭക്ഷണം

സേമിയയും പാലും കൊണ്ട് തയ്യാറാക്കിയിട്ടുള്ള ഈ പലഹാരം വൈകുന്നേരങ്ങളിൽ സ്നാക്സായും രാവിലെ ബ്രേക്ക്ഫാസ്റ്റായും കഴിക്കാൻ വളരെ നല്ലതാണ്. കുട്ടികൾക്ക് ഏറെയിഷ്ടപ്പെടുന്ന ഈ ഭക്ഷണം ആരോഗ്യകരവുമാണ്. തയ്യാറാക്കുന്ന വിധം: ഒരു കപ്പ് പാൽ അടുപ്പിൽ…

പ്രായത്തെ ചെറുക്കാൻ മുതിര | horse gram, muthira, Life Style

ഉയര്‍ന്ന അളവില്‍ അയേണ്‍, കാല്‍സ്യം, പ്രോട്ടീന്‍ എന്നിവ അടങ്ങിയിട്ടുള്ള ഒന്നാണ് മുതിര. കൊഴുപ്പ് തീരെ അടങ്ങിയിട്ടില്ലാത്ത മുതിരയില്‍ ധാരാളം കാര്‍ബോഹൈഡ്രേറ്റും അടങ്ങിയിട്ടുണ്ട്. കഴിച്ചു കഴിഞ്ഞാല്‍ ദഹിക്കാനായി ഏറെ നേരം വേണ്ടി വരുമെന്നത്…

ശരീരത്തിലെ കൊളാജന്‍ വര്‍ധിപ്പിക്കാന്‍ സഹായിക്കുന്ന ഈ സിറം ഉപയോഗിച്ച് തുടങ്ങൂ നിങ്ങൾക്ക് യുവത്വം…

ഒരു പ്രായം കഴിഞ്ഞാല്‍ വാർധക്യത്തിന്റെ ലക്ഷണങ്ങളായി മുഖത്ത് പാടുകളും ചുളിവുകളുമൊക്കെ വരാറുണ്ട്. പലരെയും അലട്ടുന്ന പ്രശ്‌നമാണിത്. വാര്‍ധക്യത്തെ തടഞ്ഞ് നിര്‍ത്താന്‍ കഴിയില്ലെങ്കിലും ചര്‍മത്തിലുണ്ടാകുന്ന മാറ്റങ്ങളെ ഒരു പരിധിവരെ…

രസം ഉപയോഗിക്കുന്നത് എന്തിനാണെന്ന് അറിയാമോ ?

സദ്യയും ബിരിയാണിയുമൊക്കെ കഴിച്ച ശേഷം വീട്ടിലെ മുതിര്‍ന്നവര്‍ രസം കുടിക്കുന്നത് ശ്രദ്ധിച്ചിട്ടില്ലേ? ഇതിന്റെ കാരണം അറിയാമോ ദഹനം എളുപ്പമാക്കാൻ സഹായിക്കുന്ന ഒന്നാണ് രസം. പുളി, കുരുമുളക്, തക്കാളി, ജീരകം തുടങ്ങി…

പുരുഷന്മാരുടെയും സ്ത്രീകളുടെയും ലൈംഗികാഭിലാഷത്തിലെ വ്യതിയാനത്തിന് കാരണം ഇതാണ്: മനസിലാക്കാം

വിദഗ്ധരുടെ അഭിപ്രായത്തിൽ, ലൈംഗികാഭിലാഷം സാധാരണയായി സ്ത്രീകളേക്കാൾ പുരുഷന്മാരിൽ കൂടുതലാണ്. ടെസ്റ്റോസ്റ്റിറോൺ ആണ് ഇതിന്റെ പ്രധാന കാരണം. സ്ത്രീകളിലും പുരുഷന്മാരിലും ഉള്ള ലൈംഗിക ആഗ്രഹത്തിലെ വ്യതിയാനത്തിനും ഇത് കാരണമാകുന്നു.…

മൂത്രാശയ കാന്‍സര്‍ ഉണ്ടാക്കുന്ന ചില ഘടകങ്ങളെ കുറിച്ച് അറിയാം

മൂത്രാശയത്തിലെ കോശങ്ങളില്‍ ആരംഭിക്കുന്ന  കാന്‍സറാണ് ബ്ലാഡര്‍ കാന്‍സര്‍ അഥവാ മൂത്രാശയ കാന്‍സര്‍.  മൂത്രസഞ്ചിയുടെ ഉള്ളിലുള്ള കോശങ്ങളിലാണ് കാന്‍സര്‍  മിക്കപ്പോഴും ആരംഭിക്കുന്നത്. വൃക്കകളിലും വൃക്കകളെ മൂത്രസഞ്ചിയുമായി ബന്ധിപ്പിക്കുന്ന…

മുടി കൊഴിച്ചില്‍ തടയാൻ പേരയില മിശ്രിതം

മുടികൊഴിച്ചില്‍ മാറാന്‍ ഉത്തമ ഉപാധിയാണ് പേരയില. ഒരു ലിറ്റര്‍ വെള്ളമെടുത്ത് അതില്‍ ഒരു കൈനിറയെ പേരയിലകള്‍ ഇട്ട് 20 മിനിറ്റോളം തിളപ്പിക്കുക. തുടർന്ന്, അടുപ്പില്‍ നിന്നും വാങ്ങിവെച്ച ശേഷം തണുപ്പിക്കണം. ഇത് തലയോട്ടിയില്‍ മുടി…

ക്യാന്‍സര്‍ കോശങ്ങളുടെ വളര്‍ച്ച തടയാൻ ഇഞ്ചി

ഇഞ്ചി നൂറ്റാണ്ടുകളായി നമ്മുടെ ആഹാര രീതിയുടെ ഭാഗമാണ്. ഒന്നല്ല, ഒരായിരം കാരണങ്ങളുണ്ട് ഇഞ്ചി നമ്മുടെ ആഹാര ശീലത്തിന്റെ ഭാഗമായതിന് പിന്നില്‍. ഇഞ്ചി ആരോഗ്യത്തിന് നല്‍കുന്ന ഗുണങ്ങള്‍ എണ്ണിയാലൊടുങ്ങില്ല എന്ന് പറയാം. ഇപ്പോഴിതാ, ഇഞ്ചി ദിനവും…

ശരീരഭാരം കുറയ്ക്കാൻ ഡയറ്റ് ചെയ്യുന്നവർ നിർബന്ധമായും ദിവസവും വാൾനട്ട് കഴിക്കണം: കാരണമിത്

അണ്ടിപരിപ്പ്, പിസ്ത, ബദാം പോലെ ഏറെ പോഷക​ഗുണങ്ങൾ അടങ്ങിയിട്ടുള്ള ഒന്നാണ് വാൾനട്ടും. ദിവസവും ഒരു പിടി വാൾനട്ട് കഴിക്കുന്നത് ​രക്തസമ്മർദ്ദം കുറയ്ക്കാൻ സഹായിക്കുമെന്ന് പഠനം. ഭക്ഷണത്തിൽ സാച്ച്വറേറ്റഡ് ഫാറ്റ് അടങ്ങിയ ഭക്ഷണത്തിന്റെ കൂടെ…