‘ഇവിടാരും പ്രോട്ടീൻ പൗഡറുകൾ കൊണ്ട് പുട്ടോ ഇഡലിയോ ഉണ്ടാക്കി കഴിക്കുന്നില്ല ‘;…
Last Updated:April 24, 2024 1:40 PM ISTഡോ.സുൽഫിക്ക് മറുപടിയുമായി ഡോ. ബിബിൻപ്രോട്ടീൻ പൗഡറുകള്‍ അമിതമായി ഉപയോഗിക്കുന്നവർക്ക് മുന്നറിയിപ്പുമായി ഡോ. സുൾഫി നൂഹു രംഗത്ത് എത്തിയിരുന്നു. ജിം ട്രെയിനർമാർ പറയുന്നതനുസരിച്ചുള്ള പ്രോട്ടീൻ പൗഡർ…