മുടിക്ക് കട്ടിയും തിളക്കവും കൂട്ടാൻ ഈ ഭക്ഷണങ്ങള്‍ പതിവായി കഴിക്കൂ…
മുടിയുടെ ആരോഗ്യവുമായി ബന്ധപ്പെട്ട് മിക്കവരെയും ബാധിക്കുന്നൊരു ആശങ്കയാണ് മുടിയുടെ കട്ടി കുറഞ്ഞുപോകുന്നത്. വെള്ളത്തിന്‍റെ പ്രശ്നം തൊട്ട് ഹോര്‍മോണ്‍ വ്യതിയാനങ്ങള്‍ വരെയുള്ള കാരണങ്ങള്‍ മുടി കൊഴിച്ചിലിലേക്കും…