വാഴപ്പഴം കഴിക്കാന്‍ എല്ലാവര്‍ക്കും ഇഷ്ടമായിരിക്കും. ശരീരത്തിനാവശ്യമായ പോഷകങ്ങള്‍, വിറ്റാമിന്‍ സി, വിറ്റാമിന്‍ ബി 6, പൊട്ടാസ്യം, മറ്റ് ധാതുക്കള്‍, ഫോളേറ്റ് തുടങ്ങി പല ഘടകങ്ങള്‍ കൊണ്ടും…
കാര്‍ബോഹൈഡ്രേറ്റ്, പ്രോട്ടീന്‍ എന്നിവയടങ്ങിയ പുട്ട് മലയാളികളുടെ ഒഴിച്ചുകൂട്ടാനാവാത്ത ഒരു പ്രഭാത ഭക്ഷണമാണ്. ഒരു ദിവസം മുഴുവന്‍ ഊര്‍ജം നല്‍കാന്‍ സഹായിക്കുന്ന പ്രധാനപ്പെട്ട ഒരു ഭക്ഷണമാണ് ഇത്. പുട്ടിനൊപ്പെം കടലക്കറി എന്ന കോമ്പിനേഷനും…
പൂജാമുറി വടക്കു കിഴക്കു മൂലയിലായി പണിയുന്നതാണ് നല്ലത്. ഇത് കിഴക്കോട്ടോ പടിഞ്ഞാറോട്ടോ ദര്‍ശനമായിരിയ്ക്കണം. തടിയില്‍, പ്രത്യേകിച്ച് ചന്ദനത്തിലോ തേക്കിലോ പൂജാമുറി പണിയുന്നതാണ് കൂടുതല്‍ നല്ലത്. ഇതിന്റെ മുകള്‍ഭാഗം…
ദോഷങ്ങള്‍ നീക്കാന്‍, നെഗറ്റീവ് എനര്‍ജി മാറ്റാന്‍ സഹായിക്കുന്ന പല തരം വസ്തുക്കളുണ്ട്. ചെറുനാരങ്ങ, ഉപ്പ്, മഞ്ഞള്‍ എന്നിവയെല്ലാം തന്നെ ഇതിന് ഉത്തമ ഉദാഹരണങ്ങളാണ്. ഇത്തരം വസ്തുക്കളുടെ കൂട്ടത്തില്‍ മയില്‍പ്പീലിയ്ക്കും പ്രധാന സ്ഥാനമുണ്ട്.…
പല വിധ കാരണങ്ങളാല്‍ ഓര്‍മക്കുറവുകള്‍ ഉണ്ടാകാറുണ്ട്. ചിലതെല്ലാം ഭക്ഷണത്തിലൂടെ നമുക്ക് ഒരു പരിധി വരെ മെച്ചപ്പെടുത്താം. ഗുരുതരമായ മറവി പ്രശ്‌നമുണ്ടെങ്കില്‍ വൈദ്യസഹായം തേടണം. ഓര്‍മശക്തിയെ…
മള്‍ബറി പഴം നമ്മളില്‍ പലര്‍ക്കും ഇഷ്ടപ്പെടണമെന്നുണ്ടാവില്ല. എന്നാല്‍, ഒരുപാട് ഗുണങ്ങള്‍ അടങ്ങിയ പഴമാണെന്ന് ആര്‍ക്കൊക്കെയറിയാം? പല രോഗങ്ങള്‍ക്കുമുള്ള മരുന്നായി മള്‍ബറി നമുക്ക് ഉപയോഗിക്കാം. 88 ശതമാനം വെള്ളമടങ്ങിയ ഇതിലെ കലോറിയുടെ മൂല്യം…
ശരീരത്തിന് ഏറ്റവും നല്ലതാണ് മോരും മോരും വെള്ളവും. നല്ലൊരു ദാഹ ശമനിയാണ് മോര് എന്നതിലുപരി ദഹനശക്തി വര്‍ദ്ധിപ്പിക്കാന്‍ ഒരു ഉത്തമപാനീയമാണ്. ഒരു ഗ്ലാസ് മോര് ദിവസവും കുടിക്കുന്നതിലൂടെ മലബന്ധം പോലുള്ള പ്രശ്നങ്ങള്‍…
ഇപ്പോൾ വിപണിയിൽ ലഭിക്കുന്ന പച്ചക്കറികളിൽ എല്ലാം വിഷാംശം അടങ്ങിയിട്ടുണ്ടെന്ന് നമുക്കെല്ലാം അറിയാവുന്ന കാര്യമാണ്. അറിഞ്ഞുകൊണ്ട് തന്നെയാണ് നമ്മൾ ഈ വിഷാംശങ്ങൾ ഭക്ഷിക്കുന്നത്. ഒന്നോ രണ്ടോ വട്ടം വെള്ളം ഉപയോഗിച്ച് കഴുകിയാൽ ഇതിൽ അടങ്ങിയിരിക്കുന്ന…
നല്ല ആരോഗ്യ ജീവിതത്തിന് കറിവേപ്പില വഹിക്കുന്ന പങ്ക് വളരെ വലുതാണ്. ദഹന സംബന്ധമായ പ്രശ്നങ്ങള്‍ക്ക് പരിഹാരമാണ് കറിവേപ്പില. കറിവേപ്പില ജ്യൂസില്‍ നാരങ്ങാ നീരൊഴിച്ച് കഴിച്ചാല്‍ ദഹന സംബന്ധമായ പ്രശ്നങ്ങള്‍ക്ക് പരിഹാരമാകും. കറിവേപ്പില…
മുഖസൗന്ദര്യം കൂട്ടാനും നിറം വര്‍ദ്ധിപ്പിക്കാനും പല വഴികള്‍ സ്വീകരിക്കുന്നവരുണ്ട്. നല്ല ഭക്ഷണം കഴിക്കുന്നത് ചര്‍മ്മ സംരക്ഷണത്തിന് പ്രധാനമാണ്. അതിന് സഹായിക്കുന്ന ഒന്നാണ് തേങ്ങ. തേങ്ങ സ്വഭാവികമായി ശരീരത്തില്‍ ഈര്‍പ്പം സംരക്ഷിക്കാന്‍…