ഈ കൊളസ്‌ട്രോള്‍ കുറയ്ക്കാൻ ചെറിയുള്ളി ഉപയോഗിക്കൂ
ചെറിയുള്ളി കറികൾക്കെന്ന പോലെ ആരോഗ്യത്തിനും ഏറെ ഉത്തമം ആണ്. പലതരം അസുഖങ്ങള്‍ക്കുള്ള നല്ലൊരു മരുന്നും ആണ്. ധാരാളം ആന്റിഓക്‌സിഡന്റുകള്‍ അടങ്ങിയതു കൊണ്ടാണ് ഇത് നല്ലൊരു മരുന്നെന്നു പറയുന്നത്. ചെറിയുള്ളിയില്‍ പോളിഫിനോളിക് ഘടകങ്ങളുണ്ട്. ഇത്…