ചൂട് ചായ കുടിക്കുന്നവർ സൂക്ഷിക്കുക, കാത്തിരിക്കുന്നത് വലിയ അപകടം
ചൂട് ചായയിലും ചില അപകടങ്ങൾ ഒളിച്ചിരിക്കുന്നുണ്ടെന്നു റിപ്പോർട്ട്. ചൂടു ചായ കുടിച്ചാല്‍ അന്നനാളത്തില്‍ ക്യാന്‍സര്‍ ഉണ്ടാക്കും എന്നാണ് പറയുന്നത്.ഇന്റര്‍നാഷണല്‍ ജേണല്‍ ഓഫ് ക്യാന്‍സറിലാണ് ഇത്തരത്തില്‍ ഒരു പഠനം നടത്തിയത്. ചൂടു ചായ…