കുടത്തിലടച്ച് നാഗസമര്‍പ്പണം നടത്തുന്ന ഗരുഡന്‍ കാവ് ക്ഷേത്രം
വ്യത്യസ്തമായ ആചാരങ്ങളും വിശ്വാസങ്ങളുമാണ് ഓരോ ക്ഷേത്രവും പിന്തുടരുന്നത്. കുടത്തിലടച്ച് നാഗ സമര്‍പ്പണം നടത്തുന്ന ഒരു ക്ഷേത്രം കേരളത്തിലുണ്ട്. വെള്ളാമശ്ശേരി ഗരുഡന്‍ കാവ് ക്ഷേത്രം. സര്‍പ്പ ദോഷം കാരണം ദുരിതം അനുഭവിക്കുന്നവരുടെയും…