തുളസി നടുമ്പോഴും വളര്‍ത്തുമ്പോഴും ശ്രദ്ധിക്കേണ്ട കാര്യങ്ങൾ: ശിവഭഗവാന് തുളസിയില പൂജിക്കരുത്
വേണ്ട രീതിയില്‍ വെള്ളമൊഴിച്ചു സംരക്ഷിയ്ക്കാന്‍ സാധിച്ചില്ലെങ്കില്‍ തുളസി വളര്‍ത്തരുത്. ഇത് ഉണങ്ങിപ്പോകുന്നത് ദോഷങ്ങള്‍ വരുത്തും. വടക്കുകിഴക്ക് ദിശയിലായാലാണ് തുളസി വയ്ക്കാന്‍ ഏറ്റവും ഉത്തമം. വീടിന്റെ മുന്‍വശത്തായോ പിന്‍വശത്തായോ ഇതു…