തലയിലെ താരൻ ഇല്ലാതാക്കാൻ ഓട്‌സ് ഹെയര്‍ പാക്ക്
മുഖത്തിനു തിളക്കം നല്‍കാനും കേശസംരക്ഷണത്തിനും ഏത് ചര്‍മ്മ പ്രശ്‌നത്തിനും പരിഹാരം കാണാന്‍ ഓട്‌സിന് കഴിയും. രണ്ട് ടേബിള്‍ സ്പൂണ്‍ പാല്‍, രണ്ട് ടേബിള്‍ സ്പൂണ്‍ ബദാം ഓയില്‍, നാല് ടേബിള്‍ സ്പൂണ്‍ ഓട്‌സ് എന്നിവ നല്ലതു പോലെ മിക്‌സ് ചെയ്യുക.…