കുഴിനഖം വന്നാൽ ഡോക്ടറെ വീട്ടിലേക്ക് വിളിക്കണോ ? വീട്ടില്‍ തന്നെ ചെയ്യാവുന്ന ചില വിദ്യകൾ…
Last Updated:May 09, 2024 5:06 PM ISTകുഴിനഖം മാറാൻ വീട്ടില്‍ തന്നെ പരീക്ഷിക്കാവുന്ന ചില മാർഗങ്ങൾ ഇതാനഖത്തിന് ചുറ്റുമുള്ള ചര്‍മ്മത്തിലുണ്ടാകുന്ന നീര്‍വീക്കത്തെയാണ് കുഴിനഖം എന്നു പറയുന്നത്. അധികസമയം കൈ കാലുകളില്‍ നനവ് ഉണ്ടാക്കുന്ന ജോലി…