Leading News Portal in Kerala
Browsing Category

Lifestyle

ഈ ഭക്ഷണങ്ങൾ നിങ്ങളുടെ ഓർമ്മശക്തിയെ നശിപ്പിക്കും

ഓര്‍മ്മശക്തി കൂട്ടാനും അതുപോലെ കുറയ്ക്കാനും നമ്മള്‍ കഴിക്കുന്ന ഭക്ഷണത്തിനാവും. അതുകൊണ്ട് തന്നെ കഴിക്കുന്ന ഭക്ഷണത്തില്‍ അല്‍പ്പം നിയന്ത്രണം വെച്ചില്ലെങ്കില്‍ സ്വന്തം ഭൂതകാലം തന്നെ നമ്മള്‍…

രക്തക്കുഴലുകള്‍ ശുചിയാക്കാന്‍ പടവലങ്ങ | Heart Health, to protect, snake-gourd, Latest News, News,…

പച്ചക്കറികളില്‍ പടവലങ്ങയോട് ആര്‍ക്കും അത്ര പ്രിയമില്ല. എന്നാല്‍, പടവലങ്ങയുടെ ആരോഗ്യഗുണങ്ങളെ കുറിച്ചറിഞ്ഞാല്‍ പിന്നൊരിക്കലും നിങ്ങള്‍ പടവലങ്ങ വേണ്ടെന്ന് പറയില്ല. അത്രയ്ക്കും ആരോഗ്യ ഗുണങ്ങളാണ് പടവലങ്ങയില്‍ ഉള്ളത്. നമ്മളെ ദിനംപ്രതി…

രാത്രിയിൽ സ്ഥിരമായി ചോറ് കഴിക്കുന്നവരെ കാത്തിരിക്കുന്നത്

രാത്രിയിൽ ലഘുഭക്ഷണം കഴിക്കുന്നതാണ് ഏറെ നല്ലത്. രാത്രിയിൽ പതിവായി ചോറ് കഴിക്കുന്നവരുണ്ട്. രാത്രിയിൽ ചോറ് കഴിക്കുന്നവർക്ക് ശരീരഭാരം കൂടാനുള്ള സാധ്യത വളരെ കൂടുതലാണ്. പ്രമേഹമുള്ളവർ രാത്രിയിൽ ചോറ് ഒഴിവാക്കുന്നതാണ് നല്ലത്. രാത്രി ചപ്പാത്തി…

ശരീരം ശോഷിക്കാതെ ഇരിക്കുന്നതിനും ഉറച്ച മസിലിനും ശീലമാക്കേണ്ട ഭക്ഷണങ്ങൾ

മസില്‍ ഉണ്ടാക്കുന്നതും അവയുടെ വലുപ്പം വര്‍ദ്ധിപ്പിക്കുന്നതും വളരെ പ്രധാനപ്പെട്ട കാര്യങ്ങളാണ്‌. ഇതിന്‌ ശരിയായ രീതിയിലുള്ള ആഹാരശീലങ്ങളും വ്യായാമവും കൂടിയേതീരൂ. രണ്ടോ മൂന്നോ ദിവസം വ്യായാമം ചെയ്യുകയും നന്നായി ആഹാരം കഴിക്കുകയും ചെയ്‌തത്‌…

രാവിലെ വെറും വയറ്റില്‍ കാപ്പി കുടിക്കുന്നവർ അറിയാൻ

വെറും വയറ്റില്‍ കാപ്പി പലരുടെയും ഒരു ശീലമാണ്. എന്നാല്‍, കാപ്പി രാവിലെ കുടിക്കുന്നത് ആരോഗ്യത്തിന് നല്ലതല്ലെന്നാണ് പഠനം പറയുന്നത്. രാവിലെ ശരീരത്തിലെ കോര്‍ട്ടിസോള്‍ അളവ് ഉയര്‍ന്ന് നില്‍ക്കും.…

കുടംപുളി വണ്ണം കുറയ്ക്കാൻ സഹായിക്കുമോ? സത്യമാണ് !!

ഭാരം കുറയ്ക്കാൻ ആഗ്രഹിക്കുന്നവരുടെ ശ്രദ്ധയ്ക്ക്. നമ്മൾ അടുക്കളയിൽ ഉപയോഗിക്കുന്ന പല വസ്തുക്കളും നമ്മുടെ ആരോഗ്യ പരിപാലനത്തിന് മികച്ചവയാണ്. അതിൽ പ്രധാനമാണ് കുടംപുളി. പ്രധാനമായും കറികളിലും വിഭവങ്ങളിലും പുളി രുചി നല്‍കാനായി ഉപയോഗിക്കുന്ന…

മുടിയുടെ ആരോഗ്യം ഉറപ്പിക്കാൻ തൈര്!! ഈ ഭക്ഷണങ്ങൾ നിത്യവും ഉപയോഗിക്കൂ, മുടി കൊഴിയുന്നത് തടയും

തലമുടി കൊഴിയുന്നത് എല്ലാവര്ക്കും നിരാശയുള്ള കാര്യമാണ്. നീണ്ട് ഇടതൂർന്ന മുടി ഇഷ്ടപ്പെടുന്നവർ നിത്യവും കഴിക്കേണ്ട ചില ഭക്ഷണങ്ങൾ പരിചയപ്പെടാം. വിറ്റാമിനുകളുടെ കുറവാണ് പലപ്പോഴും മുടിയുടെ ആരോഗ്യത്തെ ഇല്ലാതാക്കുന്നതും മുടി കൊഴിയുന്നതിന്…

ദിവസം രണ്ടു സ്പൂണ്‍ ചിയ വിത്ത് കഴിക്കൂ, അറിയാം അത്ഭുതങ്ങൾ

ശരീരഭാരം കുറയ്ക്കാൻ ആഗ്രഹിക്കുന്നവരെ സഹായിക്കുന്ന ഒന്നാണ് ചിയ വിത്തുകൾ. രാവിലെ ചിയ വിത്തിട്ട വെള്ളം കുടിക്കുന്നത് വിശപ്പ് കുറയ്ക്കും. ഫൈബറും കാത്സ്യവും സിങ്കും അയേണും മറ്റ് ആന്റി ഓക്സിഡന്റുകളും ധാരാളമടങ്ങിയ ചിയ വിത്തുകൾ ഇവ…

ക്ഷണനേരം കൊണ്ട് ഫലം ലഭിക്കുന്ന അതീവശക്തിയുള്ള മന്ത്രം

അതീവ ശക്തിയുള്ളതാണ് മൃത്യുഞ്ജയമന്ത്രം. പേരു പോലെ തന്നെ മഹാമൃത്യുവിനെ ജയിക്കാൻ കഴിവുള്ള മഹാമന്ത്രം. ‘ഓം ത്ര്യംബകം യജാമഹേ സുഗന്ധിം പുഷ്ടി വർദ്ധനം ഉർവ്വാരുകമിവ ബന്ധനാത് മൃത്യോർമുക്ഷീയ മാമൃതാത്’ വാമദേവകഹോള വസിഷ്ഠനാണ് മന്ത്രത്തിന്റെ ഋഷി.…

ഉറക്കമില്ലായ്മ ആരോഗ്യത്തെ ബാധിക്കുന്നത് എങ്ങിനെ

ഉറക്കം മനുഷ്യന്റെ ശരീരത്തിന് വളരെ പ്രധാനമായ ഒന്നാണ്. ആവശ്യത്തിന് ഉറങ്ങുന്നത് മനസ്സിന് സമാധാനം നല്‍കുകയും ദഹനവ്യവസ്ഥയെ ആരോഗ്യത്തോടെ നിലനിര്‍ത്തുകയും ചെയ്യുന്നു. കൂടാതെ, രോഗപ്രതിരോധ ശേഷി വര്‍ദ്ധിക്കുന്നതായും…