Leading News Portal in Kerala
Browsing Category

Lifestyle

വീട്ടിൽ പാറ്റ ശല്യമുണ്ടോ? തുരത്താൻ തിളച്ച വെള്ളവും കര്‍പ്പൂരവും മാത്രം മതി

വീടുകളിൽ പ്രത്യേകിച്ചും അടുക്കളയിൽ പല്ലിയും പാറ്റയും ശല്യമാകാറുണ്ട്. അവയെ തുരത്താൻ മുട്ടത്തോട് പോലുള്ള നാടൻ പ്രയോഗങ്ങൾ പരീക്ഷിക്കാറുണ്ട് നമ്മളിൽ പലരും. എന്നാൽ കർപ്പൂരം തിളച്ച വെള്ളം, കര്‍പ്പൂരം, ഒരു കഷണം പട്ട എന്നിവ കൊണ്ട്…

സ്ത്രീകളിലെ ഹൃദയാഘാതത്തിന്റെ പ്രധാന ലക്ഷണമിതാണ് | heart attack, Women, main symptom, Latest News,…

ചില രോഗങ്ങള്‍ സ്ത്രീകളിലും പുരുഷന്മാരില്‍ വ്യത്യസ്ത ലക്ഷണങ്ങളാകും കാണിക്കുക. സ്ത്രീകളില്‍ ഹൃദയാഘാതം ഉണ്ടാക്കുന്ന ലക്ഷണങ്ങള്‍ തിരിച്ചറിയണം. ഹൃദയാഘാതം അഥവാ ഹാര്‍ട്ട് അറ്റാക്ക് ഇന്നത്തെ കാലത്ത് ആര്‍ക്കും വരാം. നെഞ്ചുവേദനയാണ് ഹാര്‍ട്ട്…

ചീത്ത കൊളസ്‌ട്രോൾ കുറയ്ക്കാൻ ആപ്പിൾ കഴിയ്ക്കൂ

നിത്യേന ഒരു ആപ്പിൾ കഴിക്കുന്നതിലൂടെ ഡോക്ടറെ അകറ്റി നിർത്തുമെന്ന് പണ്ട് കാലം മുതൽക്ക് തന്നെ പറയുന്നതാണ്. ഇങ്ങനെ പറയുന്നതിന് പിന്നിൽ കൃത്യമായ കാരണങ്ങളുണ്ട്. ദിവസവും ഒരാപ്പിൾ നിങ്ങളുടെ ജീവിതത്തിൽ വലിയ മാറ്റങ്ങൾ വരുത്തും. കോപ്പർ, മാംഗനീസ്,…

ഭക്ഷണം കഴിച്ച ശേഷം ഈ കാര്യങ്ങൾ ചെയ്യാൻ പാടില്ല

ഭക്ഷണശേഷം ചില കാര്യങ്ങൾ ഒഴിവാക്കേണ്ടതായുണ്ട്. അതിലൊന്നാണ് പുകവലി. സിഗരറ്റിലെ നിക്കോട്ടിന്‍ രക്തധമനി ചുരുങ്ങുന്നതിന് കാരണമാകും. ആഹാരശേഷം ദഹനപ്രക്രിയയ്ക്കായി ആമാശയത്തിലേക്കും കുടലിലേക്കും ഹൃദയം കൂടുതല്‍ രക്തം അയക്കും. അതുകൊണ്ടുതന്നെ,…

ഒരു ഗ്ലാസ്സില്‍ കൂടുതല്‍ ജീരക വെള്ളം ദിവസവും കുടിക്കരുത്!! ഇക്കാര്യം ശ്രദ്ധിക്കൂ

ദിവസവും ജീരക വെള്ളം കുടിക്കുന്നവരാണോ നിങ്ങൾ. ശരീരഭാരം കുറയ്ക്കാൻ സഹായകമാണ് ജീരകവെള്ളമെന്നു പഠനങ്ങൾ പറയുന്നു. ദിവസവും ജീരക വെള്ളം കുടിക്കുന്നത് കൊഴുപ്പ് ഗണ്യമായി കുറയ്ക്കുന്നു. മെച്ചപ്പെട്ട ഇൻസുലിൻ സംവേദനക്ഷമതയും വയറിന്റെ വലുപ്പവും…

ജന്മാന്തരപാപമോചനത്തിന് രാമേശ്വരത്തെ തീര്‍ത്ഥങ്ങളില്‍ മുങ്ങി കുളി

പിതൃപുണ്യത്തിന് രാമേശ്വരത്ത് പിതൃകര്‍മ്മങ്ങള്‍ നടത്തുന്നത് അതിവിശേഷമാണ്. ജന്മാന്തരപാപമോചനത്തിന് രാമേശ്വരത്തെ തീര്‍ത്ഥങ്ങളില്‍ മുങ്ങി കുളിയ്ക്കണം. പ്രശ്‌നപരിഹാരത്തിന് മറ്റെവിടെ പോയാലും പൂര്‍ണ്ണത ലഭിയ്ക്കുകയില്ല. തമിഴ്‌നാടിന്റെ…

പദ്മനാഭ സ്വാമി ക്ഷേത്രത്തിലെ ബി നിലവറയുടെ രഹസ്യം

ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിലുള്ള ആറു കല്ലറകളിൽ അഞ്ചും അമൂല്യവസ്തുക്കൾ സൂക്ഷിക്കുന്ന ഉറപ്പുള്ള അറകളാണ്. എന്നാൽ ആറാമത്തെ കല്ലറ ആയ ബി കല്ലറ ഒരു സ്ട്രോങ്ങ് റൂം അല്ല. മറിച്ച് ദേവചൈതന്യവും ആയി അഭേദ്യബന്ധം ഉള്ള ഒരു പവിത്രസ്ഥാനം ആണ്. ഈ അറ…

വായുമലിനീകരണം ഈ രോ​ഗത്തിന് കാരണമാകുമെന്ന് പഠനം

പ്രമേഹം ഇന്ന് ആര്‍ക്കും വരാവുന്ന ഒരു സാധാരണ രോഗമായി മാറിയിരിക്കുകയാണ്. പല കാരണങ്ങള്‍ കൊണ്ട് പ്രമേഹം ഉണ്ടാകാം. കൗമാരക്കാരിലും യുവാക്കളിലും ഇന്ന് വ്യാപകമായി കണ്ടുവരുന്ന രോഗമാണ് പ്രമേഹം. അതിന് പുറമെ, പ്രമേഹം ഉണ്ടാവുന്ന മറ്റൊരു…

രോഗ പ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കാന്‍ പപ്പായ

നമ്മുടെ പറമ്പിലും തൊടിയിലും കാണുന്ന പപ്പായ ഒരു അത്ഭുത ഫലമാണ്. ജീവകങ്ങളുടെയും, നാരുകളുടെയും, കലവറയാണ് പപ്പായ. വിറ്റാമിന്‍ എയും സിയും ബിയും സുലഭമാണ് പപ്പായയില്‍. പലയിടങ്ങളിലും പപ്പായയോടൊപ്പം അതിന്റെ ഇലയും കുരുവും ഭക്ഷണത്തിനായി…

പഞ്ചസാര മാത്രമല്ല, ഉപ്പും വില്ലനാണ് !! അമിതമായി ഉപ്പു ഉപയോഗിക്കുന്നത് ഡയബറ്റിസിനു കാരണമാകും

ഡയബറ്റിസ് അഥവാ പ്രമേഹം എന്നു കേട്ടാൽ ഉടനെ പഞ്ചസാര ഉപേക്ഷിക്കുന്നതിനെക്കുറിച്ചാണ്   പലരും പറയുന്നത്. മധുരം ഒഴിവാക്കിയാൽ മാത്രം ഷുഗർ നിയന്ത്രിക്കാൻ കഴിയുമോ? എന്നാൽ, ഇപ്പോൾ പുറത്തു വന്ന ചില പഠനങ്ങൾ ചൂണ്ടിക്കാണിക്കുന്നത് കഴിക്കുന്ന…