പോഷക സമൃദ്ധവും രുചികരവുമായ മുരിങ്ങയില പുട്ട്
puttu പ്രഭാത ഭക്ഷണം രാജാവിനെ പോലെ കഴിക്കണമെന്നാണ് പറയാറ്. എന്നും സ്ഥിരം വിഭവങ്ങള്‍ കഴിച്ച് മടുത്തവര്‍ക്ക് അല്‍പ്പം പരീക്ഷണമാകാം. ഇതാ പോഷക സമൃദ്ധമായ മുരിങ്ങയില പുട്ട്… ചേരുവകള്‍ പുട്ടുപൊടി- 1 കപ്പ്മുരിങ്ങയില- 1 കപ്പ്തേങ്ങ ചിരവിയത്…