കുടംപുളി വണ്ണം കുറയ്ക്കാൻ സഹായിക്കുമോ? സത്യമാണ് !!
ഭാരം കുറയ്ക്കാൻ ആഗ്രഹിക്കുന്നവരുടെ ശ്രദ്ധയ്ക്ക്. നമ്മൾ അടുക്കളയിൽ ഉപയോഗിക്കുന്ന പല വസ്തുക്കളും നമ്മുടെ ആരോഗ്യ പരിപാലനത്തിന് മികച്ചവയാണ്. അതിൽ പ്രധാനമാണ് കുടംപുളി. പ്രധാനമായും കറികളിലും വിഭവങ്ങളിലും പുളി രുചി നല്‍കാനായി ഉപയോഗിക്കുന്ന…