പ്രമേഹരോഗികൾക്കും രക്ത സമ്മർദ്ദമുള്ളവർക്കും ബ്രേക്ക്ഫാസ്റ്റിന് ഹെൽത്തിയും രുചികരവുമായ പ്രഭാത ഭക്ഷണം
ഓട്സ്, ധാരാളം ആന്റി ഓക്‌സിഡന്റുകളാൽ സമ്പന്നമാണ്. ഇവ ഹൃദയസംബന്ധമായ അസുഖങ്ങളിൽ നിന്ന് നമ്മെ സുരക്ഷിതരാക്കാനും രക്തസമ്മർദ്ദം നിയന്ത്രണത്തിലാക്കാനും, പ്രമേഹം ചെറുക്കാനുമെല്ലാം സഹായകമാണ്. ഓട്സ് കൊണ്ട് വ്യത്യസ്ത ബ്രേക്ക്ഫാസ്റ്റ് വിഭവങ്ങൾ…