Leading News Portal in Kerala
Browsing Category

Lifestyle

പ്രഭാതത്തില്‍ ഒരിക്കലും കഴിക്കാന്‍ പാടില്ലാത്ത ചില ഭക്ഷണങ്ങള്‍

ഓരോ ദിവസത്തെയും ആരോഗ്യത്തിനും,ഉണർവിനും പ്രഭാത ഭക്ഷണം വളരെയധികം പങ്ക് വഹിക്കുന്നു. രാവിലെ നന്നായി ഭക്ഷണം കഴിച്ചാല്‍ ആ ഊര്‍ജ്ജം ദിവസം മുഴുവന്‍ നിലനില്‍ക്കും. മാറുന്ന കാലവും മാറുന്ന ഭക്ഷണ രീതിയും മൂലം നിരവധി വിദേശ ഭക്ഷണങ്ങൾ നാട്ടില്‍…

മലബന്ധം മാറാൻ ചെയ്യേണ്ട അഞ്ച് കാര്യങ്ങൾ

മിക്ക ആളുകളെയും അലട്ടുന്ന ഒരു ആരോഗ്യ പ്രശ്നമാണ് മലബന്ധം. മലബന്ധം എന്നത് എളുപ്പത്തിൽ മലവിസർജ്ജനം സാധ്യമാക്കാൻ കഴിയാത്ത ഒരു രോഗാവസ്ഥയാണ്. വയറിനുള്ളിൽ ചില ബുദ്ധിമുട്ടുകൾ മൂലം ദിവസേനയുള്ള മലവിസർജ്ജനം സാധ്യമാകുന്നില്ലെങ്കിൽ ഉടൻ തന്നെ ഡോക്ടറെ…

കാലിൽ നീര് വന്നാൽ ചൂട് വയ്ക്കരുത്, ഐസും ഉപയോഗിക്കേണ്ട; ചെയ്യേണ്ടത്

നമ്മുടെ ജീവിതത്തിലെ വലിയൊരു കാര്യം ചെയ്തുതീര്‍ക്കുന്ന അവയവമാണ് കാലുകള്‍. എന്നാല്‍ അവയ്ക്കു നല്‍കുന്ന പ്രാധാന്യവും സംരക്ഷണവും തീര്‍ത്തും കുറവാണെന്ന് ആരും സമ്മതിക്കും. ശരീരത്തിലെ മറ്റ് അവയവങ്ങൾക്ക് നൽകുന്ന സംരക്ഷണം കാലിനും നൽകേണ്ടതാണ്.…

മിക്ക സ്ത്രീകളും ഈ ലൈംഗിക തെറ്റുകളെ ഇഷ്ടപ്പെടുന്നില്ല: വിശദമായി മനസിലാക്കാം

ഒരു കൂട്ടം ഗവേഷകർ നടത്തിയ ഒരു സർവേയിൽ കിടപ്പുമുറിയിൽ പുരുഷന്മാരും സ്ത്രീകളും വെറുക്കുന്ന പൊതുവായ തെറ്റുകൾ കണ്ടെത്തി. 2000 പേർക്കിടയിലാണ് സർവേ നടത്തിയത്. സ്ത്രീകൾ ചെയ്യുന്ന ഏറ്റവും വലിയ തെറ്റ് ലൈംഗികബന്ധത്തിൽ ഏർപ്പെടാത്തതാണ് എന്നാണ്…

പ്രധാന കാര്യങ്ങൾക്കെല്ലാം അഗ്നിയെ സാക്ഷിയാക്കുന്നു: സൂര്യന്റെ പ്രതിനിധിയായ അഗ്നിയുടെ വിശേഷങ്ങൾ…

വേദങ്ങളില്‍ പ്രതിപാദിക്കപ്പെടുന്ന ഒരു ദേവനാണ് അഗ്നിദേവന്‍. ഇന്ദ്രന്‍ കഴിഞ്ഞാല്‍ അടുത്തസ്ഥാനം അഗ്നിദേവനാണ്. അഷ്ടദിക്ക് പാലകരില്‍ ഒരാളായ അഗ്നി തെക്കു കിഴക്കിന്റെ ആധിപത്യം വഹിക്കുന്നു. (അഗ്നികോണ്‍).അംഗിരസ്സിന്റെ പുത്രന്‍ ‘ശാണ്ഡില്യ’…

പതിവായി നിലവിളക്കില്‍ തിരി തെളിക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

വീടിന്റെ ഉമ്മറത്താണ് സന്ധ്യാദീപം വയ്ക്കേണ്ടത്. വിളക്കിനടുത്ത് പുല്‍പ്പായയില്‍ കുടുംബത്തിലുള്ളവര്‍ ഒന്നിച്ചിരുന്ന് സന്ധ്യാനാമം ചൊല്ലണം. ദീപം തെളിക്കുമ്ബോള്‍ തന്നെ തുളസിത്തറയിലും വിളക്ക് തെളിയിക്കണം. ഇലയിലോ, തളികയിലോ, പീഠത്തിലോ…

മുഖത്തെ അടഞ്ഞ ചര്‍മ്മസുഷിരങ്ങള്‍ തുറക്കാന്‍ കഞ്ഞിവെള്ളം

മുഖത്തെ അടഞ്ഞ ചര്‍മ്മസുഷിരങ്ങള്‍ തുറക്കാന്‍ കഞ്ഞിവെള്ളം കൊണ്ട് മുഖം കഴുകുന്നത് നന്നായിരിക്കും. മാത്രമല്ല, ചര്‍മ്മത്തിന് നല്ല തിളക്കവും നിറവും വര്‍ദ്ധിപ്പിക്കുന്ന കാര്യത്തിലും കഞ്ഞിവെള്ളം മുന്നില്‍ തന്നെയാണ്. ചര്‍മ്മത്തിന്റെ എല്ലാ…

പൊള്ളൽ ഉണ്ടായാൽ ടൂത്ത് പേസ്റ്റ്, തേൻ തുടങ്ങിയവ പുരട്ടുന്നവരുടെ ശ്രദ്ധയ്ക്ക് !!

അടുക്കള കൈകാര്യം ചെയ്യുമ്പോൾ പലപ്പോഴും പൊള്ളൽ ഏൽക്കാറുണ്ട്. . കുട്ടികളിലും പ്രായമായവരിലും പൊള്ളല്‍ കൂടുതല്‍ അപകടമാണ്. പൊള്ളിയഭാഗത്ത് ടൂത്ത്പേസ്റ്റ്, തേൻ തുടങ്ങിയവയൊക്കെ പുരട്ടുന്നത് പല വീടുകളിലും ധാരാളമായി കണ്ടുവരുന്ന പ്രവണതയാണ്.…

ബീറ്റ്റൂട്ടും കട്ടൻചായയും ഇങ്ങനെ ഉപയോഗിക്കൂ: നരയെ തുരത്താനുള്ള ‘മാജിക്’

നരച്ച മുടി പലർക്കും പ്രശ്നമാണ്. തലമുടി കറുപ്പിക്കാൻ പല വഴികളും തേടുന്നവരാണ് നമ്മളിൽ കൂടുതൽപ്പേരും. കടയില്‍ നിന്നും കെമിക്കൽ ഹെയര്‍ ഡൈ വാങ്ങി ഉപയോഗിക്കുന്നതിലൂടെ രോഗങ്ങൾ വർദ്ധിക്കുന്നു. തേയില, ബീറ്റ്റൂട്ട്, നീലയമരി എന്നിവയുടെ മിശ്രിതം…