സ്ത്രീപുരുഷന്മാരിലെ വന്ധ്യതയെ മറികടക്കാന്‍ ഈ ഭക്ഷണം: പ്രത്യുത്പാദനക്ഷമത വര്‍ദ്ധിപ്പിക്കുമെന്ന് പഠനം
ലോകമെമ്പാടുമുള്ള 48 ദശലക്ഷം ദമ്പതികളെയും 186 ദശലക്ഷം വ്യക്തികളെയും ബാധിക്കുന്ന ഒരു ആഗോള ആരോഗ്യ പ്രശ്നമാണ് വന്ധ്യത. ലോകത്തെ ഏറ്റവും ആരോഗ്യകരമായ ഭക്ഷണക്രമങ്ങളില്‍ ഒന്നായി കരുതപ്പെടുന്ന മെഡിറ്ററേനിയന്‍ ഡയറ്റ് ഗര്‍ഭം…