Leading News Portal in Kerala
Browsing Category

Lifestyle

ആയിരക്കണക്കിന് കുഞ്ഞുങ്ങള്‍ക്ക് ‘സ്‌നേഹം’ ചുരത്തി ഒരമ്മ; 300 ലിറ്റര്‍ മുലപ്പാല്‍ 22…

Last Updated:August 07, 2025 6:40 PM ISTമുലപ്പാൽ ദാനത്തിലൂടെ ഏഷ്യ ബുക്ക് ഓഫ് റെക്കോര്‍ഡ്‌സിലും ഇന്ത്യ ബുക്ക് ഓഫ് റെക്കോര്‍ഡ്‌സിലും ഇടം പിടിക്കാന്‍ യുവതിയ്ക്ക് കഴിഞ്ഞു പ്രതീകാത്മക ചിത്രംതമിഴ്‌നാട്ടിലെ തിരുച്ചിറപ്പള്ളി സ്വദേശിനിയായ…

Chagas disease: ലോകത്തില്‍ 70 ലക്ഷം ആളുകളെ ബാധിക്കുന്ന അണുബാധ; ചാഗാസ് രോഗം പടരുന്നത് എങ്ങനെ?…

Last Updated:April 18, 2024 1:54 PM IST'കിസ്സിംഗ് ബഗ്' എന്നറിയപ്പെടുന്ന ട്രിയാടോമൈന്‍ എന്ന പ്രാണി കടിക്കുന്നതിലൂടെയാണ് ഈ രോഗം മനുഷ്യരിലേക്ക് പടരുന്നത്പ്രതിവര്‍ഷം ലോകത്തിലെ 70 ലക്ഷം പേരെയാണ് ട്രൈപാനോസോമ ക്രൂസി എന്ന പ്രോട്ടോസോവന്‍…

എന്താണ് മരണത്തിന് വരെ കാരണമായേക്കാവുന്ന അനൊറെക്സിയ? നമുക്കിടയിൽ പലർക്കുമുണ്ട് ഈ അവസ്ഥ

എന്താണ് മരണത്തിന് വരെ കാരണമായേക്കാവുന്ന അനൊറെക്സിയ? നമുക്കിടയിൽ പലർക്കുമുണ്ട് ഈ അവസ്ഥ

കുഞ്ഞുങ്ങൾക്ക് പഞ്ചസാര അടങ്ങിയ ഭക്ഷണം നൽകുന്നത് കൊണ്ടുള്ള ദോഷങ്ങൾ? നെസ‍്‍ലെ സെറിലാക്ക് നൽകുന്ന പാഠം…

Last Updated:April 23, 2024 10:52 AM ISTയുകെ, ജർമനി, സ്വിറ്റ്സർലൻഡ് തുടങ്ങിയ വികസിത രാജ്യങ്ങളിൽ ഉപയോഗിക്കുന്നതിനേക്കാൾ കൂടിയ തോതിലാണ് ഇന്ത്യയിൽ പഞ്ചസാര ചേർക്കുന്നതെന്ന് സ്വിസ് ഏജൻസിയായ പബ്ലിക് ഐ നടത്തിയ അന്വേഷണത്തിലാണ്…

‘പ്രോട്ടീൻ പൗഡർ കുപ്പത്തൊട്ടിയിലേറിയൂ; പകരം വീട്ടിലെ മുട്ടയും, പയറും ചിക്കനും മീനും…

Last Updated:April 24, 2024 12:03 PM ISTജിം ട്രെയിനർമാർ പറയുന്നതനുസരിച്ചുള്ള പ്രോട്ടീൻ പൗഡർ വാങ്ങി കഴിക്കുന്നവർക്ക് മുന്നറിയിപ്പുമായി ഡോക്ടറുടെ കുറിപ്പ്.പ്രോട്ടീൻ പൗഡറുകളോട് അമിതമായ ഉപയോഗം ഇന്ന് ആളുകളിൽ കൂടിവരുന്നതായാണ് കാണുന്നത്.…

‘ഇവിടാരും പ്രോട്ടീൻ പൗഡറുകൾ കൊണ്ട് പുട്ടോ ഇഡലിയോ ഉണ്ടാക്കി കഴിക്കുന്നില്ല ‘;…

Last Updated:April 24, 2024 1:40 PM ISTഡോ.സുൽഫിക്ക് മറുപടിയുമായി ഡോ. ബിബിൻപ്രോട്ടീൻ പൗഡറുകള്‍ അമിതമായി ഉപയോഗിക്കുന്നവർക്ക് മുന്നറിയിപ്പുമായി ഡോ. സുൾഫി നൂഹു രംഗത്ത് എത്തിയിരുന്നു. ജിം ട്രെയിനർമാർ പറയുന്നതനുസരിച്ചുള്ള പ്രോട്ടീൻ പൗഡർ…

നിങ്ങൾക്കും സംഭവിക്കാം! മദ്യപിച്ച് വാഹനം ഓടിച്ചതിന് പൊലീസ് പിടിച്ചു; വില്ലനായത് ശരീരം സ്വയം മദ്യം…

Last Updated:April 25, 2024 2:39 PM ISTമദ്യപിച്ചിട്ടില്ലെന്ന് ഇയാൾ ആണയിട്ട് പറഞ്ഞെങ്കിലും ആരും അത് വിശ്വസിക്കാൻ തയ്യാറായില്ല. രക്തത്തിലെ ആൽക്കഹോളിന്റെ അളവ് പരിശോധിച്ചപ്പോൾ നിശ്ചിത പരിധിയേക്കാൾ നാലിരട്ടിയിൽ അധികം മദ്യത്തിന്റെ…

മാങ്ങാ കഴിച്ചാൽ രക്തത്തിലെ പഞ്ചസാരയുടെ അളവും ശരീരഭാരവും വര്‍ധിക്കുമോ?|Can mangoes increase blood…

Last Updated:April 25, 2024 7:21 PM ISTരുചികരമാണെന്ന് മാത്രമല്ല ധാരാളം പോഷകങ്ങളും അടങ്ങിയതാണ് മാമ്പഴം. വിറ്റാമിനുകളായ എ, സി എന്നിവ ഇവയില്‍ ധാരാളമായി അടങ്ങിയിരിക്കുന്നു.നമ്മുടെ നാട്ടില്‍ മാങ്ങ സുലഭമായി ലഭിക്കുന്ന സമയമാണിത്. നിറയെ നാരുകളും…

ആരോഗ്യമുള്ള തലച്ചോറിന് കഴിക്കേണ്ടത് ഈ ഭക്ഷണം; ശ്രദ്ധ നേടി ഹാര്‍വാഡ് ഗവേഷകയുടെ കണ്ടെത്തല്‍ | Harvard…

Last Updated:April 26, 2024 7:28 PM ISTഹാര്‍വാഡിലെ സൈക്യാട്രിസ്റ്റും ന്യൂട്രീഷന്‍ സ്‌പെഷ്യലിസ്റ്റുമായ ഉമ നായിഡുവാണ് ഗവേഷണം നടത്തിയത്മസ്തിഷ്‌ക ആരോഗ്യത്തിന് സഹായിക്കുന്ന ഭക്ഷണത്തെക്കുറിച്ചും മാനസികാരോഗ്യത്തെ സ്വാധീക്കുന്ന…

മനുഷ്യ മസ്‌തിഷ്കം കാലക്രമേണ വലുതാകുമെന്ന് പഠനം; ഡിമെൻഷ്യയെ പ്രതിരോധിക്കുമെന്നും കണ്ടെത്തൽ | human…

Last Updated:April 26, 2024 8:24 PM IST1930കളിലും 1970കളിലും ജനിച്ചവരിൽ നടത്തിയ നിരീക്ഷണങ്ങളുടെ അടിസ്ഥാനത്തിലാണ് പുതിയ കണ്ടെത്തൽകാലക്രമേണ മനുഷ്യ മസ്‌തിഷ്കത്തിന്റെ വലുപ്പത്തിൽ വ്യത്യാസമുണ്ടാകുന്നുവെന്ന നിർണ്ണായക കണ്ടെത്തലുമായി ഗവേഷകർ.…