പതിവായി നിലവിളക്കില്‍ തിരി തെളിക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍
വീടിന്റെ ഉമ്മറത്താണ് സന്ധ്യാദീപം വയ്ക്കേണ്ടത്. വിളക്കിനടുത്ത് പുല്‍പ്പായയില്‍ കുടുംബത്തിലുള്ളവര്‍ ഒന്നിച്ചിരുന്ന് സന്ധ്യാനാമം ചൊല്ലണം. ദീപം തെളിക്കുമ്ബോള്‍ തന്നെ തുളസിത്തറയിലും വിളക്ക് തെളിയിക്കണം. ഇലയിലോ, തളികയിലോ, പീഠത്തിലോ…