Leading News Portal in Kerala
Browsing Category

Lifestyle

അമിതമായി ചിരിച്ചാൽ ബോധംകെടുമോ? കാരണം ഡോക്ടർ പറയുന്നു | do we faint from laughing too much doctor…

Last Updated:June 13, 2024 2:54 PM ISTദീർഘനേരം നിർത്താതെ ചിരിച്ചാലും മെഡിക്കൽ ഡിസോർഡർ സംഭവിക്കുമോ?ചിലർക്ക് നിസ്സാരകാര്യങ്ങൾ മതി ചിരി തുടങ്ങാൻ. മറ്റു ചിലർക്കാകട്ടെ ചിരി തുടങ്ങിയാൽ പിന്നെ നിർത്താനും പറ്റില്ല. അങ്ങനെയുള്ള ഒരാളെങ്കിലും…

രാത്രി ഉറങ്ങാൻ കഴിയുന്നില്ലേ? കഴിക്കുന്ന ഭക്ഷണങ്ങൾ കൂടി ഒന്ന് നോക്കി കൊള്ളാൻ പഠനം| new study…

Last Updated:June 13, 2024 8:05 PM ISTഅൾട്രാ പ്രോസസ്ഡ് ഭക്ഷണങ്ങൾ കഴിക്കുന്ന ആളുകളിൽ ഉറക്കമില്ലായ്മ ഉണ്ടാകുന്നതായി ഗവേഷക സംഘം അഭിപ്രായപ്പെടുന്നു. മാനസികാരോഗ്യ ഘടകങ്ങൾ, ഭക്ഷണ നിലവാരം, ജീവിതശൈലി എന്നിവ ഉൾപ്പെടെ നിരവധി ഘടകങ്ങളെ സംഘം പഠന…

എല്ലാ ദിവസവും മൗത്ത് വാഷ് ഉപയോഗിക്കുന്നവരില്‍ കാന്‍സര്‍ പിടിപെടാനുള്ള സാധ്യത കൂടുതലെന്ന് പഠനം |…

Last Updated:June 19, 2024 2:30 PM ISTമൗത്ത് വാഷ് ഉപയോഗിച്ചാൽ കാന്‍സര്‍ വരുമോ?ദിവസവും മാത്ത് വാഷ് ഉപയോഗിക്കുന്നവരിൽ കാൻസർ പിടിപെടാനുള്ള സാധ്യത കൂടുതലാണെന്ന് പഠന റിപ്പോർട്ട്. പ്രമുഖ ബ്രാൻഡായ ലിസ്റ്ററിന്റെ കൂൾ മിന്റ് മൗത്ത് വാഷ്…

രാത്രി ഒരു മണിയ്ക്ക് ശേഷം ഉറങ്ങുന്നവരാണോ നിങ്ങള്‍? ഉത്കണ്ഠയും വിഷാദരോഗവും പിടിപെടാന്‍ സാധ്യതയെന്ന്…

Last Updated:June 19, 2024 2:53 PM ISTരാത്രി ഒരു മണിയ്ക്ക് ശേഷവും ഉണര്‍ന്നിരിക്കുന്നവരുടെ മാനസികാരോഗ്യം താറുമാറാകുമോ?വൈകിയുള്ള ഉറക്കം നിങ്ങളുടെ മാനസികാരോഗ്യത്തെ ബാധിക്കുമെന്ന് പഠനം. ലണ്ടനിലെ ഇംപീരിയല്‍ കോളേജ് നടത്തിയ ഒരു പഠനത്തിലാണ്…

രോഗനിർണയം നടത്തുന്നതിനു മുമ്പ് ആന്റിബയോട്ടിക്കുകൾ നൽകരുത്; ഡോക്ടർമാരോട് നാഷണൽ മെഡിക്കൽ കൗൺസിൽ |…

Last Updated:June 20, 2024 12:13 PM ISTഇത് സംബന്ധിച്ച് വിശദ വിവരങ്ങൾ അടങ്ങുന്ന മാർഗ്ഗ രേഖ ജൂൺ 14 ന് രാജ്യത്തെ മെഡിക്കൽ സ്ഥാപനങ്ങൾക്ക് എൻഎംസി അയച്ചിരുന്നു(പ്രതീകാത്മക ചിത്രം)രോഗ നിർണയം നടത്തുന്നത് മുമ്പ് രോഗികൾക്ക് ആന്റിബയോട്ടിക്കുകൾ…

Sensorineural Deafness ഗായിക അല്‍ക്ക യാഗ്നികിന്റെ കേള്‍വി ഇല്ലാതാക്കിയ ആ അപൂര്‍വ്വ രോഗം

ഉച്ചത്തിൽ പാട്ടുകേൾക്കുകയും ഹെഡ്ഫോൺ ഉപയോ​ഗിക്കുകയും ചെയ്യുമ്പോൾ ജാഗ്രത പാലിക്കണമെന്നും അവർ എല്ലാ ആരാധകർക്കും സുഹൃത്തുക്കൾക്കും മുന്നറിയിപ്പ് നൽകിയിരുന്നു.

സ്ത്രീകളുടെ കടുത്ത ശരീരവേദനയ്ക്ക് കാരണം മാനസിക സമ്മര്‍ദ്ദം കൂടുന്നതോ? | Does mental agony cause body…

Last Updated:June 21, 2024 3:34 PM ISTസ്ത്രീകളിലെ ശരീരവേദനയ്ക്ക് മാനസിക സമ്മര്‍ദ്ദം കാരണമാകുമോ എന്നാണ് പലരും ചോദിക്കുന്നത്(പ്രതീകാത്മക ചിത്രം)ഇന്ന് സ്ത്രീ-പുരുഷ ഭേദമന്യേ എല്ലാവരും അനുഭവിക്കുന്ന ഒന്നാണ് സ്‌ട്രെസ്സ് അഥവാ മാനസിക…

യുകെയിൽ ഇകോളി ബാക്ടീരിയ അണുബാധ; വില്ലൻ ലെറ്റൂസ് | How E-coli outbreak in UK linked to lettuce

യുകെയിൽ ലെറ്റൂസ് അടങ്ങിയ ചില പ്രീ-പാക്ക് സാൻഡ്‌വിച്ചുകളിൽ ഇകോളി ബാക്ടീരിയയുടെ സാന്നിധ്യം കണ്ടെത്തിയിരുന്നു. ഇത് കഴിച്ചതിനെത്തുടർന്ന് രോഗലക്ഷണങ്ങൾ ഉണ്ടാകുകയും 86 പേരെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്തു. രോഗം സ്ഥിരീകരിച്ചതിന് പിന്നാലെ…

ലൈംഗിക ബന്ധത്തിലൂടെ പകരുന്ന രോഗങ്ങള്‍ വന്ധ്യതയ്ക്ക് കാരണമാകുമോ? | Can sexually transmitted diseases…

Last Updated:June 22, 2024 4:41 PM ISTഇന്ത്യയിൽ എസ്ടിഡിയുടെ വർദ്ധനവിന് കാരണമായ ഘടകങ്ങൾ എന്തൊക്കെ?ലൈംഗിക ബന്ധത്തിലൂടെ പകരുന്ന രോഗങ്ങളുള്ളവരുടെ (എസ്ടിഡി-sexually transmitted diseases ) എണ്ണം രാജ്യത്ത് വർധിക്കുന്നതിൽ ആശങ്ക പ്രകടിപ്പിച്ച്…

ആർത്തവവിരാമം സ്തനാർബുദത്തിന് കാരണമാകുമോ? | Does Menopause Cause Breast Cancer

Last Updated:June 22, 2024 5:41 PM ISTഈ ഘട്ടത്തിൽ ശരീരത്തിൽ സംഭവിക്കുന്ന ഹോ‍ർമോൺ വ്യതിയാനങ്ങൾ സ്തനാർബുദ സാധ്യതയെ സ്വാധീനിക്കുമോ?Breast Cancerആർത്തവവിരാമം എന്നത് സ്ത്രീകളിൽ സംഭവിക്കുന്ന ഒരു സ്വാഭാവിക ജൈവ പ്രക്രിയയാണ്. ഒരു സ്ത്രീയുടെ…