Leading News Portal in Kerala
Browsing Category

Lifestyle

ആര്‍ത്തവ രക്തം കട്ടപിടിക്കുന്നത് സാധാരണമോ? ഇതിന് പിന്നിലെ കാരണങ്ങള്‍ എന്തെല്ലാം? | reasons behind…

Last Updated:June 28, 2024 12:32 PM ISTആര്‍ത്തവ രക്തം കട്ടപിടിക്കുന്നതിന് കാരണം ഹോര്‍മോണ്‍ വ്യതിയാനമോ അണ്ഡാശയ മുഴകളോ?സ്ത്രീകളിലെ സ്വഭാവിക സവിശേഷതയാണ് ആര്‍ത്തവം. ആര്‍ത്തവത്തോട് അനുബന്ധിച്ച് നിരവധി ശാരീരിക-മാനസിക മാറ്റങ്ങൾക്ക് സ്ത്രീകൾ…

ഒന്ന് നടന്ന് നോക്കിയാലോ? പതിവായുള്ള നടുവേദന പരിഹരിക്കാമെന്ന് പഠനം | Regular Walk Can Reduce Lower…

Last Updated:June 28, 2024 5:42 PM ISTനടത്തം സ്ഥിരമായുള്ള നടുവിന് വേദന അകറ്റുമോ?സ്ഥിരമായി അനുഭവപ്പെടുന്ന നടുവേദനയിൽ നിന്ന് മോചനം നല്‍കാന്‍ നടത്തം ഉള്‍പ്പെടെയുള്ള വ്യായാമ രീതികള്‍ക്ക് സാധിക്കുമെന്ന് പുതിയ പഠനം. ദി ലാൻസറ്റ് ജേണലിന്റെ പുതിയ…

ഒരു കാപ്പി കുടിച്ചാലോ? ദീര്‍ഘനേരമിരുന്ന് ജോലി ചെയ്യുന്നവരുടെ ആരോഗ്യപ്രശ്‌നം പരിഹരിക്കാന്‍ നല്ലതെന്ന്…

Last Updated:June 29, 2024 3:00 PM ISTദിവസേന ഒരു കാപ്പി..! ഇരുന്ന് ജോലി ചെയ്യുന്നവരുടെ ആരോഗ്യത്തെ സംരക്ഷിക്കുമോ?ഓഫീസിൽ ദീർഘനേരം ഇരുന്ന് കമ്പ്യൂട്ടറിലും ലാപ്ടോപ്പിലുമൊക്കെയായി ജോലി ചെയ്യുന്നവർക്ക് സാധാരണയായി നിരവധി ആരോഗ്യപ്രശ്നങ്ങൾ കണ്ടു…

52 കാരന്റെ തൊണ്ടയില്‍ രോമം; കാരണം അമിതമായ പുകവലി | 52-year-old man with hair growth on his throat…

Last Updated:June 29, 2024 6:17 PM ISTഅമിതമായ പുകവലി കാരണം തൊണ്ടയില്‍ രോമം വളരുന്ന അവസ്ഥ..?പുകവലി ആരോഗ്യത്തിന് ഹാനികരമാണെന്ന് പറഞ്ഞാലും അത് ഇപ്പോഴും ഒരു ശീലമായി കൊണ്ട് നടക്കുന്ന നിരവധി ആളുകളുണ്ട്. കൂടാതെ പുകയില ഉപയോഗിക്കുന്നവരിൽ…

ജീവിതശൈലിയില്‍ മാറ്റം വരുത്തിയാല്‍ അല്‍ഷിമേഴ്‌സ് പിടിപെടാനുള്ള സാധ്യത കുറയുമോ?|Simple Lifestyle…

ചില രോഗികളിൽ തങ്ങൾക്ക് എന്താണ് സംഭവിക്കുന്നത് എന്നുപോലും മനസ്സിലാക്കാൻ കഴിയാത്ത ബുദ്ധിമുട്ട് അനുഭവപ്പെടാം. നേരത്തെ പഠിച്ച ചില കാര്യങ്ങൾ, സ്ഥലങ്ങൾ, പേര്, പ്രത്യേകമായി നടന്ന ചില സംഭവങ്ങൾ എന്നിവയെല്ലാം ഓർമ്മിച്ച് പറയാൻ സാധിക്കാത്ത…

സ്ത്രീകളിൽ പിസിഒഎസ് മൂലമുള്ള ഹോർമോൺ വ്യതിയാനത്തിന്റെ അഞ്ച് പ്രധാന ലക്ഷണങ്ങൾ | Five Signs Of Hormonal…

Last Updated:July 10, 2024 1:46 PM ISTഹോർമോണുകളുടെ വ്യതിയാനം മൂലം സ്ത്രീകളിൽ കണ്ട് വരുന്ന രോഗാവസ്ഥയാണ് പോളിസിസ്റ്റിക് ഓവറി സിൻഡ്രോം/PCOSഹോർമോണുകളുടെ വ്യതിയാനം മൂലം സ്ത്രീകളിൽ കണ്ട് വരുന്ന രോഗാവസ്ഥയാണ് പോളിസിസ്റ്റിക് ഓവറി സിൻഡ്രോം…

നിലക്കടല കൊറിച്ചാല്‍ എന്തുണ്ട് കാര്യം? ആരോഗ്യ വിദഗ്ധര്‍ പറയുന്നതിങ്ങനെ | Benefits of Eating Peanuts…

Last Updated:July 11, 2024 3:22 PM ISTനിലക്കടല കഴിച്ചാൽ കൊളസ്ട്രോൾ വരുമോ?നിലക്കടല ഇഷ്ടമല്ലാത്തവർ വളരെ ചുരുക്കമായിരിക്കും. എന്നാൽ ചിലരാകട്ടെ ഇത് കൊളസ്ട്രോൾ വരുത്തുമെന്ന ഭയം കാരണം ഭക്ഷണത്തിൽ നിന്ന് പലപ്പോഴും ഒഴിവാക്കാറുണ്ട്. കാരണം ഇതിൽ…

വര്‍ക്കൗട്ട് ചെയ്തിട്ടും ശരീരത്തില്‍ മാറ്റമൊന്നും കാണുന്നില്ലേ? | Tips for Progress after Working…

Last Updated:July 14, 2024 12:27 PM ISTഫിറ്റ്നസിനായി കൃത്യമായ ഭക്ഷണക്രമവും വ്യായാമവും പാലിച്ചിട്ടും ഫലം ലഭിക്കുന്നില്ലെ?ഫിറ്റ്നസ് നേടിയെടുക്കുന്നതിനായി കൃത്യമായ ഭക്ഷണക്രമവും വ്യായാമവും പാലിച്ചിട്ടും പ്രതീക്ഷിച്ച ഫലം ലഭിക്കാത്തവരാണോ…

സ്താനാര്‍ബുദത്തിനുള്ള ഹോര്‍മോണ്‍ തെറാപ്പി ഡിമെന്‍ഷ്യ സാധ്യത കുറയ്ക്കുമെന്ന് പഠനം | Hormone therapy…

Last Updated:July 18, 2024 5:49 PM ISTസ്തനാര്‍ബുദ ചികിത്സയുടെ ഹോര്‍മോണ്‍ തെറാപ്പി അള്‍സിമേഴ്‌സ്, ഡിമെന്‍ഷ്യ തുടങ്ങിയ രോഗങ്ങള്‍ പിടിപെടാനുള്ള സാധ്യത ഏഴ് ശതമാനത്തോളം കുറയുംസ്തനാര്‍ബുദ ചികിത്സയ്ക്ക് ഉപയോഗിക്കുന്ന ഹോര്‍മോണ്‍ മോഡുലേറ്റിംഗ്…

ഉറക്കക്കുറവുള്ള സ്ത്രീകൾക്ക് മറവിരോഗം ഉണ്ടാകുമോ ? പഠനവുമായി ഗവേഷകർ|New sleep study tries to…

Last Updated:July 18, 2024 8:13 PM ISTഎന്നാൽ, ഉറക്കക്കുറവും ഡിമെൻഷ്യയും തമ്മിൽബന്ധമുണ്ടെന്നാണ് പുതിയ പഠനങ്ങൾ വ്യക്തമാക്കുന്നത്.(പ്രതീകാത്മക ചിത്രം)അൽഷിമേഴ്സ് രോഗം സ്ത്രീകളെയാണ് കൂടുതലായി ബാധിക്കുന്നത്. പുരുഷന്മാരെ അപേക്ഷിച്ച് ഇരട്ടി…