വിശപ്പില്ലായ്മയും വയർ വീർക്കലും കരൾ രോഗത്തിന്റെ ലക്ഷണങ്ങളായേക്കാമെന്ന് വിദഗ്ധർ | loss of appetite…
നാം കഴിക്കുന്ന ഭക്ഷണത്തിൽ നിന്ന് പോഷകങ്ങൾ ആഗിരണം ചെയ്യുന്നതും കൊഴുപ്പിനെ ലയിപ്പിക്കാനുള്ള പിത്തരസം ഉൽപ്പാദിപ്പിക്കുന്നതും, രക്തത്തിലെ വിഷാശം നീക്കം ചെയ്യുന്നതുമെല്ലാം കരളാണ്. കരളിൻ്റെ ഈ പ്രവർത്തനങ്ങൾ തകരാറിലാകുന്ന സാഹചര്യങ്ങളിലാണ്…