Leading News Portal in Kerala
Browsing Category

Lifestyle

പൈലോനിഡല്‍ സൈനസ്; സിവില്‍ സര്‍വീസ് ഉദ്യോഗാര്‍ത്ഥിക്ക് രണ്ടാം ലോകമഹായുദ്ധകാലത്ത് കണ്ടെത്തിയ ഗുരുതര…

Last Updated:August 09, 2024 9:09 AM ISTരണ്ടാം ലോകമഹായുദ്ധകാലത്ത് സൈനികരിൽ ആണ് ഈ രോഗാവസ്ഥ ആദ്യമായി കണ്ടെത്തിയത്(പ്രതീകാത്മക ചിത്രം)രണ്ടാം ലോകമഹായുദ്ധകാലത്ത് സൈനികരിൽ കണ്ടെത്തിയ പൈലോനിഡൽ സൈനസ് എന്ന രോഗത്തിന് ചികിത്സ തേടി സിവിൽ സർവീസ്…

കോംഗോയിൽ എംപോക്സ് രോഗബാധിതർ 14000ത്തിൽ അധികം, മരണം 511; ലോകാരോഗ്യ സംഘടനയുടെ ജാഗ്രതാ നിർദ്ദേശം | mpox…

Last Updated:August 09, 2024 4:52 PM ISTകോംഗോയുടെ അയൽരാജ്യങ്ങളായ കെനിയ, ഉഗാണ്ട, റുവാണ്ട എന്നിവിടങ്ങളിലേക്കും എംപോക്സ് വ്യാപനമുള്ള സാഹചര്യത്തിൽ ആന്താരാഷ്ട്ര ആരോഗ്യ അടിയന്തരാവസ്ഥ പ്രഖാപിക്കണമോ എന്നതിനേക്കുറിച്ച് ലോകാരോഗ്യ സംഘടന…

അമീബിക്ക് മസ്തിഷ്‌ക ജ്വരം: വാട്ടര്‍ ടാങ്ക് വൃത്തിയാക്കാത്തവരും ജലാശയങ്ങളില്‍ കുളിച്ചവരും…

Last Updated:August 13, 2024 11:25 AM IST97 ശതമാനം മരണ നിരക്കുള്ള രോഗമാണിത്. അതിനാല്‍ ആരംഭത്തില്‍ തന്നെ രോഗം കണ്ടെത്തി ചികിത്സിക്കുന്നത് പ്രധാനമാണ്.പ്രതീകാത്മക ചിത്രംതിരുവനന്തപുരം: അമീബിക്ക് മെനിഞ്ചോ എന്‍സെഫലൈറ്റിസ് (അമീബിക് മസ്തിഷ്‌ക…

കുടലിന്റെ ആരോഗ്യം നന്നായാൽ അകാല വാര്‍ധക്യം തടയാൻ കഴിയുമോ? | Does good gut health prevent premature…

കുടലിന്റെ ആരോഗ്യവും പ്രായമാകല്‍ പ്രക്രിയയും തമ്മിലുള്ള ബന്ധം വിവിധ പഠനങ്ങളിലൂടെ വ്യക്തമായിക്കൊണ്ടിരിക്കുകയാണ്. അതായത്, നിങ്ങളുടെ ദഹന വ്യവസ്ഥയില്‍ സംഭവിക്കുന്ന കാര്യങ്ങള്‍ നിങ്ങളുടെ പ്രായത്തെ ബാധിക്കുമെന്ന് പഠനങ്ങള്‍ ചൂണ്ടിക്കാട്ടുന്നു.…

നാവ് നന്നായാൽ എല്ലാം നന്നാവും; നാവ് പരിശോധിച്ച് 98 ശതമാനം രോഗങ്ങളും കൃത്യമായി കണ്ടെത്തി എഐ മോഡല്‍|AI…

Last Updated:August 13, 2024 7:00 PM ISTഇപ്പോഴിതാ ആളുകളുടെ നാവിന്റെ നിറം അടിസ്ഥാനമാക്കി രോഗനിര്‍ണയം നടത്തുന്ന എഐ മോഡലിനെ സൃഷ്ടിച്ചിരിക്കുകയാണ് ഒരു പറ്റം ഗവേഷകര്‍.രക്തം പരിശോധിച്ച് രോഗങ്ങള്‍ കണ്ടെത്തുന്ന രീതി വളരെക്കാലമായി ചികിത്സാ…

സാത്വിക ഭക്ഷണത്തിൻ്റെ പ്രയോജനങ്ങൾ കണ്ടെത്തുക: ആരോഗ്യത്തിനും ക്ഷേമത്തിനുമുള്ള ജീവിതപാത

മനസ്സിനെയും ശരീരത്തെയും മന്ദമാക്കുമെന്ന് വിശ്വസിക്കപ്പെടുന്ന ഭക്ഷണക്രമം പാടെ ഒഴിവാക്കുന്നു. സംസ്കരിച്ച ഭക്ഷണങ്ങൾ, പ്രോസസിങ് ചെയ്ത പഞ്ചസാര, കഫൈൻ അടങ്ങിയ ചായ, കാപ്പി, മാംസം, മുട്ട, സവാള, വെളുത്തുളള എന്നിവ ഒഴിവാക്കേണ്ടവയിൽ ഉൾപ്പെടുന്നു.…

രോ​ഗബാധയെ നിയന്ത്രിക്കാൻ വെർജിൻ വെളിച്ചെണ്ണക്ക് കഴിയുമെന്ന് ക​ഗവേഷകരുടെ കണ്ടെത്തൽ

Last Updated:August 15, 2024 11:22 AM ISTവായിലെ മുറിവുകൾ, കാൻസർ പോലുള്ള മാരകമായ രോ​ഗങ്ങളിൽ നിന്നും മുക്തി നേടാനും വെർജിൻ വെളിച്ചെണ്ണയ്ക്ക് സാധിക്കുമെന്നുമാണ് പഠനം.മുടിയുടെയും ചർമ്മത്തിന്റെയും ആരോ​ഗ്യത്തിന് ഏറ്റവും പ്രയോജനകരമായ ഒന്നാണ്…

Mpox: ആഗോള ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ച് ലോകാരോഗ്യസംഘടന; വൈറസ് വ്യാപനം എത്ര വേഗം? world health…

എന്താണ് എംപോക്‌സ്?നേരത്തെ മങ്കി പോക്‌സ് എന്ന് അറിയപ്പെട്ടിരുന്ന എംപോക്‌സ് 1958ലാണ് ശാസ്ത്രജ്ഞര്‍ ആദ്യമായി കണ്ടെത്തുന്നത്. കുരങ്ങുകളിലാണ് ഇത് ആദ്യമായി കണ്ടെത്തിയത്. ഇപ്പോഴത്തെ വൈറസ് വ്യാപനത്തിന് മുമ്പ് മധ്യ, പടിഞ്ഞാറന്‍ ആഫ്രിക്കയിലെ…