Leading News Portal in Kerala
Browsing Category

National

‘ഹിന്ദുവായ നിങ്ങൾ ഇവിടെ പഠിപ്പിക്കരുത്’; മൂന്നുപതിറ്റാണ്ടായി വിവേചനവും പീഡനവും…

Last Updated:Jan 09, 2026 5:26 PM ISTനിരന്തരമായ സമ്മർദം കാരണം ഗർഭഛിദ്രം ഉൾപ്പെടെയുള്ള കടുത്ത വ്യക്തിപരവും ഔദ്യോഗികവുമായ ദുരിതങ്ങൾ അനുഭവിക്കേണ്ടി വന്നതായും മുതിർ‌ന്ന പ്രൊഫസറായ രചന കൗശല്‍ പറയുന്നുImage: Xഅലിഗഡ് മുസ്‌ലിം സർവകലാശാലയിലെ (AMU)…

ശബരിമല ദർശനം കഴിഞ്ഞ് മടങ്ങുകയായിരുന്ന ആറുവയസുകാരി ഉൾപ്പെടെ 4 പേർ വാഹനാപകടത്തിൽ മരിച്ചു| Four…

Last Updated:Jan 09, 2026 1:08 PM ISTശബരിമല തീർത്ഥാടകരുമായി പോയ ക്രൂയിസർ വാഹനം നിർത്തിയിട്ടിരുന്ന ലോറിയിൽ ഇടിച്ചാണ് അപകടമുണ്ടായത്പ്രതീകാത്മക ചിത്രംബംഗളൂരു: ശബരിമല ദർശനം കഴിഞ്ഞ് മടങ്ങുകയായിരുന്ന ആറുവയസുകാരി ഉൾപ്പെടെ നാല് തീർത്ഥാടകർ…

കേരളത്തിലെ സ്കൂളുകളിൽ മലയാളം നിർബന്ധമാക്കുന്നതിനെതിരെ കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ| karnataka CM…

Last Updated:Jan 09, 2026 10:25 AM ISTഭരണപരമായി കേരളത്തിന്റെ ഭാഗമാണെങ്കിലും അതിർത്തി ജില്ലയായ കാസർഗോഡ് വൈകാരികമായി കർണാടകയുടേതാണെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യസിദ്ധരാമയ്യകേരളം കൊണ്ടുവന്ന 'മലയാള ഭാഷാ ബിൽ 2025'നെതിരെ കർണാടക സർക്കാർ…

തിരുപ്പറംകുണ്ഡ്രം ദീപം കേസ്: ജഡ്ജിക്കെതിരേ അപകീര്‍ത്തികരമായ പുസ്തകം മദ്രാസ് ഹൈക്കോടതി നിരോധിച്ചു|…

Last Updated:Jan 09, 2026 9:37 AM ISTതിരുപ്പറംകുണ്ഡ്രത്തെ കാര്‍ത്തിക ദീപം കേസില്‍ വിധി പുറപ്പെടുവിച്ച മധുര ബെഞ്ചിലെ ജസ്റ്റിസ് ജി ആര്‍ സ്വാമിനാഥനെതിരേ പുസ്തകത്തിന്റെ ഉള്ളടക്കത്തില്‍ അപകീർത്തികരമായി പരാമര്‍ശിച്ചിരിക്കുന്നതെന്നാരോപിച്ച്…

മഹാരാഷ്ട്രയിലെ അംബർനാഥ് മുനിസിപ്പൽ കൗൺസിലിൽ എല്ലാ കോൺഗ്രസ് കൗൺസിലർമാരും ഒറ്റച്ചാട്ടത്തിന് ബിജെപിയിൽ…

Last Updated:Jan 08, 2026 7:54 PM ISTകോൺഗ്രസിന്റെ 12 അംഗങ്ങളും ബിജെപിയിൽ ചേർന്നതോടെ ഫലത്തിൽ കോൺഗ്രസ് മുനിസിപ്പൽ കൗൺസിലിൽ നിന്ന് പുറത്താവുകയും ബിജെപിയുടെ അംഗസംഖ്യ ഉയരുകയും ചെയ്തു.News18മഹാരാഷ്ട്രയിലെ അംബർനാഥ് മുനിസിപ്പൽ കൗൺസിലിൽ എല്ലാ…

കൊള്ള തന്നെ! കർണാടക സർക്കാർ പരസ്യങ്ങളുടെ 69 ശതമാനവും കോൺഗ്രസ് പത്രമായ ‘നാഷണൽ ഹെറാൾഡി’ന്|…

Last Updated:Jan 08, 2026 3:15 PM ISTസിഎൻഎൻ-ന്യൂസ് 18 പുറത്തുവിട്ട രേഖകൾ പ്രകാരം, തുടർച്ചയായ രണ്ട് സാമ്പത്തിക വർഷങ്ങളിൽ ദേശീയ പത്രങ്ങൾക്കായി കർണാടക ചെലവാക്കിയ പരസ്യത്തുകയുടെ സിംഹഭാഗവും ലഭിച്ചത് നാഷണൽ ഹെറാൾഡിനാണ്കര്‍ണാടക മുഖ്യമന്ത്രി…

റെയില്‍വെ 1500 വന്ദേഭാരത് ചെയര്‍ കാര്‍ കോച്ചുകൾ നിർമിക്കും ; ശതാബ്ദി ട്രെയിനുകൾ മാറ്റും | Railways…

Last Updated:Jan 08, 2026 1:36 PM IST2018 നും 2025 നും ഇടയിൽ ഐ.സി.എഫ് 88 ൽ അധികം വന്ദേ ഭാരത് ട്രെയിൻ സെറ്റുകൾ നിർമ്മിച്ചതായി സ്രോതസ്സുകൾ സൂചിപ്പിച്ചുNews181500 വന്ദേഭാരത് ചെയർ കാർ കോച്ചുകൾ നിർമിക്കാൻ ഇന്ത്യൻ റെയിൽവെ. 120 ട്രെയിനുകളുടെ…

ഓപ്പറേഷൻ സിന്ദൂർ തടയാൻ പാകിസ്ഥാൻ അമേരിക്കയോട് കെഞ്ചിയത് 60 തവണ; ‘പാക് ഏജന്റുമാർക്ക്’…

Last Updated:Jan 08, 2026 1:03 PM ISTഇന്ത്യൻ സൈന്യത്തിന്റെ കരുത്ത് കണ്ട് പാകിസ്ഥാൻ വിറച്ചതിന്റെ തെളിവാണ് ഈ രേഖകളെന്ന് അമിത് മാളവ്യപാക് പ്രധാനമന്ത്രി ഷെഹബാസ് ഷെരീഫ്, യുഎസ് പ്രസിഡ‍ൻ‌റ് ഡോണൾഡ് ട്രംപ് (Photos: Reuters)ഇന്ത്യയുടെ 'ഓപ്പറേഷൻ…

‘കേരളത്തിന്റെ പുതിയ ഭാഷാ നിയമം ഭരണഘടനാ വിരുദ്ധം’ കർണാടക; ബിൽ തള്ളണമെന്ന് ആവശ്യപ്പെട്ട്…

കർണാടക സർക്കാരിന് വേണ്ടി കർണാടക അതിർത്തി വികസന അതോറിറ്റിയുടെ ഒരു പ്രതിനിധി സംഘം ബുധനാഴ്ച കാസർകോട്ട് വെച്ച് ഗവർണറെ കണ്ടു. ബിൽ നിരസിക്കണമെന്ന് ആവശ്യപ്പെട്ട് അവർ അദ്ദേഹത്തിന് നിവേദനം നൽകി.കേരളത്തിലെ എല്ലാ സ്‌കൂളുകളിലും മലയാളം നിർബന്ധമായും…

പ്രമുഖ പരിസ്ഥിതി ശാസ്ത്രജ്ഞൻ മാധവ് ഗാഡ്ഗിൽ അന്തരിച്ചു | Veteran ecologist Madhav Gadgil passes away…

Last Updated:Jan 08, 2026 7:58 AM ISTപശ്ചിമഘട്ട മലനിരകളുടെ സംരക്ഷണത്തിനു വേണ്ടിയുള്ള ഗാഡ്ഗിൽ കമ്മിറ്റി റിപ്പോർട്ട് നിരവധി വിവാദങ്ങൾക്ക് വഴിവെച്ചിരുന്നുമാധവ് ഗാഡ്ഗിൽ മുംബൈ:‌ പ്രമുഖ പരിസ്ഥിതി ശാസ്ത്രജ്ഞൻ മാധവ് ഗാഡ്ഗിൽ (83) അന്തരിച്ചു.…